കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
ശാസ്ത്രം ജന നന്മയ്ക്ക് – ശാസ്ത്രം നവകേരളത്തിന് എന്ന മുദ്രാവാക്യമുയർത്തി ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള സംസ്ഥാന പദയാത്രയുടെ കണ്ണൂർ ജില്ലാ സമാപനം ഫെബ്രുവരി 1നു ബുധനാഴ്ച ചൊക്ളിയിൽ നടക്കും. കലാജാഥ അവതരണവും ഇതിന്‍റെ ഭാഗമായി നടക്കും. സ്വാതന്ത്ര്യത്തിന്‍റെ 75…
കണ്ണൂർ ഖിദ്മ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ വിദ്യാഭ്യാസ വിഭാഗമായ ഇൻസ്പെയറിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പി.എസ്.സി രജിസ്ട്രേഷൻ ക്യാമ്പ് കണ്ണൂർ കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ ഉദ്ഘാടനം ചെയ്തു. പി.എസ്.സിയുടെ വിവിധ മത്സര പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാൻ ഖിദ്മയുടെ ആയിക്കരയിലെ ഓഫീസിൽ…
യുവതലമുറയെ ഗ്രസിച്ച് കൊണ്ടിരിക്കുന്ന ലഹരി ഉൾപ്പെടെയുള്ള സാമൂഹിക വിപത്തുകൾക്കെതിരെ സേവന പ്രസ്ഥാനങ്ങൾ ശക്തമായ പോരാട്ടം തുടരണമെന്ന് കെ.പി. മോഹനൻ എം.എൽ.എ പറഞ്ഞു. മുസ്ലിം സർവീസ് സൊസൈറ്റി ജില്ലാ കമ്മിറ്റി ഓഫീസായ തലശ്ശേരിയിലെ ടി.പി. കുട്ട്യാമു സെന്‍ററിനോടനുബന്ധിച്ച് നവീകരിച്ച സി.പി. അബൂബക്കർ കേയി ഹാളിന്‍റെ ഉദ്ഘാടനം…
തലശ്ശേരി പ്രസ് ഫോറം കുടുംബ സംഗമവും ക്രിസ്തുമസ് പുതുവത്സരാഘോഷവും സംഘടിപ്പിച്ചു. പ്രസ് ഫോറം പ്രസിഡന്‍റ് നവാസ് മേത്തറിന്‍റെ അധ്യക്ഷതയിൽ ‘ഐ.എം.എ. ഹാളിൽ ചേർന്ന സംഗമം മുൻ മന്ത്രി കെ.പി. മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ചിതറിക്കിടക്കുന്നവർക്ക് ചേർന്നിരിക്കാനും ഒത്തു കൂടാനും കിട്ടുന്ന അപൂർവ്വ വേളയാണ്…
വിജ്ഞാനത്തിന്‍റെയും വിനോദത്തിന്‍റെയും ജനകീയോത്സവമായി തളിപ്പറമ്പ് മണ്ഡലത്തിൽ ഹാപ്പിനസ് ഫെസ്‌റ്റിവലിന് തുടക്കം. നാടിന്‍റെ കൂട്ടായ്‌മയും സാംസ്‌കാരിക വൈവിധ്യങ്ങളും ആഴത്തിൽ അനുഭവിച്ചറിയാനും സന്തോഷം നിറയ്‌ക്കാനുമുള്ള പുതുവേദിയെന്ന നിലയിലാണ് ഹാപ്പിനസ് ഫെസ്‌റ്റിവൽ സംഘടിപ്പിക്കുന്നത്. 31 വരെയാണ് ഫെസ്‌റ്റ്. ആന്തൂർ നഗരസഭാ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.…
വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള എം.ആർ.എ ബെയ്ക്ക്സ് ആന്‍റ് നട്ട്സ് ഷോറൂമിന്‍റെ പുതിയ ബ്രാഞ്ചുകൾ കണ്ണൂർ ഫോർട്ട് റോഡിലും പാപ്പിനിശ്ശേരി കെ.സി.സി.പി.എൽ പെട്രോൾ പമ്പിന് സമീപത്തും പ്രവർത്തനമാരംഭിച്ചു. ഫോർട്ട് റോഡിലെ പുതിയ ഷോറൂമിന്‍റെ ഉദ്ഘാടനം കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ.എയും, പാപ്പിനിശ്ശേരി കെ.സി.സി.പി.എൽ പെട്രോൾ പമ്പിന് സമീപത്തുള്ള…
തളിപ്പറമ്പ് മണ്ഡലം ഹാപ്പിനസ് ഫെസ്റ്റിവലിന് ശനിയാഴ്‌ച തുടക്കമാകും. ആന്തൂർ നഗരസഭാ സ്‌റ്റേഡിയത്തിൽ വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. എം.വി. ഗോവിന്ദൻ എം.എൽ.എ അധ്യക്ഷനാകും. 31 വരെ നടക്കുന്ന നാടിന്‍റെ ഉത്സവത്തിൽ പത്തു ലക്ഷത്തിലേറെപേർ പങ്കെടുക്കും. സംസ്ഥാനത്തെ ഒരു നിയമസഭാ മണ്ഡലത്തിൽ ഇത്രയും…
സംസ്ഥാനത്ത് വിവിധയിടങ്ങളിലായി മേളകൾ നടക്കുകയാണെന്നും ഇത്തരം മേളകൾ ജനകീയ ഐക്യത്തിനാവണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ധർമടം ഗ്രാമ പഞ്ചായത്ത് ഡി.ടി.പി.സിയുടെ സഹകരണത്തോടെ നടത്തുന്ന ധർമടം ഐലന്‍റ് കാർണിവൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടിന്‍റെ സമാധാന അന്തരീക്ഷത്തിന് നേരെ പിടിച്ച കണ്ണാടിയായി ഇത്തരം മേളകൾ മാറണം.…
കണ്ണൂർ ജെ.സി.ഐ കാനന്നൂർ 2023 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹരണം കണ്ണൂർ മലബാർ റെസിഡൻസിയിൽ നടന്നു. മുഖ്യാഥിതി സിറ്റി പൊലീസ് കമീഷണർ അജിത് കുമാർ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു. പുതിയ പ്രസിഡന്‍റായി സംഗീത് ശിവൻ, സെക്രട്ടറിയായി അദ്വൈത് വിനോദ്, ട്രഷററായി എൻ.കെ. ഷിബിൻ…
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) കണ്ണൂർ ജില്ലാ കമ്മിറ്റി സമാഹരിച്ച സതീശൻ പാച്ചേനി ഭവന നിർമ്മാണ ഫണ്ട് 17,45,051 രൂപ (പതിനേഴ് ലക്ഷത്തി നാല്പത്തി അയ്യായിരത്തി അമ്പത്തി ഒന്ന് രൂപ) ഡി.സി.സി പ്രസിഡന്‍റ് അഡ്വ. മാർട്ടിൻ ജോർജിന് കൈമാറി. ജില്ലാ പ്രസിഡന്‍റ്…