കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) കണ്ണൂർ ജില്ലാ കമ്മിറ്റി സമാഹരിച്ച സതീശൻ പാച്ചേനി ഭവന നിർമ്മാണ ഫണ്ട് 17,45,051 രൂപ (പതിനേഴ് ലക്ഷത്തി നാല്പത്തി അയ്യായിരത്തി അമ്പത്തി ഒന്ന് രൂപ) ഡി.സി.സി പ്രസിഡന്‍റ് അഡ്വ. മാർട്ടിൻ ജോർജിന് കൈമാറി. ജില്ലാ പ്രസിഡന്‍റ്…
ഏതു പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഊര്‍ജ്ജമാണ് ലീഡര്‍ കെ.കരുണാകരന്‍റെ ഓര്‍മകളെന്ന് ഡി.സി.സി പ്രസിഡന്‍റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. കോണ്‍ഗ്രസ് പ്രസ്ഥാനം ഏറ്റവും വലിയ തിരിച്ചടി നേരിട്ട ഘട്ടത്തില്‍ പോലും പതറാതെ പിടിച്ചു നിന്ന് പിന്നീട് പാര്‍ട്ടിയെ വിജയത്തിലേക്ക് നയിച്ച ലീഡറുടെ…
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വികസനം വേഗത്തിലാക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം അടിയന്തരനടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത്. വിദേശ വിമാന കമ്പനികൾക്ക് കണ്ണൂരിൽനിന്ന് പ്രവർത്തനാനുമതി നൽകണം. വിമാനത്താവളത്തിൽ പോയിന്‍റ് ഓഫ് കാൾ സ്റ്റാറ്റസ് അനുവദിച്ചിട്ടില്ല. ഹജ്ജ് എംബാർക്കേഷൻ അനുവദിക്കണമെന്നും ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ അവതരിപ്പിച്ച…
ബഫർസോൺ വിഷയത്തിൽ സംസ്ഥാന സർക്കാരിനും സി.പി.എമ്മിനുമെതിരെ യു.ഡി.എഫ് അപവാദപ്രചരണം നടത്തുകയാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. സി.പി.എം പേരാവൂർ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വാഹനജാഥ അടയ്‌ക്കാത്തോട് ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. വന്യജീവി സങ്കേതങ്ങൾ, ദേശീയ ഉദ്യാനങ്ങൾ ഉൾപ്പെടുന്ന സംരക്ഷിത പ്രദേശങ്ങൾക്ക് ചുറ്റുമുള്ള ഒരു…
കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷിച്ചു. പ്രസ്ക്ലബിൽ നടന്ന ആഘോഷ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ മുഖ്യാതിഥിയായിരുന്നു. കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല ക്രിസ്മസ് സന്ദേശം നൽകി. പ്രസ്ക്ലബ് പ്രസിഡന്‍റ് സിജി ഉലഹന്നാൻ അധ്യക്ഷത വഹിച്ചു.…
കണ്ണൂർ: രാഷ്ട്രീയ വിദ്യാർത്ഥികൾക്കും പൊതു പ്രവർത്തകർക്കും മൂല്യങ്ങളുടെ പാഠശാലയായിരുന്നു പി.ടി.തോമസിന്‍റെ ജീവിതമെന്ന് ഡി.സി.സി പ്രസിഡൻ്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് പറഞ്ഞു. പി.ടി.യുടെ ഒന്നാം ചരമ വാർഷിക ദിനത്തിൽ ഡി.സി.സി ഓഫീസിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിലെ ലാഭനഷ്ടങ്ങൾ ചിന്തിക്കാതെ നിലപാടുകളിൽ…
തലശ്ശേരി ശ്രീ ജഗന്നാഥ ക്ഷേത്രത്തിൽ നവീകരിച്ച ശ്രീ നാരായണ ഓഡിറ്റോറിയത്തിന്‍റെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ അധ്യക്ഷത വഹിക്കും. ഗോകുലം ഗോപാലൻ വിശിഷ്ടാതിഥിയായിരിക്കും. ശിവഗിരിയിലെ ധർമ്മചൈതന്യ സ്വാമികൾ, ചലച്ചിത്ര താരം ജയസൂര്യ…
സംസ്ഥാനത്ത് ഒരു വികസനവും നടപ്പാക്കാൻ വിടില്ലെന്ന വാശിയോടെയാണ് വലതുപക്ഷ ശക്തികൾ നീങ്ങുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തുടർഭരണം ലഭിച്ചതുമുതൽ സർക്കാറിനെതിരെ യു.ഡി.എഫും ബി.ജെ.പിയും ഒറ്റയ്‌ക്കും കൂട്ടായും കള്ളപ്രചാരവേല ആരംഭിച്ചതാണ്. കടന്നാക്രമണത്തിന്റെ നിലയിലേക്കിത് മാറിയെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. പിണറായി പാറപ്രം സമ്മേളനത്തിന്‍റെ…
കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് മുൻ വൈസ് ചെയർമാൻ പി. ബിജുവിന്‍റെ സ്മരണാർത്ഥം സംസ്ഥാന കേരളോത്സവ നഗരിയിൽ പി. ബിജു സ്‌ക്വയർ കെ.വി. സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്…
കണ്ണൂർ യൂണിവേഴ്സിറ്റി മാധ്യമ പഠന വിഭാഗം നടത്തുന്ന അഡ് ആസ്ട്രാ നാഷണൽ മീഡിയ ഫെസ്റ്റിന്‍റെ ലോഗോ പ്രകാശനം ചലച്ചിത്ര താരവും ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേംകുമാർ നിർവഹിച്ചു. തളിപ്പറമ്പിൽ നടന്ന ചടങ്ങിൽ അഡ്ആസ്ട്രാ കോർഡിനേർ മിദിലാജ് ലോഗോ കൈമാറി. രണ്ട് ദിവസങ്ങളിൽ നീണ്ടു…