പാഠ്യപദ്ധതി സാമൂഹിക രേഖ; ജില്ലാതല ജനകീയ ചർച്ച

സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരണം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ജില്ലാതല ജനകീയ ചർച്ച നടത്തി. ജില്ലാ പഞ്ചായത്ത്, സമഗ്ര ശിക്ഷാ കേരളം, ഡയറ്റ് കണ്ണൂർ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്​ പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. ഡി.ഡി.ഇ വി.എ. ശശീന്ദ്രവ്യാസ്…

ആറളം ഫാം: താമസിക്കാത്തവരുടെ ഭൂമി തിരിച്ചുപിടിക്കും

ആറളംഫാം ആദിവാസി മേഖലയിൽ അനുവദിച്ച ഭൂമിയിൽ സ്ഥിരതാമസമില്ലാത്തവരെ കണ്ടെത്താൻ റവന്യൂ വകുപ്പ്‌ പട്ടയ പരിശോധന തുടങ്ങി. പതിച്ച്‌ നൽകിയ ഭൂമിയിൽ താമസിക്കാത്ത കുടുംബങ്ങളിൽനിന്നും ഭൂമി തിരിച്ചുപിടിച്ച്‌ അർഹരായ ഭൂരഹിത ആദിവാസി കുടുംബങ്ങൾക്ക്‌ നൽകാനാണ്‌ പരിശോധന. സർക്കാർ തീരുമാന പ്രകാരം ജില്ലാ ഭരണകേന്ദ്രമാണ്‌ ഇത്തരം ഭൂമി…

/

ആദിവാസി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി പിടിയില്‍

അട്ടപ്പാടി കോട്ടത്തറ സര്‍ക്കാര്‍ ആശുപത്രിയില്‍ ആദിവാസി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. താവളം സ്വദേശി ചന്ദ്രന്‍ ആണ് പിടിയിലായത്. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് ചൊവ്വാഴ്ച രാവിലെയാണ് ചന്ദ്രനെ കസ്റ്റഡിയിലെടുത്തത്. ആശുപത്രിയിലെ നിരീക്ഷണമുറിയില്‍ വച്ചാണ് ഇയാള്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ചത്.…

//

വിഴിഞ്ഞം: ക്രമസമാധാന പാലനത്തിന് പ്രത്യേക പൊലീസ് സംഘം

സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വിഴിഞ്ഞത്ത് ക്രമസമാധാന പാലനത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആര്‍. നിശാന്തിനിയാണ് സ്‌പെഷല്‍ ഓഫീസര്‍. അഞ്ച് എസ്​.പിമാരും സംഘത്തിലുണ്ട്. സംഘര്‍ഷം നിയന്ത്രിക്കലും കേസുകളുടെ മേല്‍നോട്ടവുമാണ് സംഘത്തിന്‍റെ ചുമതലകള്‍. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ഡി.ജി.പി, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി, ഇന്‍റലിജന്‍സ്…

//

കണ്ണൂര്‍ ജില്ലയിലെ 4000 കേന്ദ്രങ്ങളില്‍ ലഹരിവിരുദ്ധ സദസ്സുകളുമായി എൽ.ഡി.എഫ്​

ലഹരി മാഫിയാ സംഘങ്ങളെ ഒറ്റപ്പെടുത്തുക എന്ന മുദ്രാവാക്യമുയര്‍ത്തി കണ്ണൂര്‍ ജില്ലയില്‍ 4000 കേന്ദ്രങ്ങളില്‍ ലഹരിവിരുദ്ധ സദസ്സുകള്‍ സംഘടിപ്പിക്കാന്‍ എല്‍.ഡി.എഫ് ജില്ലാകമ്മിറ്റി യോഗം തീരുമാനിച്ചു. ഡിസംബര്‍ 3ന് വൈകുന്നേരം 5 മണിക്ക് തലശ്ശേരി കേന്ദ്രീകരിച്ചു പഴയ ബസ് സ്റ്റാന്‍റിലും ഡിസംബര്‍ 4ന് വൈകുന്നേരം 5 മണിക്ക്…

