രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
കോഴിക്കോട് വടകരയില് യുവാവ് പൊലീസ് കസ്റ്റഡിയില് മരിച്ചതായി പരാതി. ഇന്നലെ രാത്രി പൊലീസ് കസ്റ്റഡിയിലെടുത്ത സജീവന് (40) ആണ് മരിച്ചത്. പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിന്റെ പേരിലായിരുന്നു ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മൃതദേഹം കോഴിക്കോട് മെഡിക്കല് കോളേജ് മോര്ച്ചറിയില് സൂക്ഷിച്ചിരിക്കുകയാണ്. മദ്യപിച്ചെന്ന പേരില് സജീവനെ എസ്ഐ മര്ദ്ദിച്ചുവെന്ന്…
പൊന്നാനി നഗരസഭ പ്രദേശങ്ങളിൽ അക്രമ സ്വഭാവമുള്ള തെരുവുനായകളെ കൊണ്ട് ജനങ്ങൾക്കും വളർത്തു മൃഗങ്ങൾക്കും ഭീഷണിയായി മാറിയതിനെ തുടർന്ന് പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പൊന്നാനി നഗരസഭ ഓഫീസിലേക്ക് പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ചു. തെരുവ് നായകളെ വന്ധ്യംകരണം ചെയ്ത് നഗരസഭ പ്രദേശങ്ങളിലോ, ആളൊഴിഞ്ഞ…
ബെഞ്ചമിൻ ലൂയിസിന്റെയും റബേക്ക ലൂയിസിന്റെയും പ്രതികാരകഥയുടെ ചുരുളുകൾക്കൊപ്പം തന്നിലേക്കുള്ള വഴിയും അടച്ച് ‘റാണി’ മടങ്ങുന്നു. നരസിംഹത്തിലെ ഇന്ദുചൂഡന്റെ ഡയലോഗിനൊപ്പം ആർപ്പുവിളികളും വർണക്കടലാസുകളും നിറക്കാനും ‘അമരത്തി’ലെ അച്ചൂട്ടിയുടെ സങ്കടക്കടലിൽ മുങ്ങിത്താഴാനും കാണികളുമെത്തില്ല. കോവിഡ് തീർത്ത സാമ്പത്തിക പ്രതിസന്ധിയിൽ ചുവടുതെറ്റിയ വേങ്ങാട്ടെ റാണി സിനിമ കൊട്ടക പൊളിച്ചുനീക്കി. നാലുപതിറ്റാണ്ടിന്റെ …
കണ്ണൂർ: തളിപ്പറമ്പിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച വയോധികനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് കോടതിക്ക് സമീപം പവിത്രം ഹൗസിൽ പി പവിത്രകുമാറിനെയാണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. മുൻപും ഇയാൾ പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ച്…
കെ കെ രമ എംഎല്എയ്ക്കെതിരെ ഭീഷണി കത്ത്. മുഖ്യമന്ത്രിയ്ക്ക് എതിരെ സംസാരിക്കരുതെന്നും, ഇനിയും സംസാരിച്ചാല് ചിലത് ചെയ്യേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്കിക്കൊണ്ടാണ് ഭീഷണി കത്ത്.പയ്യന്നൂരിലെ സഖാക്കളുടെ പേരിലുള്ള ഭീഷണി കത്തില്, പയ്യന്നൂരില് കാണാമെന്നും പറയുന്നുണ്ട്. തുടര്ച്ചയായി മുഖ്യമന്ത്രിക്കെതിരെ നടത്തുന്ന വിമര്ശനങ്ങളുടെ പേരിലാണ് കത്ത്. ഇനി ഇത്തരത്തില്…
നടൻ ശ്രീനാഥ് ഭാസിക്കെതിരെ ആലപ്പുഴയിലെ യുവ സംരംഭകരുടെ പരാതി. ടർഫ് ഉദ്ഘാടനത്തിനായി പണം വാങ്ങിയ ശേഷം നടൻ വഞ്ചിച്ചു എന്ന ആക്ഷേപമാണ് സംരംഭകരുടേത്. നടനെതിരെ നിയമ നടപടിക്ക് ഒരുങ്ങുന്നതായും അവർ അറിയിച്ചു. ആലപ്പുഴ തിരുവമ്പാടിയിൽ ആരംഭിക്കുന്ന ഫൂട്ട് ബോൾ ടർഫ് ഉദ്ഘാടനത്തിനാണ് നടൻ ശ്രീനാഥ്…
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്ഷോക്കെതിരെ പരാതിയുമായി യൂത്ത് കോണ്ഗ്രസ്. ഹാജര് നില പൂജ്യമായിട്ടും ആര്ഷോയ്ക്ക് സെമസ്റ്റര് പരീക്ഷക്ക് ഹാള് ടിക്കറ്റ് ലഭിച്ചുവെന്ന് ഗവര്ണര്ക്ക് നല്കിയ പരാതിയില് യൂത്ത് കോണ്ഗ്രസ് ഉന്നയിച്ചു.ഇതിന് പിന്നില് മഹാരാജാസിലെ ഇടത് അനുകൂല അധ്യാപകരാണെന്നും പരാതിയില് ഉണ്ട്. വിദ്യാര്ത്ഥിയെ…
സംസ്ഥാനത്ത് ആഫ്രിക്കന് പന്നിപ്പനി സ്ഥിരീകരിച്ചു. മാനന്തവാടിയിലെ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലിലെ ലാബിൽ പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിലാണ് സ്ഥിരീകരണം. ഫാമിലെ പന്നികള് കൂട്ടത്തോടെ ചത്തതോടെയാണ് സാംമ്പിളുകൾ പരിശോധനയ്ക്ക് അയച്ചത്.രോഗം സ്ഥിരീകരിച്ച സാഹചര്യചത്തില് ചെക്ക് പോസ്റ്റുകളില് പരിശോധന കര്ശമാക്കി. അന്യ സംസ്ഥാനങ്ങളില് നിന്നും പന്നികളെയോ പന്നിയിറച്ചിയോ കൊണ്ടു…
ചാലോട് നാല് റോഡ് ജംഗ്ഷനിൽ വീണ്ടും വാഹനാപകടം. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട ബൈക്ക് ആൾട്ടോ കാറിൽ ഇടിച്ചായിരുന്നു അപകടം.അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ നാറാത്ത് സ്വദേശി മശൂദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കണ്ണൂർ ഭാഗത്ത് നിന്ന് വന്ന ബൈക്കും ഇരിക്കൂർ ഭാഗത്ത് നിന്ന് വന്ന…
കണ്ണൂര്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില് വെച്ചുണ്ടായ പ്രതിഷേധത്തെത്തുടര്ന്നുണ്ടായ സംഭവങ്ങളില് തനിക്കെതിരെ കേസ് രജിസ്റ്റര് ചെയ്തെന്ന വാര്ത്തകള് നിഷേധിച്ച് ഇ പി ജയരാജന്. തനിക്കെതിരെ വധശ്രമം ഉള്പ്പെടെയുള്ള വകുപ്പുകള് ചുമത്തി കേസെടുത്തെന്ന വാര്ത്തകള് തെറ്റാണെന്ന് എല്ഡിഎഫ് കണ്വീനര് പറഞ്ഞു. കോടതിയില് ലഭിച്ച പരാതിയില് അന്വേഷണത്തിന്…