രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡന്റായിരുന്ന കണ്ണൂർ അലവിൽ സ്വദേശി വി കെ അബ്ദുൾ കാദർ മൗലവി സാഹിബിന്റെ ഓർമ ദിവസമായ സെപ്തംബർ 24 ആം തിയ്യതി അലവിൽ ശാഖ മുസ്ലിം ലീഗ് കമ്മറ്റി “മരിക്കാത്ത ഓർമകളുമായി അലവിൽ ശാഖ” എന്ന ആശയവുമായി തെരുവോരങ്ങളിൽ…
കണ്ണൂര്‍: രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് കേരളത്തില്‍ ലഭിക്കുന്ന അത്യുജ്ജ്വല സ്വീകരണങ്ങളും യ്വീകരണവഴികളിലെ ജനപങ്കാളിത്തവും സിപിഎമ്മിനെ വിറളി പിടിപ്പിച്ചിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്.യാതൊരു പ്രകോപനവുമില്ലാതെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്കെതിരേയും ഭാരത് ജോഡോ യാത്രയുടെ പ്രചരണ ബോര്‍ഡുകള്‍ക്കെതിരേയും സിപിഎം നടത്തുന്ന അക്രമം തികഞ്ഞ അസഹിഷ്ണുതയാണെന്നും…
വെള്ളാനിക്കൽപ്പാറ വിനോദസഞ്ചാര കേന്ദ്രത്തിൽ നാട്ടുകാരുടെ സദാചാര ഗുണ്ടായിസം. വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് എത്തിയ പെൺകുട്ടികളേയും ആൺകുട്ടികളേയും വടി ഉപയോഗിച്ച് മർദ്ദിച്ചതായി പരാതി.പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീനാരായണപുരം സ്വദേശി മനീഷിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.കുട്ടികളെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഈ മാസം നാലിനായിരുന്നു സംഭവം. കുട്ടികളുടെ…
ജവഹർലാൽ നെഹ്‌റു പബ്ലിക് ലൈബ്രറി ആൻഡ് റിസർച്ച് സെന്ററിന്റെ ഈ വർഷത്തെ സി.പി. ദാമോദരൻ സ്മാരക പുരസ്‌കാരത്തിന് എഴുത്തുകാരൻ എം. മുകുന്ദൻ അർഹനായി.സി.പി. ദാമോദരന്റെ ചരമവാർഷികത്തിന്റെ ഭാഗമായി 26-ന് നടക്കുന്ന അനുസ്മരണ ചടങ്ങിൽ കാഷ് അവാർഡും മൊമന്റോയും നൽകുമെന്ന് ലൈബ്രറി വർക്കിങ് ചെയർമാനും കണ്ണൂർ…
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരണ ബാനറില്‍ ആര്‍എസ്എസ് സൈദ്ധാന്തികന്‍ വിഡി സവര്‍ക്കറുടെ ചിത്രം. ആലുവ നെടുമ്പാശേരി എയര്‍പോര്‍ട്ട് ജംഗ്ഷന് സമീപം കോട്ടായിയില്‍ ദേശീയപാതയില്‍ സ്ഥാപിച്ച ബാനറിലാണ് സവര്‍ക്കറുടെ ചിത്രം ഇടം നേടിയത്. കോണ്‍ഗ്രസ് ചെങ്ങമനാട് മണ്ഡലം കമ്മിറ്റിയാണ് ബാനറില്‍ സവര്‍ക്കറുടെ…
തിരുവനന്തപുരം കാട്ടാക്കടയിൽ കൺസഷനെ ചൊല്ലിയുള്ള തർക്കത്തിനിടെ അച്ഛനെയും മകളെയും മര്‍ദിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി.പ്രതികൾക്കെതിരെ ഒരു വകുപ്പ് കൂടി ചേർത്തു.സ്ത്രീത്വത്തെ അപമാനിക്കൽ വകുപ്പ് കൂടിയാണ് ചേർത്തത്. പ്രേമന്റെ മകളെ കൈയ്യേറ്റം ചെയ്‌തെന്നാണ് പുതിയ കുറ്റം. പ്രേമന്റെയും മകളുടെയും സുഹൃത്തിന്റേയും മൊഴി പൊലീസ്…
നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സി കെ ജാനുവിന് കോഴ നല്‍കിയെന്ന കേസില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ ഫോറന്‍സിക് റിപ്പോര്‍ട്ട്.ഫോണ്‍ സംഭാഷണങ്ങളിലെ ശബ്ദം സുരേന്ദ്രന്റേത് തന്നെയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. പരിശോധന നടത്തിയ 14 ഇലക്ട്രോണിക് ഡിവൈസുകളുടേയും ഫോറന്‍സിക് റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചു. ഒരു…
പ്രണയ വിവാഹത്തിന് യുവതിയുടെ മാതാപിതാക്കള്‍ എതിര്‍ത്തതോടെ പഞ്ചായത്ത് ഓഫീസിന്‍റെ സഹായം തേടി കമിതാക്കള്‍. പഞ്ചായത്ത് ഓഫീസില്‍ വിവാഹിതരാകാനുള്ള ആഗ്രഹവുമായി എത്തിയ യുവാവിനും യുവതിക്കും പഞ്ചായത്ത് പ്രസിഡന്‍റ് തന്നെ മുന്നില്‍ നിന്ന് എല്ലാ കാര്യങ്ങളും ചെയ്ത് നല്‍കിയതോടെ മനോഹര പ്രണയകഥയില്‍ ഇരുവരുടെയും സ്വപ്നങ്ങള്‍ പൂവണിഞ്ഞു. മൂന്നാർ…
ശൂരനാട് ജപ്തി നോട്ടീസ് പതിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയെന്ന് മന്ത്രി വി എന്‍ വാസവന്‍. വിഷയത്തിന്റെ ഉള്ളടക്കം പരിശോധിച്ച് കൂടുതല്‍ പ്രതികരിക്കാമെന്ന് മന്ത്രി പറഞ്ഞു. കേരള ബാങ്ക് റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാണ്. ജപ്തി വിഷയത്തില്‍ സംസ്ഥാനത്തിന് ഒന്നും ചെയ്യാന്‍…
തളിപ്പറമ്പ: ദേശിയ പാതയിൽ വടക്കാഞ്ചേരി റോഡ് ജംഗ്ഷനിൽ രാജസ്ഥാൻ മാർബിൾസിന് മുന്നിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മറിഞ്ഞ് പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവിൻ്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു.പരിയാരം പുത്തൂർ കുന്നിലെ ഇടച്ചേരിയൻ ആൻ്റണിയുടെ മകൻ ജോമോൻ ജോസഫ്(24) ആണ് ബുധനാഴ്ച പുലർച്ചെ മരണപ്പെട്ടത്. ജോമോൻ്റെ…