കണ്ണൂർ പേരാവൂരിൽ വയോധികന് ക്രൂരമർദനം; മകൻ അറസ്‌റ്റിൽ

കണ്ണൂർ: കണ്ണൂർ പേരാവൂരിൽ മദ്യലഹരിയിലെത്തിയ മകൻ അറുപത്തിയഞ്ചുകാരനായ പിതാവിനെ ക്രൂരമായി മർദ്ദിച്ചു. ചൗള നഗർ എടാട്ട് വീട്ടിൽ പാപ്പച്ചനെയാണ് മകൻ മാർട്ടിൻ ഫിലിപ്പ് മർദ്ദിച്ചത്. പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. സംഭവശേഷം ഒളിവിൽ പോയ മാർട്ടിൻ ഫിലിപ്പിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യപിച്ചെത്തി നിരന്തരം…

/

വനാതിർത്തികൾ പരിസ്ഥിതിലോല മേഖല; കേരളത്തിലെ നാല് ലക്ഷം ഏക്കറോളം പ്രദേശങ്ങളിലെ നിർമ്മാണം നിലയ്ക്കും

സുപ്രീംകോടതിയുടെ വനാതിര്‍ത്തി നിര്‍ബന്ധിത പരിസ്ഥിതിലോല മേഖലയാക്കണമെന്ന വിധി കേരളത്തിലെ വനമേഖലയോട് ചേര്‍ന്ന് ജീവിക്കുന്ന ജനങ്ങള്‍ക്ക് വലിയ ആഘാതമാണുണ്ടാക്കുന്നത്. വയനാട്, ഇടുക്കി ജില്ലകളിലുള്‍പ്പെടെ വനാതിര്‍ത്തിയോട് ചേര്‍ന്ന് ജീവിക്കുന്ന ഒരുലക്ഷത്തിലധികം കുടുംബങ്ങളെയെങ്കിലും ഇത് പരോക്ഷമായി ബാധിക്കും. സംസ്ഥാന ഭൂവിസ്തൃതിയുടെ 29.65 ശതമാനം വനമേഖലയാണ്. വനാതിര്‍ത്തിയുടെ ഒരു കിലോ…

/

കോഴിക്കോട് ജനവാസ മേഖലയിൽ കാട്ടുപന്നികളിറങ്ങി; വനം വകുപ്പ് ഉദ്യോ​ഗസ്ഥർ വെടിവെച്ചു

കോട്ടൂളിയില്‍ രണ്ട് കാട്ടുപന്നികളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വെടിവെച്ചു. കോട്ടൂളി മീമ്പാലക്കുന്നില്‍ നാട്ടിലേക്കിറങ്ങിയ കാട്ടുപന്നികളെയാണ് ഇന്നലെ വെടിവെച്ചത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചത്.രണ്ടാഴ്ച മുമ്പ് കാട്ടുപന്നി ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റിരുന്നു. മനുഷ്യ ജീവന് ഭീഷണി ഉയര്‍ത്തുന്ന കാട്ടുപന്നികളെ തദ്ദേശ സ്വയംഭരണ…

/

വിദ്വേഷ പ്രസംഗകേസ്; പി സി ജോര്‍ജ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാവും

: വിദ്വേഷ പ്രസംഗ കേസില്‍ ചോദ്യം ചെയ്യലിനായി മുന്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പി സി ജോര്‍ജ് ഇന്ന് ഫോര്‍ട്ട് സ്റ്റേഷനില്‍ ഹാജരാകും. അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മീഷണര്‍ ഷാജിയ്ക്ക് മുന്നിലാണ് ഹാജരാകുക. രാവിലെ 11 മണിക്ക് ഹാജരാകാനാണ് പി സിക്ക് പൊലീസ് നോട്ടീസയച്ചത്.…

//

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ഇന്ന് മുതൽ ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തും

ഭക്ഷ്യവിഷബാധാ ആരോപണം ഉയർന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ഇന്ന് മുതൽ ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തും. വിദ്യാഭ്യാസ, ആരോഗ്യ, ഭക്ഷ്യ സുരക്ഷ, സിവിൽ സപ്ലെയ്സ് വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനാണ് പരിശോധന. തിരുവനന്തപുരത്ത് നടന്ന ഉന്നതതല യോഗത്തിലാണ്…

///

‘ഇനി ഹെല്‍മറ്റ് ധരിച്ചില്ലെങ്കിലും സിഗ്നല്‍ തെറ്റിച്ചാലും ലൈസന്‍സ് റദ്ദാക്കും’; നീക്കവുമായി മോട്ടോര്‍ വാഹനവകുപ്പ്‌

