രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
ഇന്ത്യയുടെ മധ്യദൂര ഓട്ടക്കാരിയും മലയാളിയുമായ പി യു ചിത്ര വിവാഹിതയാകുന്നു. താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. പൊലീസ് ഉദ്യോഗസ്ഥനായ നെന്മാറ സ്വദേശി ഷൈജുവാണ് വരൻ.1500 മീറ്ററിൽ 2016ലെ ദക്ഷിണേഷ്യൻ ഗെയിംസിലും 2017 ഏഷ്യൻ ചാമ്പ്യൻഷിപ്പിലും സ്വർണവും 2018 ഏഷ്യൻ ഗെയിംസിൽ വെങ്കലവും 2019 ദോഹ…
ഇരിട്ടി നരിക്കുണ്ടത്ത് പൂവളപ്പിൽ ഹോം സ്റ്റേ മുറ്റത്തു തുണിയിൽ പൊതിഞ്ഞ നിലയിൽ പണവും 2 സ്ക്രൂഡ്രൈവറും ഒരു കുടയും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഹോംസ്റ്റേ കെട്ടിടത്തിലെ മുകൾ നിലയിൽ താമസിക്കുന്ന ഇരിട്ടി കരിയർ ഗൈഡൻസ് സ്ഥാപനത്തിലെ വിദ്യാർഥിനികളാണ് ഇന്നലെ പുലർച്ചെ മുറ്റത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ…
കണ്ണൂരിൽ 40.75 കോടി രൂപ ചെലവിൽ പുതിയ കോടതി കെട്ടിട സമുച്ചയം വരുന്നു. പുതിയ കെട്ടിടം നിർമിക്കുമ്പോൾ പൊളിച്ചുമാറ്റുന്നതിൽ 115 വർഷം പഴക്കമുള്ള ‘പൈതൃക’ കെട്ടിടവും.പ്രിൻസിപ്പൽ മുൻസിഫ് കോടതിയുടെ ഹാളും ചേമ്പറും ഓഫീസും കുടുംബകോടതിയുടെ ഓഫീസും പുരാതന രേഖകൾ സൂക്ഷിക്കുന്ന രണ്ട് റെക്കോഡ് മുറികളും…
പയ്യന്നൂർ അഗ്നിരക്ഷാനിലയം പരിധിയിലെ അപകട സാധ്യതയുള്ള ബീച്ചുകളിൽ ഇനിമുതൽ നിലയപരിധിയിലെ സിവിൽ ഡിഫൻസ് സേനാംഗങ്ങളുടെ സേവനം ലഭ്യമാകും.സമീപകാലത്ത് ജലാശയ അപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ജനങ്ങളുടെ ജീവന് സുരക്ഷ ഒരുക്കുന്നതിലേക്കായി സേനാംഗങ്ങളെ അപകടസാധ്യതയുള്ള മേഖലകളിൽ വിനിയോഗിച്ചത്. പരിശീലനം നേടിയ സിവിൽ ഡിഫൻസ് സേനാംഗങ്ങളുടെ സേവനമാണ് ലഭ്യമാക്കുക.വിനോദസഞ്ചാരികളുടെ…
മുന് മന്ത്രിയും ജനതാദള് മുന് സംസ്ഥാന പ്രസിഡന്റുമായ പ്രൊഫ. എന് എം ജോസഫ് അന്തരിച്ചു. 79 വയസായിരുന്നു. വാര്ദ്ധക്യ സാഹചമായ അസുഖങ്ങളെ തുടര്ന്ന് ഇന്ന് പുലര്ച്ചെയായിരുന്നു അന്ത്യം. പാലാ മരിയന് മെഡിക്കല് സെന്ററില് ചികിത്സയിലായിരുന്നു. 1987 മുതല് 1991 വരെ നയനാര് മന്ത്രിസഭയില് വനം…
കണ്ണൂർ കൂത്തുപറമ്പിൽ കേരളാ ബാങ്കിൻ്റെ ജപ്തി നടപടി. സ്ത്രീയും വൃദ്ധ മാതാവും പ്ലസ് ടു വിദ്യാർഥിനിയായ മകളും അടക്കമുള്ള കുടുംബം പെരുവഴിയിൽ. കൂത്തുപറമ്പ് പുറക്കളം സ്വദേശിനി സുഹ്റയുടെ വീടും സ്ഥലവുമാണ് ജപ്തി ചെയ്തത്. സാവകാശം ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ലെന്ന് സുഹ്റ പറഞ്ഞു. വീടിന്റെ സിറ്റ്ഔട്ടില് തന്നെ…
ആദായ നികുതി ഉദ്യോഗസ്ഥര് ചമഞ്ഞ് വീട്ടില് നിന്ന് സ്വര്ണ്ണവും പണവും കവര്ന്ന കേസില് ഒന്നാം പ്രതി പിടിയില്. കണ്ണുര് ശങ്കനല്ലൂര് സ്വദേശി നെഹാല മഹലില് ഹാരിസാണ്(52) പിടിയിലായത്. തട്ടിപ്പിന് ശേഷം ഒളിവില് പോയ ഹാരിസിനെ ആലുവ പൊലീസാണ് കണ്ണൂരില് നിന്ന് പിടികൂടിയത്. മൂന്നു മാസമായി…
കോഴിക്കോട്: താമരശ്ശേരി തച്ചംപൊയിലില് ബസ്സിടിച്ച് റോഡിലേക്ക് വീണ ബൈക്ക് യാത്രക്കാര് ലോറി കയറി മരിച്ചു. സംസ്ഥാന പാതയില് ചാലക്കര വളവിലാണ് അപകടം. താമരശേരി സ്വദേശി യദു, കാരാടി സ്വദേശി പൗലോസ് എന്നിവരാണ് മരിച്ചത്. ബാലുശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കില് കൊയിലാണ്ടിയില് നിന്ന് വരികയായിരുന്ന സ്വകാര്യ ബസ്…
ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ ആലിങ്കൽ, ഭഗവതിവില്ല, ബ്ലോക്ക്, ജീസൻസ്, കാഞ്ഞങ്ങാട് പള്ളി, കുറ്റിക്കകം, വിജയാ ടിംബർ, ടോഡി ഷോപ്പ് കൈരളി ഫൈബർ ദേവകി ടിംബർ എന്നിവിടങ്ങളിൽ സെപ്റ്റംബർ 13 ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. ചക്കരക്കൽ ഇലക്ട്രിക്കൽ…
തെരുവുനായ വിഷയത്തില് പ്രതികരണവുമായി കോഴിക്കോട് മേയര് ബീനാ ഫിലിപ്പ്. തെരുവു നായ്ക്കളെ കൊന്നു കളയുകയല്ല അതിന്റെ പരിഹാരം. പ്ലേഗ് സൂററ്റില് ഉണ്ടായത് തെരുവു നായകളെ നശിപ്പിച്ചപ്പോഴായിരുന്നെന്ന് നമ്മള് മറന്ന് പോകരുതെന്നും മേയര് പറഞ്ഞു. ‘തെരുവ് നായകളും അവരുടേതായ കര്ത്തവ്യങ്ങള് ഈ ലോകത്ത് ചെയ്യുന്നുണ്ട്.നമ്മള് അത്…