//

ഡി.സി.സി ഭരണഘടന സംരക്ഷണ പ്രതിജ്ഞയും സമ്മേളനവും സംഘടിപ്പിച്ചു

ഭരണഘടന നിർമ്മാണ പ്രക്രിയയിൽ കോൺഗ്രസിന്‍റെ പങ്ക് വിലമതിക്കാനാവാത്തതാണെന്ന് അഡ്വ .സണ്ണി ജോസഫ് എം.എൽ.എ പറഞ്ഞു. ഭരണഘടനാ ദിനത്തിന്‍റെ ഭാഗമായി കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ പ്രതിജ്ഞയും സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹുസ്വര ഇന്ത്യയുടെ ഭരണ ഘടന…

//

മലയാള ചെറുകഥയുടെ പുഷ്കലകാലം നഷ്ടമായി -മുല്ലപ്പള്ളി രാമചന്ദ്രൻ

മലയാള ചെറുകഥയുടെ പുഷ്കലകാലം നഷ്ടമായിരിക്കയാണെന്ന് മുൻ കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പ്രൊഫസർ ദാസൻ പുത്തലത്തിന്‍റെ ‘ഒരേ കടൽ’ കഥാ സമാഹാരം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1940 മുതൽ 65 വരെയുള്ള കാലം തന്നെയാണ് മലയാള ചെറുകഥയുടെ സുവർണ്ണകാലമെന്നും മുല്ലപ്പള്ളി പറഞ്ഞു.…

/

സീതി സാഹിബ് എക്സലൻസ് അവാർഡ് സമ്മാനിച്ചു

എം.എസ്.എഫ് – കെ.എം.സി.സി അബുദാബി തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റികൾ സംയുക്തമായി തലശ്ശേരിയിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് സീതി സാഹിബ് എക്സലൻസ് അവാർഡ് നൽകി ആദരിച്ചു. എം.എസ്.എഫ് മണ്ഡലം പ്രസിഡൻറ് മുഹമ്മദ് സാഹിദിന്‍റെ അധ്യക്ഷതയിൽ മുസ്ലിം യൂത്ത്…

ധീര സൈനികരെ അനുസ്മരിച്ച് ടീം കണ്ണൂർ സോൾജിയേഴ്സ്

മുംബൈ ഭീകരാക്രമണത്തെ ചെറുത്ത് തോൽപ്പിച്ചതിന്‍റെ പതിനാലാം വാർഷികവും മുംബൈ ഓപ്പറേഷനിൽ വീരമൃത്യു വരിച്ച ധീര ജവാൻമാരുടെ അനുസ്മരണ പരിപാടികളും സംഘടിപ്പിച്ചു. ജില്ലാ സൈനിക കൂട്ടായ്മയായ ടീം കണ്ണൂർ സോൾജിയേഴ്സ്ന്‍റെ നേതൃത്വത്തിലാണ് മുംബൈ ഭീകരാക്രമണത്തിൽ രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത ധീര സൈനികരുടെ ജ്വലിക്കുന്ന ഓർമ്മയിൽ പറശ്ശിനിക്കടവ്…

/

മയക്കുമരുന്നുമാഫിയ സി.പി.എം കൂട്ടുകെട്ടിനെതിരെ തലശ്ശേരിയിൽ ഡി.സി.സിയുടെ ജനകീയ കൂട്ടായ്മ

കേരളത്തെ മയക്കു മരുന്നി​ന്‍റെ ഹബ്ബാക്കി മാറ്റിയിരിക്കുകയാണെന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. തലശ്ശേരിയിലെ ഇരട്ടക്കൊലപാതകത്തിലും സി.പി.എം മയക്കുമരുന്ന് മാഫിയ ബന്ധത്തിലും പ്രതിഷേധിച്ച് ജില്ല കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ തലശ്ശേരി പഴയ ബസ്റ്റാൻഡ്​ പരിസരത്ത് നടത്തിയ ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരുടെ കുറ്റം…

//