രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
ജമ്മുകശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് ഒരു പൈലറ്റ് മരിച്ചു. ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒരു പൈലറ്റിന് പരുക്കേറ്റു .ഗുറേസ് സെക്ടറിലാണ് ഇന്ത്യന് ആര്മിയുടെ ചീറ്റ ഹെലികോപ്ടര് തകര്ന്നത്. പൈലറ്റും, സഹപൈലറ്റും മാത്രമാണ് ഹെലികോപ്റ്ററിൽ ഉണ്ടായത്. അപകടശേഷം ഇരുവരെയും കാണ്മാനിലായിരുന്നു.സേന നടത്തിയ തെരച്ചിലിന്റെ അടിസ്ഥാനത്തിലാണ് പൈലറ്റുമാരെ കണ്ടെത്തിയത്.അതേസമയം, അപകട…
എറണാകുളം മൂവാറ്റുപുഴയിൽ റിട്ടയേർഡ് കെ.എസ്.ആർ.ടി.സി ജീവനക്കാരൻ റോഡിൽ തീ കൊളുത്തി ആത്മഹത്യ ചെയ്തു.മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സിക്ക് സമീപം താമസിക്കുന്ന കെ ബേബിക്കുട്ടൻ എന്ന് വിളിക്കുന്ന കെ എൻ അജയകുമാറാണ് മരിച്ചത്. തീക്കൊള്ളി പാറയിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ അജയകുമാർ കൈയിൽ…
സി.പി.ഐ.(എം) 23 ാം പാര്ടി കോൺഗ്രസിന്റെ ഭാഗമായി ജില്ലയില് 11 ഇനം കായിക മത്സരങ്ങള് സംഘടിപ്പിക്കും. ക്രിക്കറ്റിന്റെ ഈറ്റില്ലമായി അറിയപ്പെടുന്ന തലശ്ശേരിയില് മാര്ച്ച് 12 ന് സംസ്ഥാനതല ക്രിക്കറ്റ് മത്സരത്തോടെ ജില്ലയിലെ കായിക മഹോത്സവത്തിന് തുടക്കമാവും. 1. മാര്ച്ച് 12,13 ക്രിക്കറ്റ് – തലശ്ശേരി…
കണ്ണൂര്: അപകടങ്ങള് ഉള്പ്പെടെയുള്ള അടിയന്തര ചികിത്സ ആവശ്യമായി വരുന്ന സാഹചര്യങ്ങളില് എമര്ജന്സി മെഡിസിന് വിഭാഗം സ്വീകരിക്കേണ്ട ശാസ്ത്രീയവും നൂതനവുമായ ചികിത്സാ രീതികളെയും സംവിധാനങ്ങളെയും ഡോക്ടര്മാര്ക്കും മെഡിക്കല് രംഗത്ത് പ്രവര്ത്തിക്കുന്നവര്ക്കും പരിചയപ്പെടുത്താനും പരിശീലനം നല്കുവാനായി ആസ്റ്റര് എമര്ജന്സി മെഡിസിന് കോണ്ക്ലേവ് ഉത്തര മലബാറില് ആദ്യമായി കണ്ണൂരില്…
ചെറുപുഴ: ബാറില് സംഘര്ഷം നടക്കുന്നതറിഞ്ഞെത്തിയ പൊലീസിനെ ആക്രമിച്ച ഹോംഗാര്ഡ് അറസ്റ്റിലായി. മാത്തില് വടശ്ശേരിയിലെ നോബിള് ജോസഫിനെ (53)യാണ് ചെറുപുഴ എസ്.ഐ എം.പി. ഷാജി അറസ്റ്റുചെയ്തത്.തലശ്ശേരി അഗ്നിരക്ഷ നിലയത്തിലെ ഹോംഗാര്ഡാണ് ഇയാള്. കഴിഞ്ഞ ദിവസം രാത്രി ചെറുപുഴ ബസ് സ്റ്റാന്ഡിന് സമീപത്തെ ബാറില് ചിലര് മദ്യപിച്ച്…
