രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
പറശ്ശിനി മടപ്പുര തറവാട്ടിൽ പുല ബാധകമായതിനാൽ 12.10.2022 തീയ്യതി മുതൽ 16.10.2022 തീയ്യതി വരെ ഉച്ചയ്ക്ക് 2.30 മുതൽ വൈകുന്നേരം 4.30 മണി വരെ വെള്ളാട്ടം മാത്രമേ കെട്ടിയാടുകയുള്ളൂ. 17.10.2022 തീയ്യതി മുതൽ 25.10.2022 തീയ്യതി വരെ മുത്തപ്പൻ്റെ കെട്ടിയാടൽ ചടങ്ങുകൾ ഉണ്ടായിരിക്കുന്നതല്ല. 26.102022…
ആക്രമണകാരികളായ തെരുവുനായകളെയും പേപ്പട്ടികളെയും കൊല്ലാൻ അനുമതി തേടിയുള്ള കേരളത്തിന്റെ അപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. തെരുവുനായകളെ നിയന്ത്രിക്കണമെന്ന ഹരജികൾക്ക് അനുബന്ധമായാണ് സുപ്രീംകോടതി അപേക്ഷ പരിഗണിക്കുക. ഹർജിയിൽ സുപ്രിം കോടതി ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചേക്കും. കേരളത്തിൽ നൂറുകണക്കിന് ആളുകൾക്ക് ദിവസേന നായകളുടെ കടി ഏൽക്കുകയും മരണം…
കണ്ണൂർ: ശ്രീകണ്‌ഠാപുരത്ത് മകൻ പിതാവിനെ മർദ്ദിച്ച് വീട്ടിൽ നിന്നും ഇറക്കിവിട്ടു. എരുവേശി മൂയിപ്പറയിൽ സി.കെ ജനാർദ്ദനനാണ് മർദ്ദനമേറ്റത്. മകൻ വി.കെ രാഗേഷാണ് പിതാവിനെ ക്രൂരമായി മർദ്ദിച്ച് വീട്ടിൽ നിന്നും അടിച്ചിറക്കിയത്. അടികൊണ്ട് അവശനായ ജനാർദ്ദനനെ രാഗേഷ് തളളി നിലത്തിട്ടു. മദ്യലഹരിയിലാണ് രാഗേഷ് പിതാവിനെ ആക്രമിച്ചത്.…
ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന് ഇന്ന് എൺപതാം പിറന്നാൾ. ഇന്ത്യൻ ചലച്ചിത്രമേഖലയിൽ ഏറ്റവും സ്വാധീനമുള്ള അഭിനേതാവ് . എഴുപതുകളിൽ തുടങ്ങിയ ചലച്ചിത്രയാത്ര ഇന്നും തുടരുകയാണ്. ബോളിവുഡ് അന്നുവരെ കേട്ടതിൽ നിന്ന് തികച്ചും വ്യത്യസ്തമായ ശബ്ദത്തിനുടമ. താരസങ്കൽപ്പങ്ങളെ മാറ്റിമറിച്ചായിരുന്നു ആ വരവ്. പിന്നീടുണ്ടായത് ചരിത്രം. 1973ൽ…
നിയമം ലംഘിച്ചു ചീറിപ്പായുന്ന ബസുകൾക്ക് പൂട്ട് മുറുക്കാൻ ഒരുങ്ങി ഗതാഗത വകുപ്പ്. കളർകോഡ് ലംഘിക്കുന്ന ബസുകൾ ഇന്ന് മുതൽ പിടിച്ചെടുക്കാൻ ആണ് തീരുമാനം. പാലക്കാട് അപകടത്തിൽപ്പെട്ട ബസിന്റെ വേഗപ്പൂട്ട് അഴിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പ് ഇന്ന് പോലീസിന് പരാതി നൽകും. ടൂറിസ്റ്റ്…
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ പെരിങ്ങോത്ത് അമ്പലം, കാനന്നൂര്‍ ഹാന്‍ഡ്‌ലൂം, പാതിരിപ്പറമ്പ്, ഭാര്‍ഗവ മന്ദിരം, വാലിവ്യൂ അപ്പാര്‍ട്ട്‌മെന്റ്, എന്‍ എസ് പെട്രോമാര്‍ട്ട്, എടച്ചൊവ്വ, പി ജെ ടവര്‍, എളയാവൂര്‍ പഞ്ചായത്ത്, എളയാവൂര്‍ ബാങ്ക് എന്നിവിടങ്ങളില്‍ ഒക്ടോബർ 11 ചൊവ്വ രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട്…
തലശ്ശേരി മാഹി ബൈപ്പാസ് 2023 മാർച്ചിൽ പൂർത്തീകരിക്കാൻ കഴിയുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കൊടുവള്ളി ബാലത്ത് ,മുഴപ്പിലങ്ങാട് ,താഴെചൊവ്വ എന്നിവിടങ്ങളിൽ ‘ ബൈപ്പാസ് നിർമ്മാണ പ്രവൃത്തികൾ പരിശോധിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമിയേറ്റടുക്കുന്നത് മുതൽ…
സംസ്ഥാനത്ത് ശക്തമാക്കിയിരിക്കുന്ന മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയ്ക്കെതിരെ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ. ബസ്സുടമകളെ പീഡിപ്പിക്കുന്ന ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി തുടർന്നാൽ സ്വകാര്യബസുകൾ സർവീസ് നിർത്തി വയ്ക്കാൻ നിർബന്ധിതമാകുമെന്ന് സംഘടന പറഞ്ഞു. കേരളത്തിലെ റോഡപകടങ്ങളുടെ കാരണക്കാർ ഏഴായിരത്തോളം വരുന്ന സ്വകാര്യബസുകളാണെന്ന വകുപ്പിന്റെ കണ്ടുപിടുത്തം വസ്തുതകൾക്ക്…
അടിയന്തര ഘട്ടങ്ങളില്‍ പ്രഥമ ശുശ്രൂഷയുടെ പ്രാധാന്യം ഓര്‍മപ്പെടുത്തുന്നതിനായി ” സുരക്ഷ 2022” റോഡ്ഷോ സംഘടിപ്പിച്ച് ആസ്റ്റര്‍ ഹോസ്പിറ്റൽസ്. ഒക്ടോബര്‍ 17, ലോക ട്രോമ ദിനത്തോട് അനുബന്ധിച്ചാണ് ബോധവത്കരണ പരിപാടി. കേരളത്തിലെ വടക്കൻ ജില്ലകളില്‍ എഴുപതിലേറെ ഇടങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കും. പ്രഥമ ശുശ്രൂഷയുടെ പ്രാധാന്യം വിളിച്ചറിയിക്കുന്ന…
ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് സന്ദീപ് വാര്യരെ നീക്കി. കോട്ടയത്ത് ചേര്‍ന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിലാണ് തീരുമാനം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് തീരുമാനം അറിയിച്ചത്.സന്ദീപിനെതിരായ പരാതികള്‍ മാധ്യമങ്ങളോട് പറയേണ്ടതില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. നടപടിയെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും സുരേന്ദ്രന്‍…