കണ്ണൂര്‍ വിഷന്‍ സക്‌സസ് സ്‌റ്റോറി 200 ആാം എപ്പിസോഡിന്റെ ആഘോഷം ഒക്ടോബര്‍ 2ന്

കണ്ണൂര്‍: കണ്ണൂര്‍ വിഷന്‍ സക്‌സസ് സ്‌റ്റോറി 200 ആാം എപ്പിസോഡിന്റെ ആഘോഷം ഒക്ടോബര്‍ രണ്ട് മാഹിയില്‍ നടക്കും. ഫെസ്റ്റിവ സീസണ്‍ 2 വിന്റെ പ്രമോ വീഡിയോ ലോഞ്ചും ബ്രോഷര്‍ പ്രകാശനവും കണ്ണൂര്‍ വിഷന്‍ ടവറില്‍ നടന്നു. ഹൈക്കോടതി ജഡ്ജ് ഡോ. കൗസര്‍ എടപ്പഗത്ത് വിഡിയോ…

/

ജില്ലാതല അറിയിപ്പുകള്‍

അധ്യാപക നിയമനം കണ്ണൂര്‍: കണ്ണൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ എച്ച്എസ്എസ് ടി (സീനിയര്‍) ബോട്ടണി, അറബിക് (ജൂനിയര്‍) വിഷയത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികാധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സപ്തംബര്‍ ഒമ്പത് രാവിലെ 11 മണിക്ക് അഭിമുഖത്തിന് ഹാജരാകണം.…

/

ചെറുപുഴയില്‍ ബീക്കണ്‍ ടൗണ്‍ പദ്ധതി തുടക്കം

ചെറുപുഴ: ചെറുപുഴ ഗ്രാമപഞ്ചായത്ത് ബീക്കണ്‍ ടൗണ്‍ പദ്ധതി തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ തോമസ് പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് സതീശന്‍ കാര്‍ത്തികപ്പള്ളില്‍ അധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ലീന വില്യം, ലളിതാ ബാബു, കെ. ഡി.പ്രവീണ്‍, ബ്ലോക്ക് പഞ്ചായത്തംഗം രേഷ്മ വി.രാജു എന്നിവര്‍…

/

മുക്കാളി റെയില്‍വെ ട്രാക്കില്‍ ടിപ്പര്‍ ലോറി വീണു ട്രെയിന്‍ ഗതാഗതം മുടങ്ങി

മാഹി: മാഹിക്കും വടകരയ്ക്കും ഇടയില്‍ മുക്കാളി റെയിവേ സ്‌റ്റേഷനില്‍ റെയില്‍വേ ട്രാക്കില്‍ ടിപ്പര്‍ ലോറി മറിഞ്ഞ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഇന്നു രാവിലെ എഴരയോടെയാണ് അപകടം. നവീകരണം നടക്കുന്ന സ്‌റ്റേഷന്റെ ടിക്കറ്റ് കൗണ്ടര്‍ പ്രവര്‍ത്തിക്കുന്ന കിഴക്കെ പ്ലാറ്റ്‌ഫോമിലാണ് അപകടം. സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമിന്റെ നിര്‍മാണ പ്രവൃത്തികള്‍ക്കായി…

/

വീടിന് തീപിടിച്ച് വന്‍നാശനഷ്ടം

തലശേരി: കോടിയേരി ഓണിയന്‍ ഹൈസ്‌കൂളിന് സമീപം വീടിന്തീപിടിച്ച് വന്‍നാശനഷ്ടം. ശ്രീ സായിയില്‍ അരുണ്‍കുമാറിന്റെ വീടിന് ആണ്വെള്ളിയാഴ്ച രാവിലെ എട്ടോടെ തീപിടിത്തമുണ്ടായത്. സോഫ ഉള്‍പ്പെടെയുള്ള ഫര്‍ണിച്ചറുകള്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍,വീടിന്റെ സീലിങ് എന്നിവ ഭാഗികമായി കത്തി നശിച്ചു.പൂജാമുറിയില്‍ മള്‍ട്ടി വുഡില്‍ സ്ഥാപിച്ച എല്‍.ഇ.ഡി ലൈറ്റിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ്…

