രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
കണ്ണൂര്‍: ഫണ്ട് തിരിമറി വിവാദത്തിന് പിന്നാലെ പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി പദവിയില്‍ നിന്നും നീക്കിയ വി കുഞ്ഞികൃഷ്ണനുമായി മധ്യസ്ഥ ചര്‍ച്ച നടന്നിട്ടില്ലെന്ന് പി ജയരാജന്‍. മധ്യസ്ഥ ചര്‍ച്ച നടത്തുന്ന രീതി സിപിഐഎമ്മിനില്ലെന്ന് പി ജയരാജന്‍ പറഞ്ഞു. വി കുഞ്ഞികൃഷ്ണനുമായി പി ജയരാജന്‍ നടത്തിയ അനുനയനീക്കം…
കണ്ണൂര്‍: പയ്യന്നൂര്‍ പാര്‍ട്ടി ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയ വി കുഞ്ഞികൃഷ്ണനുമായി പി ജയരാജന്‍ നടത്തിയ അനുനയനീക്കം പരാജയം. തന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് കുഞ്ഞികൃഷ്ണന്‍ പി ജയരാജനെ അറിയിച്ചു. ശേഷം അദ്ദേഹം മടങ്ങി. പയ്യന്നൂര്‍ ഖാദി സെന്ററിലെ…
ശ്രീകണ്ഠപുരം;അച്ഛനും സഹോദരനും പാട്ട് പാടുന്നത് സ്ഥിരമായി കേട്ടിരുന്ന മൂന്നു വയസ്സുകാരി. സംഗതികളൊന്നും പിടികിട്ടിയില്ലെങ്കിലും പാട്ടിൽ സ്വയമലിഞ്ഞ് അവൾ ഒരു പാട്ടങ്ങ് പാടി. അച്ഛൻ വീഡിയോ എടുത്ത് ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തതോടെ കുട്ടി സമൂഹ മാധ്യമങ്ങളിലും സംഗീത ലോകത്തും താരമായി. ജോൺസൻ മാസ്റ്ററുടെ ഹിറ്റ്…
അപൂർവമായ സ്‌പൈനൽ മസ്‌കുലാർ അട്രോഫി ബാധിച്ച ഗൗരിലക്ഷ്മിയുടെ ചികിത്സക്ക് വ്യവസായി എം എ യൂസഫലി 25 ലക്ഷം രൂപ നൽകും. ഗൗരിലക്ഷ്മിക്ക് 16 കോടി രൂപയുടെ മരുന്നെത്തിച്ച് ചികിത്സ നടത്തേണ്ട സാഹചര്യം മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് ലുലു ഗ്രൂപ്പ് ചെയർമാൻ സഹായം നൽകാൻ നിർദേശിച്ചിരിക്കുന്നത്. കല്ലിപ്പാടത്തെ…
കണ്ണൂർ : കണ്ണൂർ സർവകലാശാല മികച്ച കോളേജിന് നൽകുന്ന പുരുഷ-വനിതാ വിഭാഗം ജിമ്മി ജോർജ് ട്രോഫി 2020-21 വർഷവും കണ്ണൂർ എസ്.എൻ. കോളേജിന്. തുടർച്ചയായ 20-ാം വർഷമാണ് കോളേജ് ഈ നേട്ടം കൈവരിക്കുന്നത്.മികച്ച ഫുട്ബോൾ ടീമിനുള്ള പി.പി.ലക്ഷ്മണൻ എൻഡോവ്മെന്റിന് ഈ വർഷവും കോളേജ് അർഹരായി.…
കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. ഇത് രണ്ടാം തവണയാണ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്.നേരത്തെ 2020-ലായിരുന്നു രോഗം ബാധിച്ചത്.ഡൽഹിയിൽ ബിജെപി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു താൻ കൊവിഡ് ബാധിതയാണെന്ന വിവരം അറിയിച്ചത്.ജൂൺ 23-ന് നിയമസഭാ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടിപ്പിച്ച ചടങ്ങിനെത്താൻ…
കണ്ണൂർ: നഗരത്തിലെത്തുന്ന വാഹനങ്ങളുടെ പർക്കിങ്ങിന് കൂടുതൽ സൗകര്യമൊരുക്കാനും ഗതാഗതക്കുരുക്ക് പരിഹരിക്കാനുമായി കോർപറേഷൻ നിർമിക്കുന്ന മൾട്ടിലെവൽ പാർക്കിങ് സമുച്ചയം ഡിസംബർ 30 നകം ഒരുങ്ങും. മാസങ്ങളായി പ്രവൃത്തിനിലച്ച സ്ഥിതിയിലായിരുന്ന കേന്ദ്രത്തിന്റെ നിർമാണം പുനരാരംഭിച്ചു.സ്റ്റേഡിയം കോർണറിലെ സ്വാതന്ത്ര്യസമര സ്തൂപത്തിന് സമീപത്തും ഫോർട്ട് റോഡിലെ പീതാംബര പാർക്കിലുമാണ് പാർക്കിങ്…
ചൊക്ലി: ബാറ്ററി മോഷണം നടത്തുന്ന സംഘത്തിലെ മൂന്നുപേരെ ചൊക്ലി പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽനിന്നായി നൂറിലധികം ബാറ്ററികളാണ് വിവിധ ദിവസങ്ങളിലായി മോഷണം പോയത്.പിണറായി, വടകര, നാദാപുരം, ഏറാമല, പെരിങ്ങത്തൂർ, ചോമ്പാല, പാനൂർ, കുന്നുമ്മക്കര, എടച്ചേരി എന്നിവിടങ്ങളിൽ നിന്നായാണ് മോഷണം നടന്നത്. കരിയാട്…
മലയാളം പാഠപുസ്തകങ്ങളില്‍ അക്ഷരമാല ഈ വര്‍ഷം തന്നെ ഉള്‍പ്പെടുത്തുമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. 2022-23 അധ്യയനവര്‍ഷം വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകുന്ന മലയാളം പാഠപുസ്തകങ്ങളില്‍ അക്ഷരമാല ഉള്‍പെടുത്തി അച്ചടി ആരംഭിച്ചു കഴിഞ്ഞതായി മന്ത്രി വ്യക്തമാക്കി. ”കെ പി ബി എസിലാണ് അച്ചടി. മലയാളം അക്ഷരമാല…
കൊവിഡ് നാലാം തരംഗത്തിന് സാധ്യതയില്ല എന്നാൽ മാസ്ക്ക് ഇപ്പോഴും നിർബന്ധമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്.തൽകാലം കൂടുതൽ നിയന്ത്രണങ്ങളുടെ ആവശ്യമില്ല. കൊവിഡ് കേസുകൾ വർധിക്കുന്നത് സർക്കാർ നിരീക്ഷിക്കുകയാണ്.കേസുകൾ 3000ത്തിൽ നിന്ന് 5000 ത്തിലേക്ക് കടക്കുകയാണെങ്കിൽ തരംഗമായി കണക്കാക്കും. നാം പോസ്റ്റ് വാക്‌സിൻ കാലഘട്ടത്തിലാണ്…