‘സര്‍ക്കാര്‍ ഉറപ്പ് പാലിച്ചില്ല, അവഗണനയും’; സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്; നാളെ പ്രതിഷേധ ദിനം

വെട്ടിക്കുറച്ച ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കുന്നതടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. നാളെ പ്രതിഷേധ ദിനം ആചരിക്കുമെന്നും അടുത്ത മാസം 11ന് കൂട്ട അവധിയെടുക്കുമെന്നും കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. ‘പതിനൊന്നാം ശമ്പള പരിഷ്‌കരണത്തില്‍ അടിസ്ഥാന ശമ്പളത്തിലടക്കം കുറവു വരുത്തിക്കൊണ്ട് ആരോഗ്യവകുപ്പ്…

/

യുവതിയുടെ ചെവിയില്‍ പാമ്പ് കുടുങ്ങി; വീഡിയോ

പൊതുവേ ആളുകള്‍ക്ക്  പേടിയുള്ളൊരു ജീവിയാണ് പാമ്പ്. സൂക്ഷിച്ചില്ലെങ്കില്‍ ജീവന് തന്നെ ഭീഷണിയാകാമെന്നതിനാലാണ് പാമ്പുകളെ കണ്ടാല്‍ ആളുകള്‍ പേടിച്ച് ഓടുന്നത്. എന്നാല്‍ അവരെ ഓമനിക്കുന്നവരും നമ്മുക്കിടയിലുണ്ട്.എന്തായാലും പാമ്പുകളുടെ ദൃശ്യങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയെ അമ്പരിപ്പിക്കുന്നത്. ഒരു യുവതിയുടെ…

/

‘ഷംസീര്‍ നടന്നുകയറിയത് ചരിത്രത്തിന്‍റെ പടവുകളിലേക്ക്’, അഭിനന്ദനവുമായി വി ഡി സതീശന്‍

കേരള നിയമസഭയുടെ ഇരുപത്തിനാലാം സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട എ എൻ ഷംസീറിനെ അഭിനന്ദിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍.  ഷംസീര്‍ നടന്നുകയറിയത് ചരിത്രത്തിന്‍റെ പടവുകളിലേക്കെന്ന് വി ഡി സതീശന്‍ പറഞ്ഞു.പ്രതിപക്ഷ അവകാശം സംരക്ഷിക്കാന്‍ സ്പീക്കര്‍ മുന്‍പന്തിയില്‍ നില്‍ക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.  മുന്‍ സ്‍പീക്കര്‍ എം ബി…

//

കോഴിക്കോട് പ്ലസ് ടു വിദ്യാർഥിനി വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ

കോഴിക്കോട് വിദ്യാർഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.അത്തോളിയിൽ   പ്ലസ് ടു വിദ്യാര്‍ത്ഥിനി ഖദീജ റെഹ്ഷയെയാണ് (17) വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അത്തോളി ഗവ. ഹയര്‍സെക്കന്‍ററി സ്‌ക്കൂള്‍ വിദ്യാർഥിനിയാണ് ഖദീജ. പുലര്‍ച്ചെ രണ്ടരയോടെ വീട്ടുകാരാണ് കുട്ടി കിടപ്പുമുറിയില്‍ തൂങ്ങിനില്‍ക്കുന്നത് കണ്ടത്. തുടര്‍ന്ന് പൊലീസിനെ…

/

‘കുട്ടി ഉറങ്ങിപ്പോയത് അറിയാതെ ഡോര്‍ അടച്ചു’; ഖത്തറില്‍ സ്‍കൂള്‍ ബസിനുള്ളില്‍ മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം

ഖത്തറില്‍ നാല് വയസുകാരിയായ മലയാളി ബാലികയ്ക്ക് സ്‍കൂള്‍ ബസിനുള്ളില്‍ ദാരുണാന്ത്യം. കോട്ടയം ചിങ്ങവനം കൊച്ചുപറമ്പില്‍ അഭിലാഷ് ചാക്കോയുടെ മകള്‍ മിന്‍സ മറിയം ജേക്കബ് ആണ് മരിച്ചത്. സ്‍കൂളിലേക്ക് പുറപ്പെട്ട കുട്ടി ബസിനുള്ളില്‍ വെച്ച് ഉറങ്ങിപ്പോയത് അറിയാതെ ഡ്രൈവര്‍ ഡോര്‍ ലോക്ക് ചെയ്‍തതു പോയത് കുട്ടിയുടെ…