/

ബീക്കണ്‍ ടൗണ്‍ ബേസ്‌ലൈന്‍ സര്‍വേ പൂര്‍ത്തിയായി

  കൂത്തുപറമ്പ്:പാട്യം പഞ്ചായത്തിലെ ബീക്കണ്‍ ടൗണ്‍ പദ്ധതിയുടെ ഭാഗമായി നടത്തിയ ബേസ്‌ലൈന്‍ സര്‍വേ പൂര്‍ത്തിയായി. പദ്ധതിപ്രദേശമായ കൊട്ടയോടിയിലെ വീടുകളിലും സ്ഥാപനങ്ങളിലും ഹരിതകര്‍മസേനയുടെ നേതൃത്വത്തിലാണ് വിവരശേഖരണം നടത്തിയത്.ശുചിത്വവും മാലിന്യസംസ്‌കരണവും മെച്ചപ്പെടുത്തി വൃത്തിയുള്ളതും സുസ്ഥിരവുമായ മാതൃകാ ടൗണ്‍ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മാലിന്യസംസ്‌കരണത്തിലെ ജനപങ്കാളിത്തം വര്‍ധിപ്പിക്കുക, പൊതുസ്ഥലങ്ങളുടെ…

/

അഹമ്മദ് പൂക്കോയ തങ്ങൾ സ്മാരക സേവനമുദ്ര പുരസ്‌കാരം ജീപാസ് ബഷീറിന്

കണ്ണൂർ: മജ്‌ലിസ് അൽ മദീനയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജീവാറുൽ മുസ്തഫാ മീലാദ് കോൺഫറൻസിൻ്റെ ഭാഗമായി ഏർപ്പെടുത്തിയ, സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങൾ സ്മാരക സേവനമുദ്ര പുരസ്‌കാരത്തിന് കെ.പി ബഷീറിനെ (ജീപാസ് ബഷീർ) തെരഞ്ഞെടുത്തു. ജീവകാരുണ്യ പ്രവർത്തനരംഗത്തെ സേവനങ്ങൾ പരിഗണിച്ചാണ് അവാർഡ് നൽകുന്നത്. വ്യവസായ മേഖലയിൽ…

/

ആസ്റ്റര്‍ മിംസിന്റെ ശ്രുതിസ്പര്‍ശം പദ്ധതിയുടെ ഭാഗമായി സൗജന്യ ശ്രവണ സഹായികളുടെ വിതരണോദ്ഘാടനം മന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിച്ചു

കണ്ണൂര്‍ ആസ്റ്റര്‍ മിംസിന്റെ ശ്രുതിസ്പര്‍ശം പദ്ധതിയുടെ ഭാഗമായി സൗജന്യ ശ്രവണ സഹായികളുടെ വിതരണോദ്ഘാടനം മന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിച്ചു കണ്ണൂര്‍: സാമ്പത്തിക പ്രതിസന്ധി മൂലം ചികിത്സ ലഭ്യമാകാതെ കേള്‍വി പരിമിതികള്‍ നേരിടുന്നവര്‍ക്ക് ആശ്വാസമേകാന്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആരംഭിച്ച ശ്രുതിസ്പര്‍ശം കാരുണ്യ പദ്ധതിയുടെ ഭാഗമായി…

//

ഈഴുവത്തിരുത്തികുംഭാര നിവാസികളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണും; കെ പി നൗഷാദലി എംഎൽഎ

പൊന്നാനി :പൊന്നാനി താലൂക്ക് പരിധിയിൽ കുംഭാര സമുദായങ്ങൾ താമസിക്കുന്ന ഈഴുവത്തിരുത്തി കുംഭാര ഗ്രാമത്തിലെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി പൊന്നാനി എംഎൽഎ കെ പി നൗഷാദലിയുടെ നിർദ്ദേശപ്രകാരം പാലക്കാട് മേഖല പിന്നോക്ക വിഭാഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കുംഭാര ഗ്രാമം സന്ദർശിച്ചു. പരമ്പരാഗത കളിമൺ…

കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫിസിലെ പോസ്റ്റൽ അസിസ്റ്റന്റ് കുഴഞ്ഞു വീണു മരിച്ചു

കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫിസിലെ പോസ്റ്റൽ അസിസ്റ്റന്റ് സി.എം അശ്വിൻ (37) കുഴഞ്ഞു വീണു മരിച്ചു. താഴെ ചൊവ്വയിലെ പരേതനായ എം.എം. രാമകൃഷ്‌ന്റെയും വി.സി. ആനന്ദവല്ലിയുടെയും മകനാണ്. ഭാര്യ: ആശ. മക്കൾ വിഹാൻ, യുവാൻ. സഹോദരങ്ങൾ: ദിൻല, ദിവിന (ക്ലാർക് എസ്.ബി.ഐ, മംഗളൂരു). മരുമക്കൾ:…