ഷാജഹാന്‍ വധം: പ്രതികളെ നാട്ടുകാര്‍ ‘സ്വീകരിച്ചത്’ പ്രതീകാത്മക തൂക്ക് കയറുമായി

പാലക്കാട് സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്‍ വധക്കേസിലെ പ്രതികളെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ നാട്ടുകാര്‍ ‘സ്വീകരിച്ചത്’ പ്രതീകാത്മക തൂക്ക് കയറും, മുദ്രാവാക്യം വിളികളുമായി. ശബരീഷ്, അനീഷ്, സുജീഷ് എന്നിവരെ സംഭവ സ്ഥലത്തെത്തിച്ചപ്പോഴാണ് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയത്. കൊലപാതകത്തിന് ശേഷം ഇവര്‍ ഒളിവില്‍ കഴിഞ്ഞ മലമ്പുഴയിലെ കവ,…

//

ഇന്ധനവിലയില്‍ നിന്ന് രക്ഷപ്പെടാന്‍ സിഎന്‍ജി ഓട്ടോ വാങ്ങി; നിറയ്ക്കാന്‍ ഓടേണ്ടത് 80 കിലോമീറ്റര്‍

കണ്ണൂ‍‍ർ: കണ്ണൂർ പയ്യന്നൂരിലെ സിഎൻജി ഓട്ടോ ഡ്രൈവർമാർ ദുരിതത്തിൽ. പയ്യന്നൂരിന് സമീപം സിഎൻജി പമ്പുകളില്ലാത്തതാണ് ഇവരുടെ ദുരിതത്തിന് കാരണം. ഏജന്റുമാരുടെയും സർക്കാരിന്റെയും വാക്ക് വിശ്വസിച്ച് പ്രകൃതി വാതക ഓട്ടോകൾ സ്വന്തമാക്കിയവർ ഇന്ന് 80 കിലോമീറ്ററുകൾ സഞ്ചരിച്ചാണ് ഇന്ധനം നിറയ്ക്കുന്നത്.പയ്യന്നൂർ നഗരത്തിൽ മാത്രം അൻപതോളം സി…

/

സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന പരാതി: കോടതിക്കെതിരെ ദേശീയ വനിതാ കമ്മീഷൻ

ലൈംഗിക പീഡന കേസിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച കോഴിക്കോട് സെഷൻസ് കോടതി നിലപാടിനെതിരെ ദേശീയ വനിതാ കമ്മീഷൻ. കോടതിയുടെ പരാമർശങ്ങൾ അതീവ ദൗർഭാഗ്യകരം എന്ന് രേഖ ശർമ പ്രതികരിച്ചു. വിധിയിലെ ദൂരവ്യാപക പ്രത്യാഘാതങ്ങൾ കോടതി അവഗണിച്ചുവെന്നും അവർ വിമർശിച്ചു. കോഴിക്കോട് സെഷൻസ്…

/

ഓണം വാരാഘോഷം; സെപ്റ്റംബർ 6 മുതൽ 12 വരെ കണ്ണൂർ ടൗൺ സ്ക്വയറിൽ പരിപാടി അവതരിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ:  2022  സെപ്റ്റംബർ 6 മുതൽ സെപ്റ്റംബർ 12 വരെ സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ഭാഗമായി കണ്ണൂർ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ കണ്ണൂർ ടൗൺ സ്ക്വയറിൽ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു. കലാപരിപാടികളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കലാകാരൻമാർ/കലാകാരികൾ /  കലാസംഘടനകൾക്കും…

//

‘അന്തം കമ്മികളുടെ സ്വര്‍ണക്കടത്ത്’; പോസ്റ്റിട്ട ലീഗ് പ്രവര്‍ത്തകന്‍ സ്വര്‍ണവുമായി പിടിയില്‍

കോഴിക്കോട് വിമാനത്താവളത്തില്‍ കോടികളുടെ സ്വര്‍ണവുമായി പിടിയിലായത് സജീവ മുസ്ലീംലീഗ് പ്രവര്‍ത്തകന്‍. ലീഗ് പ്രവര്‍ത്തകനായ ഓമാനൂര്‍ സ്വദേശി ഹംസത്ത് സാദിഖില്‍ നിന്നാണ് കോടികളുടെ സ്വര്‍ണം പിടിച്ചെടുത്തത്.മിശ്രിത രൂപത്തിലാക്കിയ സ്വര്‍ണം മലദ്വാരത്തിലും മറ്റ് ശരീരഭാഗങ്ങളിലും ഒളിപ്പിച്ച നിലയിലായിരുന്നു. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റെ വിശദമായ പരിശോധനയിലാണ് ഹംസത്ത് സാദിഖിനെ…

