തലശ്ശേരിയില്‍ നിന്നുള്ള ഈ ‘മാവേലി’ ഇപ്പോള്‍ വൈറലാണ്; വീഡിയോ

ഓണക്കാലത്ത് വിവിധ സ്ഥാപനങ്ങളും സംഘടനകളുമെല്ലാം ഓണാഘോഷങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. ജോലിസ്ഥലത്താണെങ്കില്‍ പോലും ഇത്തരം ആഘോഷങ്ങള്‍ മനസിന് ഏറെ സന്തോഷം പകരുന്നത് തന്നെയാണ്. പുത്തൻ വസ്ത്രങ്ങളും, പൂക്കളവും, വര്‍ണാഭമായ ആഘോഷപരിപാടികളും, സദ്യയുമെല്ലാം ഓണസന്തോഷങ്ങളാണ്. എങ്കിലും ഓണാഘോഷ പരിപാടികളില്‍ മുഖ്യ ആകര്‍ഷണമാണ് മാവേലിവേഷം കെട്ടുന്ന ആള്‍. മിക്കവാറും കൂട്ടത്തില്‍…

/

‘തല്ലിയ ശേഷം പൊലീസ് ആയിരം രൂപ തന്നുവിട്ടു’; മോഷണക്കുറ്റമാരോപിച്ച് മര്‍ദ്ദിച്ചെന്ന് ഇതര സംസ്ഥാനക്കാരായ ദമ്പതികള്‍

മോഷണകുറ്റം ആരോപിച്ച് ഇതര സംസ്ഥാനക്കാരായ ദമ്പതികളെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് ആരോപണം. പശ്ചിമ ബംഗാള്‍ സ്വദേശികളായ സൊനാലി, പോള്‍ട്ടു ശര്‍മ ദമ്പതികളെയാണ് ആലുവ മുപ്പത്തടം പൊലീസ് മര്‍ദിച്ചത്. സ്റ്റേഷനില്‍ പൊലീസ് മര്‍ദിച്ച് അവശനാക്കിയ ഭര്‍ത്താവിനെ കണ്ട് സൊനാലി വീട്ടിലെത്തി ആത്മഹത്യക്ക് ശ്രമിച്ചു. ജോലി ചെയ്ത…

/

‘തിരുവോണനാൾ വൃത്തിയുള്ള നഗരം’; മേയറുടെ നേതൃത്വത്തിൽ നഗരത്തിൽ ശുചീകരണം നടത്തി

കണ്ണൂർ: ‘തിരുവോണനാൾ വൃത്തിയുള്ള നഗരം’ എന്ന ലക്ഷ്യവുമായി ഉത്രാടരാത്രിതന്നെ നഗരത്തിലെ മാലിന്യം ദ്രുതഗതിയിൽ നീക്കി. ഓണക്കാല കച്ചവടത്തിനുശേഷം നഗരത്തിൽ ഉപേക്ഷിക്കപ്പെട്ട മാലിന്യം ഓണത്തലേന്നുതന്നെ നീക്കിയത് കോർപ്പറേഷൻ അധികൃതർ. നഗരത്തിൽ ഏറ്റവുമധികം കച്ചവടം നടന്നതും ഏറ്റവുമധികം മാലിന്യം തള്ളിയതുമായ സ്റ്റേഡിയം കോർണർ, പഴയ ബസ്‌സ്റ്റാൻഡ് എന്നിവിടങ്ങളാണ്…

കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് അംഗീകാരം; നന്ദി അറിയിച്ച് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

കൊച്ചി മെട്രോ രണ്ടാംഘട്ട നിര്‍മാണത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതില്‍ നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കലൂര്‍ സ്‌റ്റേഡിയം മുതല്‍ ഇന്‍ഫോ പാര്‍ക്ക് വരെയുള്ള കൊച്ചി മെട്രോ രണ്ടാം ഘട്ട നിര്‍മ്മാണത്തിനാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. 11.17 കിലോ…

/

മലപ്പുറത്ത് സ്കൂൾ വാനിൽ നിന്ന് ഇറങ്ങിയ കുട്ടിയെ തെരുവ് നായ്ക്കൾ ആക്രമിച്ചു

മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് നേരെ തെരുവ് നായ്ക്കളുടെ ആക്രമണം. സ്കൂൾ വാനിൽ നിന്ന് ഇറങ്ങിയ കുട്ടിയെ തെരുവ് നായ്ക്കൾ ആക്രമിക്കുകയായിരുന്നു. പുഴക്കാട്ടിരി കരുവാടിക്കുളമ്പിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. തിരുവനന്തപുരം കാട്ടാക്കട ആമച്ചലിലും തെരുവ് നായ ആക്രമണമുണ്ടായി. 15 വയസ് പ്രായം…

