സര്‍ക്കാര്‍ മേഖലയില്‍ സംസ്ഥാനത്തെ ആദ്യ എസ്എംഎ ക്ലിനിക് എസ്എടിയില്‍

സര്‍ക്കാര്‍ മേഖലയില്‍ സംസ്ഥാനത്ത് ആദ്യമായി ആരംഭിക്കുന്ന എസ്എംഎ ക്ലിനിക് ( സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ) എസ്എടി ആശുപത്രിയില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി എന്ന അപൂര്‍വ രോഗം ബാധിച്ച് തളര്‍ച്ചയും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുമായി കഷ്ടപ്പെടുന്ന…

//

ദേ​ശീ​യ പ​ള്‍​സ് പോ​ളി​യോ വി​ത​ര​ണം :ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ

ക​ണ്ണൂ​ര്‍: ദേ​ശീ​യ പ​ള്‍​സ് പോ​ളി​യോ വി​ത​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ എ​ട്ടി​ന് ക​ണ്ണൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി.ദി​വ്യ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ഡ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​എം.​പ്രീ​ത പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. അ​ഞ്ചു വ​യ​സി​ന് താ​ഴെ​യു​ള്ള 1,82,052 കു​ട്ടി​ക​ള്‍​ക്ക് പോ​ളി​യോ തു​ള്ളി​മ​രു​ന്ന് ന​ല്‍​കാ​നാ​ണ്…

വര്‍ക്ക് ഫ്രം ഹോം ഓഫറുമായി പുതിയ തട്ടിപ്പ്; ലക്ഷ്യം രക്ഷിതാക്കള്‍

സംസ്ഥാനത്ത് വര്‍ക്ക് ഫ്രം ഹോം ഓഫറുമായി പുതിയ തട്ടിപ്പു നടക്കുന്നതായി കേരള പൊലീസ്. ഇതുമായി ബന്ധപ്പെട്ട് ജാഗ്രത പാലിക്കണമെന്നും കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി. വര്‍ക്ക് ഫ്രം ഹോം ജോലിക്ക് പ്രതിദിനം വലിയ തുക വാഗ്ദാനം ചെയ്യുന്ന വ്യാജസന്ദേശങ്ങള്‍ നിങ്ങളുടെ മൊബൈലിലും എത്തിയേക്കാമെന്നും കേരള…

//

കണ്ണൂര്‍ സര്‍വകലാശാല കലോത്സവം മാര്‍ച്ച്‌ 23 മുതല്‍ 27 വരെ കാസര്‍കോട്​

കാസര്‍കോട്​: കണ്ണൂര്‍ സര്‍വകലാശാല യൂനിയന്‍ കലോത്സവം മാര്‍ച്ച്‌ 23 മുതല്‍ 27 വരെ കാസര്‍കോട്​ ഗവ.കോളജില്‍ നടക്കും.കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട സംഘാടകസമിതി രൂപവത്​കരണം രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എയാണ് സ്വാഗതസംഘം ചെയര്‍മാന്‍. ഇതാദ്യമായാണ് കണ്ണൂര്‍ സര്‍വകലാശാലാ കലോത്സവത്തിന് പൂര്‍ണമായും…

//

സച്ചിദാനന്ദൻ കേരള സാഹിത്യ അക്കാദമി അധ്യക്ഷനാകും; അശോകൻ ചരുവിൽ വൈസ് പ്രസിഡന്‍റാകും

കോഴിക്കോട്: കവി കെ സച്ചിദാനന്ദൻ  കേരള സാഹിത്യ അക്കാദമിയുടെ പുതിയ അധ്യക്ഷൻ ആകും. കഥാകൃത്ത് അശോകൻ ചരുവിൽ  ആണ് വൈസ് പ്രസിഡന്‍റ് ആകുക. പു കാ സ നേതാവും മുൻ ദേശാഭിമാനി വാരിക എഡിറ്ററുമായ സി പി അബൂബക്കർ സെക്രട്ടറി ആകും. 65 വയസ്സ്…

