രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
കാലിക്കറ്റ് സർവകലാശാലയിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സുരക്ഷാ ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ .വിമുക്ത ഭടൻ കൂടിയായ മണികണ്ഠനെയാണ് പോലീസ് അറസ്റ്റുചെയ്തത് .സെക്യൂരിറ്റി യൂണിഫോമില് ഡ്യൂട്ടി ചെയ്യുന്നതിനിടെയായിരുന്നു പീഡനം.പരിസരത്തുള്ള സ്കൂളില് നിന്നും സുഹൃത്തുക്കള്ക്കൊപ്പം സര്വകലാശാല വളപ്പിലെത്തിയ വിദ്യാര്ഥിനിയെ ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.…
ഇരിട്ടി: ബംഗളൂരുവില്നിന്ന് പാനൂരിലേക്ക് വരുകയായിരുന്ന മലയാളി കാര് യാത്രികരിൽ നിന്ന് കൃത്രിമ വാഹനാപകടം സൃഷ്ടിച്ച് രണ്ടര ലക്ഷം രൂപ കവര്ന്ന കേസില് ഒരാൾ കൂടി അറസ്റ്റിൽ . പ്രതികള്ക്ക് വിവരം ചോര്ത്തി നല്കിയ പാനൂര് ടൗണിലെ ഷാലിമാര് ഹോട്ടല് ഉടമ ചമ്പാട് അരയാക്കൂല് സ്വദേശി…
കല്ലമ്പലത്ത് ഒരു വീട്ടിലെ അഞ്ച് പേര് മരിച്ച നിലയില്. ചാത്തന്പാറ സ്വദേശി കടയില് വീട്ടില് മണിക്കുട്ടനും കുടുംബവുമാണ് മരിച്ചത്. മണിക്കുട്ടന്, ഭാര്യ സന്ധ്യ, മക്കള് അമേയ, അജീഷ്, അമ്മയുടെ സഹോദരി ദേവകി എന്നിവരാണ് മരിച്ചത്. മണിക്കുട്ടനെ തൂങ്ങി മരിച്ചനിലയിലും, മറ്റുളളവര് വിഷം കഴിച്ച് മരിച്ച…
ലോക സമൂഹത്തിന് മുന്നില് മലയാളി വിദ്യാര്ത്ഥികളുടെ വിജയത്തെ വിദ്യാഭ്യാസമന്ത്രി വി ശിവന്കുട്ടി അപമാനിച്ചുവെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്. കഴിഞ്ഞ വര്ഷത്തെ എസ്എസ്എല്സി ഫലത്തെ പരിഹസിച്ച് പ്രസ്താവന നടത്തിയ വിദ്യാഭ്യാസമന്ത്രി മാപ്പ് പറയണമെന്ന് കെഎസ്യു ആവശ്യപ്പെട്ടു .പരിമിതമായ ക്ലാസുകള് മാത്രം ലഭിച്ചിട്ടും…
എ കെ ജി സെന്ററിന് നേരെ കല്ലെറിയുമെന്ന് ഫേസ്ബുക് പോസ്റ്റിട്ടയാൾ കസ്റ്റഡിയിൽ .അന്തിയൂർക്കോണം സ്വദേശിയെ പോലീസ് ചോദ്യത്തെ ചെയ്യുന്നു .കാട്ടായിക്കോണത്തെ വാടക വീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല .അതേസമയം എ കെ ജി സെന്റർ ആക്രമണത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം…
അബുദാബിയിൽ മലപ്പുറം സ്വദേശിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിപ്പുറം രാങ്ങാട്ടൂർ സ്വദേശി അഫീലയാണ് മരിച്ചത്. സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തി. ഭർത്താവിനൊപ്പമായിരുന്നു അഫീല അബുദാബിയിൽ ഉണ്ടായിരുന്നത്.എന്നാൽ, യുവതിക്ക് ഭർത്താവിൽ നിന്ന് ക്രൂര മർദ്ദനമേറ്റതായാണ് ഇവർ പറയുന്നത്. മരണത്തിന് രണ്ട് ദിവസം…
കണ്ണൂർ : പേവിഷബാധക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം ) ഡോ. കെ നാരായണ നായ്ക് .’മരണം ഉറപ്പായ രോഗമായതിനാൽ രോഗലക്ഷണങ്ങൾ പ്രകടമായാൽ തികഞ്ഞ സൂക്ഷ്മത പുലർത്തുകയും രോഗത്തെ പ്രതിരോധിക്കുകയുമാണ് വേണ്ടത്.മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യരോഗമാണിതെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു.…
മെഡിസെപ് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ പ്രസംഗത്തിനിടെ ചെണ്ട കൊട്ടിയ വാദ്യസംഘത്തോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ.തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ ഉദ്ഘാടന പ്രസംഗത്തിനിടെയാണ് വേദിക്ക് പുറത്ത് സ്വാഗതമേകാൻ നിയോഗിച്ച ചെണ്ടമേള സംഘം കൊട്ടിക്കയറിയത്. പ്രസംഗം നിർത്തി ദേഷ്യപ്പെട്ട മുഖ്യന്ത്രി ഇപ്പോൾ ഇതിനെക്കുറിച്ച് താൻ സംസാരിക്കുന്നില്ലെന്ന് പറഞ്ഞ്…
പേവിഷബാധയേറ്റ് പെണ്കുട്ടി മരിച്ച സംഭവത്തില് ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്.വാക്സീനെടുത്തിട്ടും പെണ്കുട്ടി മരിച്ച സംഭവത്തില് പാലക്കാട് ജില്ലാ കളക്ടറും ജില്ലാമെഡിക്കൽ ഓഫീസറും വിഷയത്തില് വിശദമായ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. ഒരാഴ്ച്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. ജൂലൈ 12…
കഴിഞ്ഞ വർഷത്തെ എസ്.എസ്.എൽ.സി ഫലം ദേശീയതലത്തിൽ വളരെ തമാശയായിരുന്നുവെന്ന് വിദ്യാഭാസമന്ത്രി വി ശിവൻകുട്ടി .1,25,509 പേർക്ക് എ പ്ലസ് കിട്ടിയതിനെ കുറിച്ചായിരുന്നു പരാമർശം.ഇത്തവണ എ പ്ലസിന്റെ കാര്യത്തിൽ ഫലം നിലവാരം ഉള്ളതാക്കി .ദേശീയ തലത്തിൽ അംഗീകാരമുള്ള ഫലമാക്കി മാറ്റാൻ ജാഗ്രത കാണിച്ചു എന്നും മന്ത്രി…