രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
കാസർഗോഡ് ചായ്യോത്ത് ഹൃദയാഘാതത്തെ തുടർന്ന് വിദ്യാർത്ഥി മരിച്ചു. ചായ്യോത്ത് സ്വദേശികളായ വിമൽ, ഷിജി ദമ്പതികളുടെ മകൻ അരുൾ വിമൽ (15) ആണ് മരിച്ചത്.ഇന്ന് രാവിലെ ശ്വാസതടസത്തെ അരുളിനെ തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്നാണ് മരണം സംഭവിക്കുന്നത്.…
ഓണത്തിന് എല്ലാ റേഷന്കാര്ഡ് ഉടമകള്ക്കും സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുമെന്ന് സര്ക്കാര്. പതിമൂന്ന് ഇനങ്ങള് അടങ്ങിയ കിറ്റ് തയ്യാറാക്കാന് സെപ്ലൈകോയ്ക്ക് നിര്ദേശം നല്കി. ഈ കിറ്റിന് പുറമെ 1000 രൂപയുടെ ഭക്ഷ്യകിറ്റ് സപ്ലൈകോയും വിതരണം ചെയ്യും.കിറ്റ് തയ്യാറാക്കുന്നതിന് സൗജന്യനിരക്കില് സ്ഥലം കണ്ടെത്താന് ശ്രമിക്കണമെന്നും നിര്ദേശത്തില്…
വിമാനത്തിലെ കയ്യേറ്റവുമായി ബന്ധപ്പെട്ട് ഇ പി ജയരാജന് മൂന്ന് ആഴ്ച വിമാനയാത്രാ വിലക്ക്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കോണ്ഗ്രസ് പ്രവര്ത്തകരായ ഫര്സീന് മജീദിനെയും, നവീന് കുമാറിനെയും രണ്ട് ആഴ്ചത്തേക്കും വിലക്കിയിട്ടുണ്ട്. ഇന്ഡിഗോ ആഭ്യന്തര അന്വേഷണ സമിതിയുടേതാണ് നടപടി. എന്നാല് തനിക്ക് ഇതുസംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ഇ…
കണ്ണൂര്: കണ്ണൂര് രാജ്യാന്തരവിമാനത്താവളത്തില് നിന്നും വീണ്ടും സ്വര്ണം പിടികൂടി.മൂന്നുപേരില് നിന്നായി ഒന്നര കോടിയോളം രൂപ വിലവരുന്ന സ്വര്ണമാണ് കസ്റ്റംസ് പിടികൂടിയത്. അബുദാബിയില് നിന്ന് ഐഎക്സ് 716 ഫ്ളൈറ്റില് എത്തിയ കാസര്കോട് സ്വദേശി മുഹമ്മദ് ഷാക്കിറില് നിന്നും 745 ഗ്രാം തൂക്കം വരുന്ന സ്വര്ണവും അതേ…
മുസ്ലിം ലീഗ് പ്രവര്ത്തക സമിതി യോഗത്തില് ഉയര്ന്ന വിമര്ശനങ്ങളെ തള്ളാതെ സംസ്ഥാന ജനറല് സെക്രട്ടറി പി എം എ സലാം. ചന്ദ്രിക വിഷയം ഉള്പ്പെടെയുള്ള വിഷയങ്ങള് ചര്ച്ച ചെയ്തിട്ടുണ്ട്. എല്ലാവരുടെയും അഭിപ്രായം തേടുന്ന പാര്ട്ടിയാണ് മുസ്ലിംലീഗ്, എന്നാല് ദേശീയ ജനറല് സെക്രട്ടറി കുഞ്ഞാലിക്കുട്ടി രാജി…
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പ്രതിപക്ഷം. കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ മാർഗരറ്റ് ആൽവയാണ് പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥി. ഗോവ, ഉത്തരാഖണ്ഡ്, ഗുജറാത്ത് സംസ്ഥാനങ്ങളിൽ ഗവർണർ പദവിയും വഹിച്ചിട്ടുണ്ട്. കർണാടക സ്വദേശിയാണ് മാർഗരറ്റ് ആൽവ. പ്രതിപക്ഷ കക്ഷികളുടെ യോഗത്തിന് ശേഷം എൻസിപി അധ്യക്ഷൻ ശരദ്…
സംസ്ഥാനത്ത് പാൽ ഉത്പന്നങ്ങൾക്ക് നാളെ മുതൽ വില കൂട്ടുമെന്ന് മിൽമ. തൈര്, മോര്, ലെസ്സി, എന്നീ ഉത്പന്നങ്ങൾക്ക് 5 ശതമാനം വില വർധന ഉണ്ടാകുമെന്ന് മിൽമ ചെയർമാൻ കെ.എസ്.മണി പാലക്കാട് അറിയിച്ചു. നാളെ തന്നെ വില വർധന പ്രാബല്യത്തിൽ വരും.എത്ര രൂപ കൂടുമെന്നത് വൈകീട്ടോടെ…
ധീരജിന്റെ മരണം ഇരന്നുവാങ്ങിയതെന്ന വാക്ക് നല്ല വാക്കല്ലെന്ന് കെ.സുധാകരൻ എം.പി. കെ എസ് യു , യൂത്ത് കോൺഗ്രസ് കുട്ടികൾ നിരപരാധികളാണെന്ന് വ്യക്തമാക്കാൻ വേണ്ടിയാണ് ആ വാക്ക് ഉപയോഗിച്ചതെന്നും കെ സുധാകരൻ പറഞ്ഞു. നിഖിൽ പൈലി ആരേയും കൊല്ലാൻ പോയിട്ടില്ല. കെ എസ് യു…
സിംഗപ്പൂര് ഓപ്പണ് ബാഡ്മിന്റണിൽ(Singapore Open 2022) ഇന്ത്യയുടെ പി വി സിന്ധുവിന് കിരീടം. വനിതാ സിംഗിള്സ് ഫൈനലില് ചൈനീസ് താരം വാംഗ് ഷി യിയെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില് തോല്പിച്ചാണ് കിരീടം. സ്കോര്: 21-9, 11-21, 21-15. പി വി സിന്ധുവിന്റെ ആദ്യ…
പാൽ ഉൽപ്പന്നങ്ങൾക്കും ഭക്ഷ്യധാന്യങ്ങൾക്കും നാളെ മുതൽ വില കൂടിയേക്കും. പാക്കറ്റിലുള്ള മോരിനും തൈരിനുമടക്കം 5 ശതമാനം നികുതി ഏർപ്പെടുത്തിയ ജിഎസ്ടി കൗൺസിൽ തീരുമാനം നാളെ നിലവിൽ വരും. (പ്രീ പാക്ക്ഡ്) പാക്കറ്റിലാക്കിയ മാംസം, മീൻ, തേൻ, ശർക്കര, പപ്പടം എന്നിവയ്ക്കടക്കം 5 ശതമാനം നികുതി…