രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
കണ്ണൂർ: കണ്ണൂരിൽ ലഹരി മരുന്ന് കേസ് പ്രതി സി.ഐയേയും എ.എസ്.ഐയേയും മർദ്ദിച്ചു. കണ്ണൂർ ടൗൺ സിഐക്കും എ.എസ്.ഐക്കുമാണ് ലഹരി മരുന്ന് കേസ് പ്രതിയുടെ മർദ്ദനമേറ്റത്. പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പൊലീസിനെ ആക്രമിക്കുകയായിരുന്നു. താക്കോൽ കൊണ്ട് കുത്തി പൊലീസുകാരുടെ കൈയ്ക്ക് പ്രതി പരിക്കേൽപിക്കുകയായിരുന്നുവെന്നാണ് വിവരം.…
ഫോര്ട്ട്കൊച്ചിയില് മത്സ്യത്തൊഴിലാളിക്ക് കടലില്വെച്ച് വെടിയേറ്റു. അഴീക്കൽ സ്വദേശി സെബാസ്റ്റ്യനാണ് (70) വെടിയേറ്റത്. മീന്പിടുത്തം കഴിഞ്ഞ് ബോട്ടില് മടങ്ങിയ മത്സത്തൊഴിലാളിയുടെ ചെവിക്കാണ് വെടിയേറ്റത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. നാവിക സേനയുടെ ഐഎൻഎസ് ദ്രോണാചാര്യക്ക് സമീപത്ത് കൂടെ വരുമ്പോഴാണ് വെടിയേറ്റതെന്ന് കൂടെയുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ അറിയിച്ചു.…
ഗൃഹനാഥനെ വീട്ടില് നിന്ന് വിളിച്ചിറക്കി വെട്ടിപരുക്കേല്പ്പിച്ച കേസില് ഒളിവിലായിരുന്ന പ്രതി പിടിയില്. ഏറ്റുമാനൂര് തെളളകം സ്വദേശി വലിയ വീട്ടില് ബുധലാല് വി ജോസിനെ(23)യാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിലെ സായ്നഗറിലുളള വാടക വീട്ടില് നിന്നാണ് പിടികൂടിത്.പൊലീസ് എത്തിയതറിഞ്ഞ് വീടിന്റെ മുകളിലുളള വാട്ടര്…
മാന്നാര് മഹാത്മ വള്ളംകളിക്കിടെ ചെറുതന ചുണ്ടെന്റെ അമരക്കാരനെ അപായപ്പെടുത്താന് ശ്രമിച്ച സംഭവത്തില് റിപ്പോര്ട്ട് തേടി ആഭ്യന്തര വകുപ്പ്. പൊലീസ് ബോട്ട് ക്ലബിന്റെ ചുമതലയുള്ള എ.ആര് ക്യാമ്പ് ഡെപ്യൂട്ടി കമാന്ഡന്റിനോടാണ് റിപ്പോര്ട്ട് ആവശ്യപ്പെട്ടത്. ഇന്നലെ വൈകിട്ട് നടന്ന 56-ാം മാന്നാര് മഹാത്മാഹാന്ധി ജലോത്സവത്തിനിടെ നിരണം ചുണ്ടന്…
നീലേശ്വരം : നീലേശ്വരം പള്ളിക്കരയിലെ സകേതം വൃദ്ധ സദനത്തിലെ അന്തേവാസികൾക്ക് ഓണക്കോടി വിതരണം ചെയ്ത് നീലേശ്വരം പാലക്കാട്ട് ശ്രീ പൂമാല പുരുഷ സംഘം പ്രവർത്തകർ. ഓണക്കോടി വിതരണ ചടങ്ങിൽ സംഘം പ്രസിഡന്റ് മഞ്ജുനാഥ്, സെക്രട്ടറി സുജിൻ സി വി , ട്രഷറർ ജിത്തു കെ…