/

കണ്ണൂർ-പുതുച്ചേരി സ്വിഫ്റ്റ് ബസ് ലോറിയിലിടിച്ച് അപകടം

കണ്ണൂരിൽ നിന്ന് പുതുച്ചേരിയിലേക്ക് പോയ കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസ് ലോറിയുടെ പിറകിലിടിച്ച് അപകടം. ശനിയാഴ്ച വൈകിട്ട്‌ കണ്ണൂരിൽനിന്ന് പോയ ബസാണ് ഞായറാഴ്ച രാവിലെ അപകടത്തിൽപ്പെട്ടത്.വിരുതാചലത്തിന് 30 കിലോമീറ്റർ അകലെ അടരിയിലാണ് അപകടമുണ്ടായത്. ബസിന്റെ മുൻവശത്ത് ഇടതുഭാഗമാണ് ഇടിച്ചത്. ഈ ഭാഗം തകർന്നു. യാത്രക്കാർക്ക് ആർക്കും…

//

കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ്,തലയ്ക്ക് പരിക്കേറ്റ 12കാരി ചികിത്സയിൽ

കണ്ണൂരിൽ ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ പന്ത്രണ്ട് വയസുകാരിക്ക് പരുക്കേറ്റു. വെകുന്നേരം 5 മണിക്ക് മംഗലാപുരം തിരുവനന്തപുരം എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. മംഗലാപുരത്ത് നിന്ന് കോട്ടയത്തേക്ക് അമ്മയ്ക്കും അമ്മൂമ്മയ്ക്കും ഒപ്പം യാത്ര ചെയ്യുകയായിരുന്ന കീർത്തന എന്ന പെൺകുട്ടിക്കാണ് തലയ്ക്ക് പരിക്കേറ്റത്. എടക്കാട് സ്റ്റേഷനും കണ്ണൂരിനും ഇടയിൽ…

/

നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്

പതിനഞ്ചാം കേരള നിയമസഭയിലെ പുതിയ സ്പീക്കറെ തെര‍ഞ്ഞെടുക്കാനുള്ള പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന്. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എ എൻ ഷംസീറാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി. യുഡിഎഫിൽനിന്ന് അൻവർ സാദത്ത് ആണ് സ്ഥാനാർഥി. സ്പീക്കറായിരുന്ന എം ബി രാജേഷ് മന്ത്രിയാകാൻ സ്ഥാനം ഒഴിഞ്ഞതിനെത്തുടർന്നാണ്‌‌ തെരഞ്ഞെടുപ്പ്…

//

“വിവാഹമൊക്കെ വേണ്ടേ!’ഒരു തമിഴ് പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ച് തരട്ടെ?”; രാഹുല്‍ ഗാന്ധിയോട് തൊഴിലുറപ്പ് ജീവനക്കാരികള്‍

ഭാരത് ജോഡോ യാത്രയുടെ ഭാഗമായി തമിഴ്‌നാട്ടില്‍ എത്തിയ രാഹുല്‍ ഗാന്ധി തൊഴിലുറപ്പ് ജീവനക്കാരികളായ സ്ത്രീകളുമായി സംസാരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത് . കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പാണ് ചിത്രത്തെ വൈറലാക്കിയത്.ഭാരത് ജോഡോ യാത്രയുടെ മൂന്നാം ദിനം തമിഴ്‌നാട്ടിലെ മാര്‍ത്താണ്ഡത്തെ തൊഴിലുറപ്പ്…

/

കണ്ണൂരില്‍ മാധ്യമപ്രവർത്തകന് നേരെ തെരുവുനായ ആക്രമണം; കാലില്‍ കടിയേറ്റു

കണ്ണൂർ: കണ്ണൂരിൽ മുണ്ടയാട് ജേണലിസ്റ്റ് കോളനിയിൽ നായയുടെ ആക്രമണം.മുതിർന്ന മാധ്യമപ്രവർത്തകനും ബി.ജെ.പിയുടെ ദേശീയ കൗൺസിൽ അംഗവുമായ എ. ദാമോദരനാണ് നായയുടെ കടിയേറ്റത്. ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. റോഡ് സൈഡിൽ നിന്ന നായയാണ് കാലിൽ കടിച്ചതെന്ന് ദാമോദരൻ  പറഞ്ഞു.ജേണലിസ്റ്റ് കോളനിയിലും പരിസരങ്ങളിലും ധാരാളം തെരുവ്…

/