രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള സമയ പരിധി ഈ മാസം മുപ്പതിന് അവസാനിക്കും. നേരത്തെ 2022 മാർച്ച് 31 ആയിരുന്നു അവസാന തീയതി. എന്നാൽ പിന്നീട് ഇത് 500 രൂപ പിഴയോടുകൂടി ജൂൺ 30 വരെ നീട്ടുകയായിരുന്നു.അവസാന തിയ്യതിക്കുള്ളിൽ പാൻ- ആധാർ…
രാജ്യത്ത് കുരങ്ങുപനി സ്ഥിരീകരിച്ചു എന്ന തെറ്റായ വാർത്തകൾക്കെതിരെ കേന്ദ്ര സർക്കാർ. ഉത്തര്‍പ്രദേശില്‍ അഞ്ചുവയസുകാരിക്ക് കുരങ്ങുപനി എന്ന രീതിയില്‍ പ്രചാരണം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തുവന്നത്. അഞ്ചു വയസുകാരിയുടെ സാമ്പിൾ പരിശോധനയ്ക്ക് അയക്കുക മാത്രമാണ് ചെയ്തത്. ഇത് മുൻകരുതൽ നടപടി മാത്രമാണെന്നും സര്‍ക്കാര്‍…
ഉപതെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്ന ‘ഒറിജിനല്‍ ക്യാപ്റ്റന്‍’ വിളിയില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന കാര്യങ്ങളുടെ പുറകേ പോകുന്ന ആളല്ല താന്‍. അത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കേണ്ടതില്ല. ആ ക്യാപ്റ്റന്‍ വിളിയില്‍ ഒരു പരിഹാസമുണ്ട്. അത്…
ദീര്‍ഘകാല പ്രണയത്തിന് ശേഷം വിവാഹതിരായ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് പെര്‍ളയിലാണ് സംഭവം നടന്നത്. എന്‍മകജെ പഞ്ചായത്തിലെ പഡ്രേ സര്‍പ്പമല ഷെട്ടി ബയല്‍ സ്വദേശി ബാബുവിന്റെ മകന്‍ വസന്തന്‍(28), കജമ്പാടി സ്വദേശി ബാലകൃഷ്ണന്റെ മകള്‍ ശരണ്യ(22) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവമെന്ന്…
തൃക്കാക്കരയില്‍ ജനവിധി എന്താണെന്ന് എല്‍ഡിഎഫ് മനസിലാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളത്തിന്റെ പൊതുബോധത്തെ വെല്ലുവിളിച്ചാല്‍ ആരായാലും തോല്‍വിയായിരിക്കും ഫലമെന്ന് വി ഡി സതീശന്‍ പറഞ്ഞു.സിപിഐഎമ്മിന്റെയും ബിജെപിയുടെയുമൊക്കെ വോട്ട് തൃക്കാക്കരയില്‍ യുഡിഎഫിന് കിട്ടിയെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ‘കഴിഞ്ഞ വര്‍ഷം ട്വന്റി-20ക്ക് ചെയ്ത വോട്ടുകളും…
സംരക്ഷിത വനമേഖലകളുടെ ഒരു കിലോ മീറ്റര്‍ നിര്‍ബന്ധമായും പരിസ്ഥിതിലോല മേഖലയാക്കണമെന്ന സുപ്രീം കോടതി ഉത്തരവ് കേരളത്തിന് തിരിച്ചടിയെന്ന് വനം മന്ത്രി. സംസ്ഥാനത്ത് ഗുരുതര പ്രശ്‌നങ്ങളാണ് ഉത്തരവ് ഉണ്ടാക്കുന്നതെന്ന് എ കെ ശശീന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയുമായി വിഷയം ചര്‍ച്ച ചെയ്ത് നിയമോപദേശം തേടി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും…
കൊട്ടിയൂർ∙ പാലുകാച്ചി മല ഇനി കണ്ണൂരിന്റെ ടൂറിസം ഭൂപടത്തിലേക്ക്. ട്രക്കിങ് സൗകര്യം ഒരുക്കിയതോടെ പ്രകൃതി ഭംഗി ആസ്വദിച്ച് ഇനി ആർക്കും മലമുകളിലേക്ക് നടന്നു കയറാം, പാറപ്പുറത്ത് കാറ്റു കൊണ്ട് ഇരിക്കാം, പുൽമേടുകളും വിശാലമായ ദൂരത്തോളം നാട്ടിൻപുറങ്ങളും മല മുകളിൽ നിന്ന് കണ്ട് ആസ്വദിച്ച്, മനം…
കായംകുളം ടൗണ്‍ ഗവ യുപി സ്‌കൂളില്‍ കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. സ്‌കൂളില്‍ നിന്ന് ഇന്നലെ ഉച്ചഭക്ഷണം കഴിച്ച 20 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാമ്പാറും ചോറുമായിരുന്നു സ്‌കൂളിലെ ഭക്ഷണം. ഇന്നലെ രാത്രിയോടെ തന്നെ കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ഉടനെ ചികിത്സ തേടിയ ശേഷം തിരികെ…
കണ്ണൂർ : കോർപ്പറേഷന് കീഴിലുള്ള എസ്.എൻ. പാർക്ക് ശനിയാഴ്ച വൈകുന്നേരം നാലിന് ഭിന്നശേഷിക്കാർക്കായി തുറന്നുകൊടുക്കും.എല്ലാ മാസവും ആദ്യ ശനിയാഴ്ച എസ്.എൻ. പാർക്ക് ഭിന്നശേഷിക്കാർക്കായി തുറന്നുകൊടുക്കുന്നതിനുള്ള കോർപ്പറേഷൻ കൗൺസിൽ തീരുമാനത്തിന്റെ ഭാഗമായാണിത്. പരിപാടിയുടെ ഉദ്ഘാടനം മേയർ ടി.ഒ.മോഹനൻ നിർവഹിക്കും.കളക്ടർ എസ്.ചന്ദ്രശേഖർ മുഖ്യാതിഥിയാകും.…
കണ്ണൂർ:മുഖ്യമന്ത്രി പിണറായി വിജയൻ ശനി മുതൽ ചൊവ്വവരെ ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. ശനി രാവിലെ പത്തിന് സിപിഐ എം ധർമടം മണ്ഡലം കമ്മിറ്റി യോഗം. 11.30ന് ഗവ. ബ്രണ്ണൻ കോളേജ് അക്കാദമിക് നിലവാരം ഉയർത്തൽ പ്രസന്റേഷൻ. 3.30ന് എൽഡിഎഫ് മണ്ഡലം കമ്മിറ്റി യോഗം.…