കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
തലശ്ശേരിയിൽ 100 ഗ്രാം ബ്രൗൺ ഷുഗറും 50 ഗ്രാം കറുപ്പുമായി മൂന്നു പേർ പിടിയിൽ. വെള്ളിയാഴ്ച രാവിലെ 8.30 ഓടെയാണ് തലശ്ശേരി റെയിൽവേ എയ്ഡ് പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് തലശ്ശേരി സ്വദേശി യൂനിസ് (32) , ഭാര്യ റഷീദ , എടക്കാട് സ്വദേശി സുജീഷ്…
മുൻ കേന്ദ്രമന്ത്രിയും മുസ്ലിം ലീഗ് ദേശീയ പ്രസിഡന്‍റുമായിരുന്ന അന്തരിച്ച ഇ. അഹമ്മദിന്‍റെ സ്മരണ നിലനിർത്തുന്നതിനും അദ്ദേഹത്തിന്‍റെ ആശയാദർശങ്ങളും മാനവിക ധാർമ്മിക മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിനും വേണ്ടി കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രൂപം കൊണ്ട ഇ. അഹമ്മദ് ഫൗണ്ടേഷന്‍റെ ഉദ്ഘാടനം ശനിയാഴ്ച വൈകിട്ട്…
പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശകർക്ക് ഡിസംബർ ഒന്ന് മുതൽ സന്ദർശക പാസ്സ് നിലവിൽ വന്നു. സംസ്ഥാനത്തെ ഇതര ഗവ. മെഡിക്കൽ കോളേജുകളിലെന്ന പോലെ ആശുപത്രി വികസന സമിതിക്കാണ് ഇതിന്‍റെ മേൽനോട്ടം. ഉച്ചക്ക് 1 മണി മുതൽ 4 മണി വരെ…
ജീവിതശൈലി രോഗങ്ങളെ പോലെ കൃത്യമായ മരുന്നും ചികിത്സയും വഴി എയ്‌ഡ്‌സ് രോഗാണുവിനെ പ്രതിരോധിച്ചു നിർത്താമെന്ന് ഇൻഫെക്ഷ്യസ് ഡിസീസസ് സീനിയർ കൺസൾട്ടന്‍റ് ഡോ.ടി.പി. രാകേഷ് അഭിപ്രായപ്പെട്ടു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കണ്ണൂരിൽ സംഘടിപ്പിച്ച ലോക എയ്‌ഡ്‌സ് ദിന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അണുബാധയ്ക്കു സാധ്യതയുള്ള ആരോഗ്യപ്രവർത്തകർക്ക്…
ഏറെ നാളായുള്ള അലച്ചലിന് ഒടുവിൽ ശാപമോക്ഷം. കേളകം ചെട്ടിയംപറമ്പ് നടിക്കാവിലെ പി.എൻ. സുകുമാരിയുടെ മകളുടെ ജനന സർട്ടിഫിക്കറ്റിലെ അച്ഛന്‍റെ പേര് തെറ്റായി രേഖപ്പെടുത്തിയത് അധികൃതർ തിരുത്തി നൽകി. എട്ട് വർഷമായി ഇതിനായി ഓഫിസുകൾ കയറിയിറങ്ങിയിട്ടും സാങ്കേതിക തടസങ്ങൾ കാരണം നടക്കാതിരുന്നത് വാർത്തയായിരുന്നു. തുടർന്ന് ജില്ലാ…
ലോക മണ്ണ് ദിനാചരണത്തിന്‍റെ ഭാഗമായി വിവിധ ഇനം മണ്ണുകളുടെ പ്രദർശനം ‘മൺ നിറവ്’ തുടങ്ങി. ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ ഉദ്‌ഘാടനം ചെയ്തു. പ്രദർശനത്തിന് മുന്നോടിയായി കുടുംബശ്രീയുടെ സഹായത്തോടെ പഞ്ചായത്തിലെ 18 വാർഡുകളിൽ നിന്നും മണ്ണിനങ്ങൾ ശേഖരിച്ചു. തുടർന്ന് വിവിധ മണ്ണിനങ്ങളും അവയുടെ പ്രത്യേകതയും അതിലടങ്ങിയ…
തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിററിയുടെ മുൻ പ്രസിഡന്‍റ് കെ. ശ്രീനിവാസപ്രഭുവിന്‍റെ ഒന്നാം ചരമവാർഷികം തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിററി ആചരിച്ചു. എൽ.എസ് പ്രഭുമന്ദിരത്തിൽ ശ്രീനിവാസപ്രഭുവിന്‍റെ ഫോട്ടോ അനാഛാദനവും, പുഷ്പാർച്ചനയും അനുസ്മരണ ചടങ്ങും നടന്നു. എം.പി.അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. ഫോട്ടോ അനാഛാദനവും, അനുസ്മരണ ചടങ്ങിന്‍റെ ഉത്ഘാടനവും…
യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷനായിരുന്ന കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ 23ാം ബലിദാനദിനാചരണം ജില്ലയിൽ തുടങ്ങി. ഇതിന്‍റെ ഭാഗമായി മാക്കൂല്‍പീടികയിലെ കെ.ടി. ജയകൃഷ്ണൻ മാസ്റ്ററുടെ സ്മൃതി മണ്ഡപത്തിൽ യുവമോർച്ച ദേശീയ അധ്യക്ഷൻ തേജസ്വി സൂര്യ എം.പിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ.…
മണ്ണ് പര്യവേഷണ, മണ്ണ് സംരക്ഷണ വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ ലോക മണ്ണ് ദിനാചരണ പരിപാടികളുടെ ജില്ലാതല ഉത്ഘാടനം ഡിസംബർ 5ന് കതിരൂരിൽ നടത്തും. മണ്ണ് പ്രദർശനം, മണ്ണമൃത് ചിത്രപ്രദർശനം, കാർഷിക സെമിനാറുകൾ, ശിൽപശാലകൾ, വിവിധ മത്സരങ്ങൾ, മണ്ണ് പരിശോധന, കർഷകരെ ആദരിക്കൽ, തുടങ്ങിയ അനുബന്ധ പരിപാടികൾ…
സി.പി.ഐ ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. സി.പി. സന്തോഷ് കുമാര്‍, എ. പ്രദീപന്‍, കെ.ടി. ജോസ്, താവം ബാലകൃഷ്ണന്‍, കെ.വി. ബാബു, പി.കെ. മധുസൂദനന്‍, അഡ്വ.വി. ഷാജി, വി.കെ. സുരേഷ് ബാബു, വേലിക്കാത്ത് രാഘവന്‍, എന്‍. ഉഷ, വെള്ളോറ രാജന്‍, സി. വിജയന്‍, അഡ്വ.പി.…