openeyemedia വഴി August 23, 2022 1 മിനിറ്റ് വായിച്ചു ഇത് പങ്കുവയ്ക്കുക Facebook Twitter Whatsapp Email കോന്നിയിൽ എസ്ഐ ക്ക് നേരെ ആക്രമണം. കോന്നി എസ്ഐ സാബു എബ്രഹാമിനെയാണ് കോട്ടപ്പാറ സ്വദേശി മാഹിൻ അക്രമിച്ചത്. കോന്നി എലിയായ്ക്കലിൽ വച്ചാണ് ആക്രമണം ഉണ്ടായത്. റോഡ് ബ്ലോക്ക് ചെയ്ത് വാഹനം പാർക്ക് ചെയ്തത് മാറ്റാൻ പറഞ്ഞതിനായിരുന്നു അപ്രതീഷിത ആക്രമണം ഉണ്ടായത്. ഇത് പങ്കുവയ്ക്കുക Facebook Twitter Whatsapp Email openeyemedia Show comments ഒരു മറുപടി തരൂ മറുപടി റദ്ദാക്കുകYour email address will not be published. Save my name, email, and website in this browser for the next time I comment. Post navigation ചെറുകഥാകൃത്ത് എസ് വി വേണുഗോപന്‍ നായര്‍ അന്തരിച്ചു‘ദില്ലി സര്‍ക്കാരിനെ വീഴ്ത്താന്‍ എംഎല്‍എമാര്‍ക്ക് ബിജെപി അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്തു’ ആംആദ്മി പാര്‍ട്ടി