രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്ക് ബോണസായി 4,000 രൂപയും ഓണം അഡ്വാൻസായി 20,000 രൂപയും അനുവദിച്ചു. ബോണസിന് അർഹതയില്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2,750 രൂപ നല്‍കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞവർഷം ഉത്സവബത്ത ലഭിച്ച കരാർ – സ്കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ…
റെയിൽപാളത്തിനരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ മാതൃഭൂമി സബ് എഡിറ്റർ കെ.രജിത്ത് (രജിത്ത് റാം-42) അന്തരിച്ചു. വീട്ടിൽ നിന്ന് സാധനം വാങ്ങാൻ ഇറങ്ങിയ രജിതിനെ നീലേശ്വരം റെയിൽവേ സ്റ്റേഷന് സമീപത്തെ മേൽപ്പാലത്തിനരികിലാണ് പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. ഉടൻ സമീപവാസികൾ സഹകരണ ആശുപ്രതിയിലും…
നിപ ബാധിച്ച് മരിച്ച നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷും കൊയിലാണ്ടി പന്തലായനി സ്വദേശി പ്രതിഭയും വിവാഹിതരായി. വടകര ലോകനാര്‍ക്കാവ് ക്ഷേത്രത്തിൽ വെച്ച് ആണ് വിവാഹച്ചടങ്ങ് നടന്നത്. ലിനിയുടെ മക്കളായ ഋതുല്‍, സിദ്ധാര്‍ഥ് പ്രതിഭയുടെ മകളായ ദേവപ്രിയയും വിവാഹത്തിന് സാക്ഷികളായി. ലിനിയുടെ കുടുംബം ഉള്‍പ്പെടെ മൂന്നു…
കണ്ണൂര്‍: കണ്ണൂര്‍ സിറ്റി ഖിദ്മ മെഡിക്കല്‍ സെന്റര്‍ ഒമ്പതു വര്‍ഷവും ഒരു ലക്ഷം ഡയാലിസിസും പൂര്‍ത്തിയാക്കിയതിനോടനുബന്ധിച്ച് ഒമ്പത് ദിവസം നീളുന്ന സൗജന്യ വൃക്ക രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ സിറ്റി ആയിക്കരയിലെ ഖിദ്മ ആസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ സെപ്റ്റംബര്‍ ഒമ്പത് വരെ നീളുന്നതാണ്…
കൊളച്ചേരിയിൽ സ്കൂൾ വിദ്യാർത്ഥി ഭ്രാന്തൻ നായയുടെ കടിയേറ്റ് ചികിത്സയിൽ.കൊളച്ചേരി പറമ്പിലെ ഷാരോൺ ആണ് ഇന്നലെ വൈകീട്ട് നായയുടെ കടിയേറ്റത്.വീട്ടിൽ നിന്നും സാധനം വാങ്ങാനായി വീട്ടിനടുത്തുള്ള കടയിലേക്ക് സൈക്കിളിൽ പോകവെ വഴിയിൽ വച്ചാണ് നായയുടെ കടിയേറ്റത്.ഉടൻ തന്നെ ബന്ധുകളും നാട്ടുകാരും ചേർന്ന് ഷാരോണിനെ കണ്ണൂർ ഗവ.ആശുപത്രിയിൽ…
സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണവും പേപ്പട്ടികളുടെ കടിയേറ്റവരുടെ എണ്ണവും വർധിച്ച സാഹചര്യത്തിൽ വളർത്തുനായ്ക്കൾക്ക് ലൈസൻസ്, വാക്സിനേഷൻ എന്നിവ നിർബന്ധമാക്കി പഞ്ചായത്ത് ഡയറക്ടറുടെ സർക്കുലർ. രണ്ടാഴ്ചയ്ക്കുള്ളിൽ മുഴുവൻ വളർത്തുനായ്ക്കൾക്കും ലൈസൻസ് എടുത്തിട്ടുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറിമാർ ഉറപ്പാക്കണമെന്നും, പഞ്ചായത്ത് വാർഡ് തലത്തിൽ വാക്സിനേഷൻ ക്യാംപുകൾ സംഘടിപ്പിച്ച്, മുഴുവൻ വളർത്തു…
തലശ്ശേരി: വിവിധ മോഷണക്കേസുകളിലായി രണ്ടുപേരെ ന്യൂമാഹി പൊലീസ് പിടികൂടി. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ കൊളശ്ശേരി കോമത്തു പാറയിൽവാടക വീട്ടിൽ താമസക്കാരനായ പറമ്പത്ത് ഹൗസിൽ നൗഷാദ് (38), ആഡംബര സൈക്കിളുകൾ മോഷണം നടത്തിയതിന് കോമത്ത് പാറയിലെ കാളമ്പത്ത് വീട്ടിൽ കെ.വി.…
മടക്കര ചിറക്കോടിനു സമീപം മാരക മയക്കു മരുന്നുമായി യുവാക്കൾ പിടിയിൽ.പയ്യന്നൂർ വെള്ളൂരിലെ നിഹാദ് അബ്ദുള്ള (32),മടക്കര പടപ്പയിൽ പി ഷഫീർ (27)എന്നിവരെയാണ് ഒരു ഗ്രാം എം ഡി എം എ യുമായി പിടിയിലായത്.കഴിഞ്ഞദിവസം രാവിലെ കണ്ണപുരം എസ് ഐ വി ആർ വിനീഷിന്റെ നേതൃത്വത്തിൽ…
താഴെചൊവ്വ : ദേശീയപാതയോരത്തെ വീട്ടിൽ ഞായറാഴ്ച പുലർച്ചെ മറുനാടൻ തൊഴിലാളിയുടെ അതിക്രമം.താഴെചൊവ്വ പാലത്തിനടുത്ത് സുധീപത്തിൽ സുധീർ മണ്ടൂക്കിന്റെ വീട്ടിലാണ് സംഭവം. രണ്ടുമണിക്ക് സുധീർ വെള്ളം കുടിക്കാനായി എഴുന്നേറ്റപ്പോൾ ഒരാൾ മുകളിലെ നിലയിൽ നിൽക്കുന്നതായി സി.സി.ടി.വി.യിൽ കണ്ടു.ബഹളം വെച്ചങ്കിലും ഇയാൾ പോകാത്തതിനെ തുടർന്ന് ഉടൻ പോലീസിനെയും…
സിപിഐഎം സംസ്ഥാന സെക്രട്ടറി പദവി ഒഴിഞ്ഞ കോടിയേരി ബാലകൃഷ്ണൻ വിദഗ്ധ ചികിത്സയ്ക്കായി ഇന്ന് ചെന്നൈയിലേക്ക് പോകും. ഉച്ചതിരിഞ്ഞ് വിമാനമാര്‍ഗമാവും ചെന്നൈയിലേക്ക് തിരിക്കുക. അപ്പോളോ ആശുപത്രിയിലാണ് വിദഗ്ധ ചികില്‍സ. ഇന്നലെ ആശുപത്രിയിൽ നിന്നുള്ള ഡോക്ടർമാരെത്തി കോടിയേരിയെ പരിശോധിച്ചിരുന്നു. പാര്‍ട്ടി നിര്‍ദ്ദേശത്തിന്‍റെ കൂടി അടിസ്ഥാനത്തിലാണ് വിദഗ്ധ ചികില്‍സയ്ക്കായി…