കണ്ണൂർ: ലഹരിമരുന്ന് കണ്ണിയിലെ യുവതി ഉൾപ്പെട്ട സംഘം പോലീസ് പിടിയിലായതിനു പിന്നാലെ കണ്ണൂരിൽ വീണ്ടും ലഹരി വേട്ട.ദിവസങ്ങൾക്ക് മുമ്പ് പിടിയിലായ മുഴപ്പിലങ്ങാട്ടെ യുവതിയുടെ പങ്കാളിത്തത്തിൽ നടത്തിവന്ന കുഴികുന്ന് പടന്നപ്പാലത്തെ ഇൻറ്റീരിയർ സ്ഥാപനത്തിൽ നടത്തിയ റെയ്ഡിൽ ലക്ഷങ്ങൾ വിലമതിക്കുന്ന 18.5 ഗ്രാം ബ്രൗൺഷുഗർ, 3. 49…
തിരുവനന്തപുരം: വധശ്രമക്കേസിലെ പ്രതി കുത്തിപ്പരിക്കേല്പ്പിച്ച അഞ്ച് പൊലീസുകാര്ക്ക് ധനസഹായം . അഞ്ചരലക്ഷം രൂപയാണ് നാല് പൊലീസുകാര്ക്ക് വെല്ഫെയര് ബ്യൂറോയില് നിന്ന ധനസഹായമായി ഡിജിപി അനില്കാന്ത് അനുവദിച്ചത്. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം കല്ലമ്പലം പൊലീസ് സ്റ്റേഷനിലെ സിപിഒമാരായ എസ് എല് ചന്തു, എസ് എല് ശ്രീജിത്,…
സാമൂഹ്യ വിരുദ്ധര് കാര് അടിച്ചു തകര്ത്തതോടെ കോവളം എംഎല്എ എം വിന്സെന്റിന്റെ ഇപ്പോഴത്തെ യാത്ര സ്ക്കൂട്ടറിലും ബസിലും ഓട്ടോയിലുമൊക്കെയാണ്. ബജറ്റ് അവതരണ ദിനമായ ഇന്ന് അദ്ദേഹം നിയമ സഭയിലെത്തിയത് സ്ക്കൂട്ടറിലാണ്. കാര് റിപ്പയര് ചെയ്തില്ലേയെന്ന് ചോദിക്കുമ്പോള് ‘ആറ് വര്ഷമല്ലേ ആയിട്ടുള്ളൂ കാര് ഉപയോഗിക്കാന് തുടങ്ങിയിട്ട്.…
തിരുവനന്തപുരം: ധനമന്ത്രി കെ എന് ബാലകൃഷ്ണന് അവതരിപ്പിച്ച സംസ്ഥാന ബജറ്റ് നിരാശാജനകമെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ. കേരളത്തിലെ വിദ്യാർത്ഥികൾ അടക്കമുള്ള സാധാരണ ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ യാത്രാ സൗകര്യം ഏർപ്പെടുത്തുകയും സർക്കാരിന് നയാ പൈസയുടെ മുതൽ മുടക്കില്ലാതെ പതിനായിരക്കണക്കിന് ബസ് തൊഴിലാളികൾക്ക് തൊഴിൽ നൽകുകയും…
1.34 ലക്ഷം കോടി വരവും 1.57 ലക്ഷം കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്.മൂലധന ചെലവിനായി 14891 കോടി രൂപ.സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്പ്പാദനത്തിന്റെ 2.3 ശതമാനം റവന്യൂ കമ്മി, 3.91 ശതമാനം ധനക്കമ്മി, 37.18 ശതമാനം പൊതുകടം. വിജ്ഞാനത്തെ ഉല്പ്പാദനവുമായി ബന്ധിപ്പിക്കാനുള്ള നടപടികള് 1000…