രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
സിനിമയിൽ അവസരം ലഭിക്കാൻ പല വഴികൾ തേടുന്നവരുണ്ട് .അങ്ങനെ സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ടെന്ന് പറഞ്ഞ് തൃപ്പൂണിത്തുറയിൽ യുവാവ് ഫ്ളക്സ് ബോർഡ് വെച്ചത് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു .ശരത് പനച്ചിക്കാട് എന്ന യുവാവാണ് വാർത്തകളിൽ ഇടം നേടിയത്, ചാൻസ് ചോദിച്ചു മടുത്ത ശേഷമാണ് ഇദ്ദേഹം…
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രണ്ടാം തവണയും കോവിഡ് സ്ഥിരീകരിച്ചു. കോവിഡാനന്തര ശാരീരിക പ്രശ്നങ്ങള്‍ തുടരുന്നതിനിടെയാണ് സോണിയ ഗാന്ധിക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചത്. രണ്ടാം തവണയും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സോണിയ ഗാന്ധി വീട്ടിൽ ഐസൊലേഷനിൽ തുടരും.…
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ പ്രഖ്യാപിച്ചു. 261 പൊലീസ് ഉദ്യോഗസ്ഥരാണ് മെഡലിന് അര്‍ഹരായിരിക്കുന്നത്. മന്ത്രി പി രാജീവിന്റൈ റൂട്ട് മാറ്റിയ സംഭവത്തില്‍ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥനും മെഡല്‍ പട്ടികയിലുണ്ട്. ഗ്രേഡ് എസ്‌ഐ എസ് എസ് സാബുരാജനാണ് മെഡലിന് അര്‍ഹനായത്. മന്ത്രി…
കണ്ണൂർ: ജില്ലയിലെ കടൽത്തീരങ്ങളിലൂടെ ഇനി മൂക്കുപൊത്താതെ, മുഖം തിരിക്കാതെ നടക്കാം. സംസ്ഥാനത്തെ തീരപ്രദേശങ്ങളും കടലും പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കാനുള്ള ‘ശുചിത്വ സാഗരം സുന്ദരതീരം’ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 56 കിലോമീറ്റർ കടൽത്തീരം ശുചീകരിക്കും. പദ്ധതിയുടെ ഒന്നാംഘട്ട പ്രവർത്തനങ്ങൾ ജില്ലയിൽ പുരോഗമിക്കുകയാണ്. കണ്ണൂർ കോർപറേഷൻ, ന്യൂമാഹി,…
‘റൂട്ട് മാറ്റിയതില്‍ മന്ത്രിക്ക് നീരസം’; പി രാജീവിന് എസ്‌കോര്‍ട്ട് പോയ പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
യാത്രക്കിടെ റൂട്ട് മാറ്റിയതിനെ തുടർന്ന് നിയമ മന്ത്രി പി രാജീവിന് എസ്കോർട്ട് പോയ പോ ലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മന്ത്രിക്ക് ബുദ്ധിമുട്ടും നീരസവും ഉണ്ടാക്കിയെന്ന് സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.ഗ്രേഡ് എസ് ഐ സാബുരാജന്‍, സിപിഓ സുനില്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഗതാഗത കുരുക്കുണ്ടായത് കൊണ്ടാണ് മന്ത്രിയുടെ…
കണ്ണൂർ: സംസ്ഥാനത്ത് പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് സംഭരണത്തിൽ മുന്നിട്ടുനിൽക്കുന്നത് ജില്ലയിലെ ഹരിതകർമസേന.കഴിഞ്ഞ ഒരുവർഷം 1002 ടൺ പ്ലാസ്റ്റിക്കാണ് ഹരിതകർമസേന ക്ലീൻ കേരള കമ്പനിക്ക് കൈമാറിയത്. ഒരുമാസം ശരാശരി 85 മുതൽ 100 ടൺവരെയാണ് ശേഖരിക്കുന്നത്.പെരളശ്ശേരി, എരഞ്ഞോളി, കതിരൂർ, ചെമ്പിലോട്, കരിവെള്ളൂർ-പെരളം, കണ്ണപുരം, മയ്യിൽ, മുണ്ടേരി ഗ്രാമപ്പഞ്ചായത്തുകളിൽനിന്നും…
കണ്ണൂർ: മന്ത്രി എം.വി.ഗോവിന്ദൻ 13, 15 തീയതികളിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. 13-ന് രാവിലെ ഒൻപതിന് തളിപ്പറമ്പ് ചെത്ത് തൊഴിലാളി സഹകരണ സംഘം ബക്കളം. 9.15-ന് മയ്യിൽ കോറളായി ദ്വീപ് സന്ദർശനം, 12.30-ന് കെ.എ.പി. നാലാം ബറ്റാലിയൻ, ധർമശാല. 2.30-ന് തളിപ്പറമ്പ് മണ്ഡലത്തിലെ ഉന്നതവിജയികളെയും…
കണ്ണൂര്‍:പ്രകൃതിയുടെ സംഗീതമാണ് നഞ്ചിയമ്മയുടേതെന്ന് കഥാകൃത്ത് ടി പത്മനാഭന്‍.ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം നേടിയ നഞ്ചിയമ്മയെ ആദരിക്കാന്‍ കേരള ഫോക്‌ലോര്‍ അക്കാദമി സംഘടിപ്പിച്ച ‘പാട്ടമ്മയ്ക്കൊപ്പം’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറയൂര്‍ ശര്‍ക്കര പോലെ ശുദ്ധമാണ് നഞ്ചിയമ്മയുടെ സംഗീതമെന്ന് അദ്ദേഹം പറഞ്ഞു.കാറ്റിലും മഴയിലും കിളികളുടെ ശബ്ദത്തിലും സംഗീതമുണ്ട്.…
മട്ടന്നൂര്‍: മോഷണം നടത്തി ഒളിവില്‍ പോയ വ്യക്തി ഏഴുവര്‍ഷത്തിനുശേഷം മട്ടന്നൂര്‍ പൊലീസിന്റെ പിടിയില്‍. വെളിയമ്പ്രയില്‍ നിന്ന് 10 ക്വിന്റല്‍ റബര്‍ ഷീറ്റ് മോഷ്ടിച്ച തിരുവമ്പാടി സ്വദേശി അഷ്‌റഫിനെയാണ് മലപ്പുറത്തുവെച്ച് മട്ടന്നൂര്‍ പൊലീസ് പിടികൂടിയത്. സി.ഐ എം. കൃഷ്ണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എ.എസ്.ഐ…
കുറ്റ്യാടി കൈവേലിയില്‍ മര്‍ദനമേറ്റ യുവാവ് മരിച്ചു. വളയം ചുഴലി നീലാണ്ടുമ്മലിലെ വാതുക്കല്‍ പറമ്പത്ത് വിഷ്ണു (30) ആണ് മരിച്ചത്.തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതാണ് മരണ കാരണമെന്നാണ് നിഗമനം. പരുക്കേറ്റ വിഷ്ണുവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെയാണ് മരിച്ചത്. വിഷ്ണുവിനെ മര്‍ദിച്ച ചീക്കോന്ന് ചമ്പി…