//

യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ യാത്ര സൗജന്യം

യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ച് നാട്ടിലെത്തിക്കുവാനുള്ള ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. നാല് രാജ്യങ്ങളുടെ സഹകരണത്തോടെ ആദ്യഘട്ടം 1000 വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കാനാണ് ശ്രമിക്കുന്നത്. രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ റൊമാനിയയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് എംബസി പുതിയ മാര്‍ഗനിര്‍ദേശങ്ങളും നല്‍കി.യുക്രൈന്‍ അതിര്‍ത്തികളിലെ ഹംഗറിയുടെയും…

//

തൊഴിലുറപ്പ് പ്രവൃത്തി സമയം പുനഃക്രമീകരിച്ചു

വേനൽക്കാലത്തെ വർധിച്ച ചൂട് കാരണം സൂര്യാഘാതം ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ച് ഫെബ്രുവരി 25 മുതൽ ഏപ്രിൽ 30 വരെയുള്ള ദിവസങ്ങളിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവൃത്തി സമയം പുനഃക്രമീകരിച്ചു.പകൽ സമയം ഉച്ചയ്ക്ക് 12 മണി മുതൽ ഉച്ചതിരിഞ്ഞ് മൂന്നു മണി വരെ…

/

വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറി; തൃശൂരില്‍ അധ്യാപകരെ പൂട്ടിയിട്ട് സമരം

വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ അധ്യാപകനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് അധ്യാപകരെ കോളേജിനുള്ളില്‍ പൂട്ടിയിട്ട് വിദ്യാര്‍ത്ഥി സമരം. തൃശൂര്‍ അരണാട്ടുകരയിലെ സ്‌ക്കൂള്‍ ഓഫ് ഡ്രാമയിലാണ് വിദ്യാര്‍ത്ഥി സമരം. കഴിഞ്ഞ ദിവസം രാത്രി 11 മണിവരെ അധ്യാപകരെ കോളേജില്‍ പൂട്ടിയിട്ടു. ഒടുവില്‍ പൊലീസെത്തിയാണ് അധ്യാപകരെ മോചിപ്പിച്ചത്. ഒരു അധ്യാപികയുള്‍പ്പെടെ…

/

തമ്പാനൂരിൽ ഹോട്ടൽ ജീവനക്കാരനെ വെട്ടികൊലപ്പെടുത്തിയ കേസ്; പ്രതി പിടിയിൽ

തമ്പാനൂരിൽ ഹോട്ടൽ ജീവനക്കാരനെ വെട്ടികൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. നെടുമങ്ങാട് സ്വദേശി അജീഷാണ് പിടിയിലായത്. പട്ടാപ്പകല്‍ ആളുകള്‍ നോക്കി നില്‍ക്കെയായിരുന്നു കൊലപാതകം. തമ്പാനൂര്‍ ഹോട്ടല്‍ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റ് അയ്യപ്പന്‍(34) ആണ് കൊല്ലപ്പെട്ടത് ഹോട്ടലിൽ മുറിയെടുക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് ദിവസം മുൻപ് നടന്ന തർക്കമാണ്…

//

ഉദാരമതികളുടെ സഹായം തേടുന്നു

മാരക രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന മൈലാടത്തടത്തെ 7 വയസുകാരൻ ആദിദേവ് ഉദാരമതികളുടെ സഹായം തേടുന്നു. ഹൈപ്പർ ഐ ജി ഇ സിൻഡ്രോം ഇമ്യുണോഡഫിഷൻസി എന്ന അപൂർവ രോഗമാണ് ആദിദേവിന് ബാധിച്ചിരിക്കുന്നത്. മാസത്തിൽ ഒന്നര ലക്ഷം രൂപ ചിലവ് വരും. 40 ലക്ഷം ചെലവഴിച്ചു…

/