/

“അപകടകരമായ രീതിയിൽ വസ്തുക്കൾ വിഴുങ്ങുന്ന കുഞ്ഞുങ്ങളുടെ എണ്ണം വർധിക്കുന്നു”;ജാഗ്രത പുലർത്തണമെന്ന് ഡോ.വിഷ്ണു ജി കൃഷ്ണൻ

കണ്ണൂര്‍: അപകടകരമായ രീതിയില്‍ വസ്തുക്കള്‍ വിഴുങ്ങുന്നത് മൂലം ഗുരുതരാവസ്ഥയിലായി ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന കുഞ്ഞുങ്ങളുടെ എണ്ണം വര്‍ദ്ധിച്ച് വരുന്നതായി കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ പാൽമനോളജി വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ.വിഷ്ണു ജി കൃഷ്ണൻ .സാധാരണഗതിയിലുള്ള കേസുകള്‍ക്ക് പുറമെ ഗുരുതരാവസ്ഥയിലാകുന്ന അനേകം കേസുകള്‍ സമീപകാലത്ത് അവര്‍ത്തിക്കുന്നുണ്ടെന്നും…

/

സ്പീക്കര്‍ തെരഞ്ഞെടുപ്പ്: അന്‍വര്‍ സാദത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി

സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസിലെ അന്‍വര്‍ സാദത്ത് എം.എല്‍.എ മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അറിയിച്ചു.12-ാംം തീയതി രാവിലെ പത്തിനാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 11ന് വൈകിട്ട് അഞ്ചുവരെയാണ് നാമനിര്‍ദേശപത്രികാ സമര്‍പ്പണം. മന്ത്രിയായി നിയമിതനായ എംബി രാജേഷ് രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ്.എല്‍ഡിഎഫ്…

//

കണ്ണൂരിൽ ലഹരിമരുന്ന് കേസ് പ്രതി പോലീസിനെ ആക്രമിച്ചു: സി.ഐക്കും എസ്.ഐക്കും പരിക്ക്

കണ്ണൂർ: കണ്ണൂരിൽ ലഹരി മരുന്ന് കേസ് പ്രതി സി.ഐയേയും എ.എസ്.ഐയേയും മർദ്ദിച്ചു. കണ്ണൂർ ടൗൺ സിഐക്കും എ.എസ്.ഐക്കുമാണ് ലഹരി മരുന്ന് കേസ് പ്രതിയുടെ മർദ്ദനമേറ്റത്. പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പൊലീസിനെ ആക്രമിക്കുകയായിരുന്നു. താക്കോൽ കൊണ്ട് കുത്തി പൊലീസുകാരുടെ കൈയ്ക്ക് പ്രതി പരിക്കേൽപിക്കുകയായിരുന്നുവെന്നാണ് വിവരം.…

/

ഫോര്‍ട്ട്‌കൊച്ചിയില്‍ മത്സ്യത്തൊഴിലാളിക്ക് കടലില്‍ വെച്ച് വെടിയേറ്റു; വെടിയുണ്ട കണ്ടെത്തി

ഫോര്‍ട്ട്‌കൊച്ചിയില്‍ മത്സ്യത്തൊഴിലാളിക്ക് കടലില്‍വെച്ച് വെടിയേറ്റു. അഴീക്കൽ സ്വദേശി സെബാസ്റ്റ്യനാണ് (70) വെടിയേറ്റത്. മീന്‍പിടുത്തം കഴിഞ്ഞ് ബോട്ടില്‍ മടങ്ങിയ മത്സത്തൊഴിലാളിയുടെ ചെവിക്കാണ് വെടിയേറ്റത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. നാവിക സേനയുടെ ഐഎൻഎസ് ദ്രോണാചാര്യക്ക് സമീപത്ത് കൂടെ വരുമ്പോഴാണ് വെടിയേറ്റതെന്ന് കൂടെയുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ അറിയിച്ചു.…

/

പോലീസ് വന്നപ്പോള്‍ ‘വാളയാര്‍ പരമശിവത്തിന്റെ’ ട്രിക്കിറക്കി; വാട്ടര്‍ ടാങ്കില്‍ ഒളിച്ച ഗുണ്ട പിടിയില്‍

ഗൃഹനാഥനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിപരുക്കേല്‍പ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍. ഏറ്റുമാനൂര്‍ തെളളകം സ്വദേശി വലിയ വീട്ടില്‍ ബുധലാല്‍ വി ജോസിനെ(23)യാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിലെ സായ്‌നഗറിലുളള വാടക വീട്ടില്‍ നിന്നാണ് പിടികൂടിത്.പൊലീസ് എത്തിയതറിഞ്ഞ് വീടിന്റെ മുകളിലുളള വാട്ടര്‍…

/