രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് പേരിൽ നിന്നായി രണ്ടര കിലോഗ്രാം സ്വർണ്ണം പിടികൂടി. കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് ഒന്നേകാൽ കോടിയോളം രൂപയുടെ സ്വർണ്ണം പിടികൂടിയത്. തലശേരി സ്വദേശി ഷാജഹാൻ, മലപ്പുറം സ്വദേശി കരീം എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഷാജഹാന്റെ കൈയ്യിൽ നിന്നും 992 ഗ്രാം…
കണ്ണൂർ ജില്ലയിലെ സഹകരണ സംഘം ഭാരവാഹികൾക്ക് പാട്യം പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച പരിശീലനത്തിന്റെ മൂന്നാം ദിവസം കർഷകതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൻ വി അജയകുമാർ അധ്യക്ഷയായി. പി കെ ബൈജു സ്വാഗതം പറഞ്ഞു.ഐസിഎം ഡയരക്ടർ എം.…
കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിന്റേയും കണ്ണൂർ ജില്ല സ്പോർട്സ് കൗൺസിന്റേയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന സംസ്ഥാന സീനിയർ വോളിബോൾ (പുരുഷ – വനിത ) ചാമ്പ്യൻഷിപ്പ് 2022 ജൂലൈ 16 മുതൽ 19 വരെ കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടക്കും. ദേശീയ –…
ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ വിലകൂട്ടേണ്ടിവരുമെന്ന് മന്ത്രി എം.വി.ഗോവിന്ദന്‍.സ്പിരിറ്റിന്റെ വില വന്‍ തോതില്‍ കൂടിയിരിക്കുകയാണ്. അതിനാൽ വില കൂട്ടാതെ മറ്റുവഴികളില്ലെന്ന് മന്ത്രി പറഞ്ഞു. ഇത് പരിഗണിച്ച് ആവശ്യമായ മാറ്റം വരുത്തുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. ധനാഭ്യർത്ഥന ചർച്ചയ്ക്കിടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. മദ്യത്തിന്റെ വില കൂടുന്നതുമായി…
18 വയസ്സിന് മുകളിൽ ഉള്ളവർക്ക് സൗജന്യ ബൂസ്റ്റര്‍ ഡോസ് . 75ാം സ്വാതന്ത്ര്യദിന ആഘോഷത്തിന്‍റെ ഭാഗമായി പതിനെട്ട് വയസ്സിന് മുകളിലുള്ളവര്‍ക്ക് കോവിഡ് ബൂസ്റ്റര്‍ ഡോസ് സൗജന്യമായി നല്‍കും. ജൂലൈ പതിനഞ്ച് മുതലുള്ള 75 ദിവസമായിരിക്കും ബുസ്റ്റര്‍ ഡോസ് സൗജന്യമായി നല്‍കുക. കേന്ദ്രമന്ത്രിസഭയുടേതാണ് തീരുമാനം.സർക്കാർ വാക്സീനേഷൻ…
കണ്ണപുരം-ധർമശാല റോഡിൽ വളപട്ടണം-കണ്ണപുരം സ്റ്റേഷനുകൾക്കിടയിലുള്ള 252ാം നമ്പർ ലെവൽക്രോസ് ജൂലൈ 14 ന് വ്യാഴം രാവിലെ ഒമ്പത് മുതൽ ജൂലൈ 23 ന് രാത്രി എട്ട് മണി വരെ അറ്റകുറ്റപണികൾക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയിൽവെ അസി. ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു. തളിപ്പറമ്പ് -കണ്ണപുരം റോഡിൽ…
തലശേരി: തലശേരി മട്ടാമ്പ്രത്ത് യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. പുളിക്കൂല്‍ ഹൗസില്‍ പി.കെ നജാസിനെ (33) ആണ് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് രണ്ടംഗ സംഘം ക്രൂരമായി മർദിച്ചത് .തിങ്കളാഴ്ച രാത്രിയാണ് സംഭവം. തലയ്ക്കും മൂക്കിനും പരുക്കേറ്റ നജാസിനെ തലശേരിയിലെ സ്വകാര്യ…
തളിപ്പറമ്പ : സ്കൂൾ -കോളേജ് വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപന നടത്തി വരുന്ന അന്യ സംസ്ഥാന തൊഴിലാളി കഞ്ചാവ് സഹിതം അറസ്റ്റിൽ. ഒഡിഷ ഡെങ്കനാൽ ജില്ലയിലെ ഈശ്വർപാലിലെ ദീപക് സാഹു (29) വിനെയാണ് ആലക്കോട് എക്സൈസ് പാർട്ടി അറസ്റ്റ് ചെയ്തത് .വെള്ളാട് തടിക്കടവ് ബാലപുരം എന്ന സ്ഥലത്ത് വെച്ച്…
നടി നൂറിന്‍ ഷെരീഫിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജോണ്‍സണ്‍ ജോണ്‍ ഫെര്‍ണാണ്ടസ് സംവിധാനം ചെയ്‍ത ചിത്രമാണ് സാന്‍റാക്രൂസ്. ഇപ്പോഴിതാ നൂറിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് രാജു ഗോപി ചിറ്റേത്ത് . ചോദിച്ച പ്രതിഫലം മുഴുവന്‍ നല്‍കിയിട്ടും മുന്‍പ് വാക്ക് പറഞ്ഞിരുന്നത് പ്രകാരം നൂറിന്‍…
നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിക്ക് ജാമ്യമില്ല. ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. താൻ മാത്രമാണ് ജയിലുള്ളതെന്ന് സുനിയുടെ അഭിഭാഷകൻ വാദിച്ചു.: കുറ്റകൃത്യത്തിന് പണം നൽകിയ വ്യക്തി വരെ പുറത്തിറങ്ങി. അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും അപേക്ഷിച്ചു.ജ്യാമ പേക്ഷയെ സർക്കാർ ശക്തമായി എതിർത്തു.കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത…