രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
സിപിഐഎം സംസ്ഥാന സെക്രട്ടറിയായി മന്ത്രി എം വി ഗോവിന്ദനെ തെരഞ്ഞെടുത്ത സാഹചര്യത്തില്‍ സംസ്ഥാന മന്ത്രിസഭ പുനഃസംഘടിപ്പിക്കും. മന്ത്രിസഭ പുനഃസംഘടന ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. എക്‌സൈസ്-തദ്ദേശ സ്വയംഭരണ വകുപ്പാണ് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ കൈകാര്യം ചെയ്യുന്നത്. അഴിച്ചുപണി അതിനകത്ത് തന്നെയുള്ള പുനഃസംഘടനയായിരിക്കുമോ പുറത്ത് നിന്നുള്ളവരെ…
എം.വി.ഗോവിന്ദന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി. കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറി പദവിയില്‍ നിന്ന് മാറിയതോടെയാണ് മന്ത്രി എം.വി.ഗോവിന്ദനെ സെക്രട്ടറിയായി തെരഞ്ഞെടുത്ത്. ജനറല്‍ സെക്രട്ടറി സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, പിണറായി വിജയന്‍, എം.എ.ബേബി, എ.വിജയരാഘവന്‍ എന്നിവര്‍ പങ്കെടുത്തുകൊണ്ട് ചേര്‍ന്ന…
തെരുവ് നായ്ക്കള്‍ക്ക് മേല്‍ ആയുധ പരിശീലനം നടത്തുന്നതായി പരാതി; അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന് ആവശ്യം
തെരുവ് നായ്ക്കള്‍ക്ക് മേല്‍ ആയുധ പരിശീലനം നടത്തുന്നുവെന്ന് പരാതി.നായ്ക്കളുടെ കാലിനും, ദേഹത്തും മൂര്‍ച്ചയേറിയ ആയുധം കൊണ്ട് വെട്ടിപരുക്കേല്‍പ്പിക്കുന്നതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. പാലക്കാട് കടമ്പഴിപ്പുറം, പട്ടാമ്പി മേഖലകളിലാണ് വെട്ടേറ്റ നിലയില്‍ നായ്ക്കളെ കണ്ടെത്തിയത്. രാത്രിയിലാണ് തെരുവ് നായ്ക്കളെ വെട്ടിപരുക്കേല്‍പ്പിക്കുന്നതെന്നാണ് വിവരം. മാരകമായി പരുക്കേറ്റ തെരുവ് നായ്ക്കള്‍…
സമസ്ത മുശാവറ അംഗവും സംസ്ഥാന ട്രഷററുമായ ചേലക്കാട് മുഹമ്മദ് മുസ്ലിയാർ (90) അന്തരിച്ചു. ഞായറാഴ്ച പുലർച്ചെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ഖബറടക്കം വൈകുന്നേരം നാലിന് നാദാപുരം ചേലക്കാട് ജുമാ മസ്ജിദിൽ നടക്കും. 2004 മുതല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറയില്‍ അംഗമായത്.സമസ്ത…
സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീടിന് നേരെ കല്ലേറ്.ഇന്നലെ രാത്രിയായിരുന്നു സംഭവം. കല്ലേറിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. ഇന്നലെ പുലർച്ചെ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസിന് നേരെ ആക്രമണമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ രാത്രി തന്നെ വീണ്ടും സിപിഐഎം ജില്ലാ…
കണ്ണൂർ ജില്ലയുടെ വിനോദസഞ്ചാര സാധ്യതകൾ ലോകത്തോടു വിളിച്ചുപറയാൻ മനോഹരമായ പ്രകൃതി ദൃശ്യങ്ങൾ കോർത്തിണക്കി ഡിടിപിസി ഒരുക്കുന്ന വീഡിയോ ഗാനത്തിന്റെ പ്രകാശനം സെപ്റ്റംബർ 4ന് നടക്കും. കൈതപ്രം ദാമോദരൻ നമ്പൂതിരി രചിച്ച് വിനീത് ശ്രീനിവാസൻ പാടി അഭിനയിച്ച സോങ് ഓഫ് കണ്ണൂർ ഹെവൻ ഓഫ് ടൂറിസം…
കരിപ്പൂർ സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയെ റിമാൻഡ് ചെയ്തു. കേസിലെ ഒന്നാം പ്രതിയാണ് ആയങ്കി. ആയങ്കിയോടപ്പം പിടിയിലായ മറ്റ് രണ്ട് പ്രതികളേയും റിമാൻഡ് ചെയ്തു. അഴീക്കോട് സ്വദേശി പ്രണവ് , കണിച്ചേരി സ്വദേശി സനൂജ് എന്നിവരാണ് ആയങ്കിക്കൊപ്പം പിടിയിലായത് . കാരിയറുടെ ഒത്താശയില്‍…
ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്ന കോടിയേരി ബാലകൃഷ്ണന് പകരം സെക്രട്ടറിയുടെ ചുമതല മറ്റാർക്കെങ്കിലും നൽകണമോ എന്നതിൽ ഇന്ന് ആരംഭിക്കുന്ന സിപിഐഎമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനം എടുക്കും. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പി ബി അംഗം പ്രകാശ് കാരാട്ട് എന്നിവരുടെ സാന്നിധ്യത്തിലാണ് രണ്ടു ദിവസങ്ങളിലായി സെക്രട്ടറിയേറ്റും സംസ്ഥാന…
കേരളത്തിലെ ടൂറിസം ഭൂപടത്തിൽ മുൻനിരയിലെത്താൻ ഇരിക്കൂർ ഒരുങ്ങുന്നു.ഇതിന്റെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന വൈവിധ്യമാർന്ന പരിപാടികൾ ആവിഷ്കരിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. ഒക്ടോബർ ആദ്യ വാരം ഇരിക്കൂറിന്റെ ടൂറിസം, വികസനം ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന ഇൻവെസ്റ്റേഴ്സ് മിറ്റോടെ പരിപാടികൾക്ക് തുടക്കമാകും. പൈതൽ…
ലോ ടെന്‍ഷന്‍ വൈദ്യുത ഉപഭോക്താക്കള്‍ക്ക് 13 അക്ക കണ്‍സ്യൂമര്‍ നമ്പര്‍ വിര്‍ച്വല്‍ അക്കൗണ്ട് നമ്പറായി ഉപയോഗിച്ച് വൈദ്യുതി ബില്‍ അടയ്ക്കാവുന്ന സംവിധാനവുമായി കെഎസ്ഇബി. സൗത്ത് ഇന്ത്യൻ ബാങ്കുമായി സഹകരിച്ചാണ് സംവിധാനം പ്രാവര്‍ത്തികമാക്കിയിട്ടുള്ളത്. ഉപഭോക്താക്കള്‍ക്ക് NEFT/RTGS സംവിധാനത്തിലൂടെ സ്വന്തം അക്കൗണ്ടിൽ നിന്ന് വിര്‍ച്വല്‍ അക്കൗണ്ടിലേക്ക് പണം…