//

‘മൂന്ന് ചങ്കുകൾ പോയി, എനിക്കുള്ള നറുക്ക് നാളെ’; മരണത്തെ കുറിച്ച് എഫ്ബിയിൽ പോസ്റ്റിട്ട എഴുത്തുകാരൻ ഹൃദയാഘാതം മൂലം മരിച്ചു

സുഹൃത്തുക്കളുടെ മരണത്തെപ്പറ്റി ഫേസ്ബുക്കിൽ കുറിപ്പെഴുതിയതിനു പിറ്റേന്ന്  മരണത്തിനു കീഴടങ്ങി എഴുത്തുകാരൻ. ദത്തൻ ചന്ദ്രമതി(55) എന്ന സുനിൽ ദത്ത് ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു മരണം.ഇന്നലെ ഉച്ചക്ക് 12.50 ഓടെയാണ് തന്റെ  പ്രിയപ്പെട്ട സുഹൃത്തുക്കളുടെ മരണത്തെപ്പറ്റി ദത്തൻ ഫേസ്ബുക്കിൽ കുറിപ്പെഴുതിയത്.തനിക്കുള്ള മരണത്തിന്റെ  ടോക്കൺ ചൂട്…

/

സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു;വിശദാംശങ്ങൾ

സംസ്ഥാനത്തെ ഹയർസെക്കണ്ടറി / വൊക്കേഷണൽ ഹയർസെക്കണ്ടറി ഒന്നാം വർഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 2022 ജൂൺ മാസം നടന്ന പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. പരീക്ഷാഫലം www.keralaresults.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തര കടലാസുകളുടെ പുനർമൂല്യ നിർണയം, സൂക്ഷ്മ പരിശോധന എന്നിവയ്ക്കായി ഈ മാസം 23 വരെ…

//

‘വസ്ത്രധാരണം പ്രകോപനപരം, പീഡനാരോപണം നിലനില്‍ക്കില്ല’; സിവിക് ചന്ദ്രനെതിരായ കേസില്‍ വിവാദ പരാമര്‍ശവുമായി കോഴിക്കോട് സെഷന്‍സ് കോടതി

എഴുത്തുകാരന്‍ സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസിലെ ജാമ്യാപേക്ഷയില്‍ വിവാദ ഉത്തരവുമായി കോഴിക്കോട് സെഷന്‍സ് കോടതി. ലൈംഗികാകര്‍ഷണം ഉണ്ടാക്കുന്ന വസ്ത്രങ്ങള്‍ ധരിച്ചാല്‍ പീഡനാരോപണം പ്രാഥമികമായി നിലനില്‍ക്കില്ലെന്നാണ് കോടതിയുടെ വിചിത്ര ഉത്തരത്. സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം. വസ്ത്രധാരണം പ്രകോപനപരമാണെന്നും, പീഡനാരോപണം നിലനില്‍ക്കില്ലെന്നും കോടതി…

/

വയനാട്ടിലേക്ക് പുതിയ യാത്രാ പാക്കേജുമായി കെഎസ്ആർടിസി കണ്ണൂർ ടൂറിസം സെൽ

വയനാട്ടിലേക്ക് പുതിയ യാത്രാ പാക്കേജുമായി കെഎസ്ആർടിസി കണ്ണൂർ ടൂറിസം സെൽ. രാവിലെ ആറിന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് രാത്രി 10.30ന് തിരിച്ചെത്തുന്ന രീതിയിലാണ് ടൂർ പ്ലാൻ ചെയ്തിട്ടുള്ളത്. തുഷാരഗിരി വെള്ളച്ചാട്ടം സന്ദർശിച്ചതിന് ശേഷം താമരശ്ശേരി ചുരം കയറി ലക്കിടി വ്യൂ പോയിന്റ്, ഹണി മ്യൂസിയം,…

//

‘ചിങ്ങം പിറന്നു’: 14 ഇന ഉത്പന്നങ്ങളുമായി ഓണക്കിറ്റ് ചൊവ്വാഴ്ച മുതല്‍

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച മുതല്‍ റേഷന്‍ കടകള്‍ വഴി ആരംഭിക്കും. ഭക്ഷ്യക്കിറ്റിന്റെ പാക്കിങ് പൂര്‍ത്തിയായി വരുന്നതായി സപ്ലൈകോ അറിയിച്ചു. തുണി സഞ്ചി ഉള്‍പ്പടെ 14 ഇനങ്ങളാണ് കിറ്റില്‍ വിതരണം ചെയ്യുന്നത്. വെളിച്ചെണ്ണ പ്രത്യേകമാകും വിതരണം ചെയ്യുക. ആദ്യം എ എവൈ കാര്‍ഡുകാര്‍ക്കാണ് കിറ്റ്…

/