വര്‍ധിച്ചുവരുന്ന വാഹനാപകടങ്ങളുടെ പശ്ചാത്തലത്തില്‍ പരിശോധനകളും നടപടികളും ശക്തമാക്കാനൊരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്. ഉദ്യോഗസ്ഥര്‍ പരിശോധിക്കാനൊരുങ്ങുമ്പോള്‍ വാഹനം നിര്‍ത്താതെ പോവുക ഉൾപ്പടെ ചെറിയ നിയമലംഘനങ്ങള്‍ക്കുപോലും ഡ്രൈവിങ് ലൈസന്‍സ് സസ്പെൻഡ് ചെയ്യുന്നതടക്കം നടപടികളെടുക്കാനാണ് നീക്കം. ഇതു സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒമാര്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. മഴക്കാലത്ത് വാഹനാപകടങ്ങള്‍ കൂടാനുള്ള…

//

‘അമിത ഫോണ്‍ ഉപയോഗം വിലക്കി’; കൊല്ലത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കിയതിന് കൊല്ലം ജില്ലയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി. കോട്ടകം സ്വദേശി ശിവാനിയാണ് മരിച്ചത്. ഇന്നലെ രാത്രി കുട്ടി ഫോണ്‍ ഉപയോഗിക്കുന്നത് അമ്മ വിലക്കിയിരുന്നു. തുടര്‍ന്ന് മുറിയില്‍ കയറി കതകടച്ച ശിവാനി തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കോട്ടകം സ്വദേശികളായ…

//

കാലിക്കറ്റ് സർവകലാശാല രണ്ടാം സെമസ്റ്റർ പരീക്ഷ; 83 വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ കാണാതായതായി സ്ഥിരീകരണം

കാലിക്കറ്റ് സർവകലാശാലയുടെ രണ്ടാം സെമസ്റ്റർ പരീക്ഷയിൽ 83 വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ കാണാതായതായി സ്ഥിരീകരണം. വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയ ക്യാമ്പുകളിൽ കിട്ടിയില്ലെന്നാണ് റിപ്പോർട്ട്. ഫലം നഷ്‌ടമായ വിദ്യാർത്ഥികൾക്കായി പ്രത്യേക പരീക്ഷ നടത്താൻ തീരുമാനമായിട്ടുണ്ട്.2020 ഏപ്രിലിൽ പരീക്ഷ എഴുതിയ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസാണ് നഷ്ടപ്പെട്ടത്.…

//

ജോലി സ്ഥലത്തെ മാനസിക സമ്മര്‍ദം; പത്തനംതിട്ടയില്‍ പൊലീസുകാരന്‍ ജീവനൊടുക്കി

പത്തനംതിട്ട പെരുമ്പെട്ടി സ്‌റ്റേഷനിലെ സിപിഒയെ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലിശേരി പ്രാവിന്‍കൂട് സ്വദേശിയാണ് അനീഷാണ് മരിച്ചത്. ഇന്നുച്ചയ്ക്ക് ഒന്നരയോടെയാണ് അനീഷിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.ഇന്ന് ഉച്ചയ്ക്ക് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ അനീഷ് മാതാവിനോട് തനിക്ക് ജോലി സമ്മര്‍ദം താങ്ങാന്‍ കഴിയുന്നില്ലെന്ന് അറിയിച്ചതിന്…

//

“24,000 വോട്ട് എനിക്ക് ലഭിക്കേണ്ടത്”; എല്‍ഡിഎഫ് ജയിക്കാതിരിക്കാന്‍ കുറെ വോട്ട് ഉമാ തോമസിന് പോയെന്ന് എ എന്‍ രാധാകൃഷ്ണന്‍

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ തനിക്ക് ലഭിക്കേണ്ട ഭൂരിഭാഗം വോട്ടുകളും യുഡിഎഫിന്റെ ഉമാ തോമസിന് ലഭിച്ചെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എന്‍ രാധാകൃഷ്ണന്‍.ബിജെപിക്ക് വോട്ടു രേഖപ്പെടുത്തിയാല്‍ എല്‍ഡിഎഫ് വിജയിക്കുമെന്ന ധാരണ വന്നപ്പോഴാണ് ഒരു വിഭാഗം വോട്ടര്‍മാര്‍ ഉമാ തോമസിന് വോട്ട് ചെയ്തത്.…

//