നവവധു ദാരുണമായി കൊല്ലപ്പെട്ടത് നിലവിളക്കു കൊണ്ടു തലയ്ക്കടിയേറ്റും വിളക്കിന്റെ കൂർത്ത അഗ്രഭാഗം കൊണ്ട് ഉദരത്തിൽ കുത്തേറ്റുമെന്ന് പൊലീസ്.കഴുത്തു ഞെരിച്ചു കൊല്ലാൻ ശ്രമിച്ചതിന്റെ പരുക്കുകളുമുണ്ടായിരുന്നു.ഇതേത്തുടർന്ന് ഭർത്താവിനെ അറസ്റ്റ് ചെയ്തു. ആലപ്പുഴ കിടങ്ങാംപറമ്പ് പുത്തൻപറമ്പിൽ ദാമുകമല നിവാസിൽ കുട്ടപ്പന്റെയും ഉഷയുടെയും മകൾ നിഖിതയാണു (ദേവു–26) കൊല്ലപ്പെട്ടത്. അയന്തി…
കണ്ണൂര്: മാസത്തിലൊരിക്കല് ഗൃഹ സന്ദര്ശനം നടത്തുന്ന സിപിഐഎം പ്രചരണത്തിന് തിരുവോണ നാളില് തുടക്കമാവും. ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യമിട്ടാണ് ഗൃഹ സന്ദര്ശനമെന്ന് സിപിഐഎം കണ്ണൂര് ജില്ല സെക്രട്ടറി എം വി ജയരാജന് പറഞ്ഞു. അതോടൊപ്പം തന്നെ സിപിഐഎമ്മിനെതിരായും മറ്റ് ഇടതുപാര്ട്ടികള്ക്കെതിരെയും ഉള്ള വലതുപക്ഷ…
കോർപ്പറേഷനിലെ തൊഴിലാളികൾ ഓണ സദ്യ മാലിന്യക്കുഴിയിൽ തളളിയ സംഭവത്തിൽ മേയർ ആര്യ രാജേന്ദ്രനെടുത്ത നടപടിക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ കടുത്ത വിമർശനമുയരുന്നു. ഓണാഘോഷത്തിന് സമയം അനുവദിച്ചില്ലെന്ന് ആരോപിച്ച് ശുചീകരണ തൊഴിലാളികളാണ് ഭക്ഷണം വലിച്ചെറിഞ്ഞത്. ഇതിൽ ഏഴ് തൊഴിലാളികളെ സസ്പെന്റ് ചെയ്യുകയും താത്കാലിക ജീവനക്കാരായ മറ്റുളളവരെ പിരിച്ചുവിടുകയും…
മുറിച്ച് മാറ്റേണ്ട മരത്തില് ധാരാളം പക്ഷിക്കൂടുകളുണ്ടെന്ന് അറിഞ്ഞതോടെ ദേശീയ പാതാ വികസന പ്രവൃത്തികള് നിര്ത്തി വച്ച് അധികൃതര്. കാസര്കോട് ചെര്ക്കളയില് നിന്നാണ് ഈ നല്ല മാതൃക. 25 ദിവസത്തേക്കാണ് പണി നിര്ത്തി വച്ചിരിക്കുന്നത്. ദേശീയ പാത വികസനത്തിനു വേണ്ടി പറക്കമുറ്റാത്ത പക്ഷി കുഞ്ഞുങ്ങളും വിരിയാറായ…
കൊട്ടിയത്ത് പതിനാലുകാരനെ തട്ടിക്കൊണ്ടുപോയത് സാമ്പത്തിക ഇടപാടിനെ ചൊല്ലിയെന്ന് റിപ്പോർട്ട്. കുട്ടിയുടെ കുടുംബം ബന്ധുവിൽ നിന്നും 10 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ ലഭിക്കാൻ വേണ്ടി ബന്ധുവിന്റെ ബി ഫാമിന് പഠിക്കുന്ന മകൻ ക്വട്ടേഷൻ നൽകുകയായിരുന്നു. ഒരു ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷൻ നൽകിയതെന്നാണ്…