ഷാർജയിൽ വെച്ച് ഹൃദയാഘാതം;കണ്ണാടിപ്പറമ്പ് പുല്ലൂപ്പി സ്വദേശി മരിച്ചു

ഷാർജയിൽ വെച്ച് ഹൃദയാഘാതം മൂലം കണ്ണാടിപ്പറമ്പ് പുല്ലൂപ്പി സ്വദേശി മരിച്ചു.പുല്ലൂപ്പി പുളിക്കൽ വാരാംവളപ്പിൽ ഹനീഫ(48)യാണ് മരിച്ചത്. പാലങ്ങാട് അബൂബക്കർ – സൈനബ ദമ്പതികളുടെ മകനാണ്.വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനു ശേഷം ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു .ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഹലീമ (കമ്പിൽ). മക്കൾ:…

/

വാഹനാപകടത്തിൽ മകൻ നഷ്ടപ്പെട്ട വീട്ടമ്മയ്ക്ക് സഹായഹസ്തവുമായി പൂർവവിദ്യാർഥി കൂട്ടായ്മ

തലശ്ശേരി : അപകടത്തിൽ മകൻ നഷ്ടപ്പെട്ട വീട്ടമ്മയ്ക്ക് ചികിത്സയ്ക്കും വീടിന്റെ നിർമാണത്തിനും സഹായഹസ്തവുമായി തലശ്ശേരി എൻജിനിയറിങ് കോളേജിലെ പൂർവവിദ്യാർഥി കൂട്ടായ്മ. എരഞ്ഞോളി മലാലിലെ കാട്ടിൽപറമ്പത്ത് പി.ടി.അനിതയ്ക്കാണ് കൂട്ടായ്മ സഹായവുമായി രംഗത്തെത്തിയത്. കൂട്ടായ്മയുടെ നേതൃത്വത്തിൽ എട്ടുലക്ഷം രൂപ ഇതിനായി സമാഹരിച്ചു.നാഡീസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായ അനിതയുടെ…

/

ഓണക്കാല പച്ചക്കറികൾക്ക് വിപണിയൊരുക്കി കണ്ണൂർ ജില്ലാ പഞ്ചായത്ത്

കണ്ണൂർ ജില്ലയിലെ കർഷകർ ഉത്പാദിപ്പിക്കുന്ന ഓണക്കാല പച്ചക്കറികൾക്ക് വിപണിയൊരുക്കി ജില്ലാ പഞ്ചായത്ത്. ജില്ലാ പഞ്ചായത്തിന്റെ കാർഷിക പരമ്പരാഗത വ്യാവസായിക ഉൽപ്പന്ന പ്രദർശന വിപണന മേളയിൽ കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ നേരിട്ട് വിറ്റഴിക്കാം.അതത് കൃഷിഭവനുകളുമായി ബന്ധപ്പെട്ട് ഇവയുടെ വിപണി ഉറപ്പിക്കാം. ഇതിനായി രണ്ട് സ്റ്റാളുകളാണ് കണ്ണൂർ…

//

കണ്ണൂർ ജില്ലയിൽ വിവിധ മോഷണക്കേസുകളിൽ പ്രതികളായ രണ്ടുപേർ അറസ്റ്റിൽ

തലശ്ശേരി: വിവിധ മോഷണക്കേസുകളിലായി രണ്ടുപേരെ ന്യൂമാഹി പൊലീസ് പിടികൂടി. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ കൊളശ്ശേരി കോമത്തു പാറയിൽവാടക വീട്ടിൽ താമസക്കാരനായ പറമ്പത്ത് ഹൗസിൽ നൗഷാദ് (38), ആഡംബര സൈക്കിളുകൾ മോഷണം നടത്തിയതിന് കോമത്ത് പാറയിലെ കാളമ്പത്ത് വീട്ടിൽ കെ.വി.…

//

മേലെ ചൊവ്വ അടിപ്പാത: കെട്ടിടങ്ങൾ പൊളിക്കാൻ നടപടി തുടങ്ങി

കണ്ണൂർ : മേലെചൊവ്വ കവലയിൽ അടിപ്പാത നിർമാണത്തിന്റെ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. ആദ്യം കെട്ടിടങ്ങൾ പൊളിച്ചുനീക്കുകയും തുടർന്ന് നിർമാണപ്രവൃത്തിയുടെ കരാർ നല്കുകയുമാണ് ചെയ്യുക. കെട്ടിടങ്ങൾ പൊളിക്കുന്നതിന് ടെൻഡർ വിളിച്ചിട്ടുണ്ട്. കരാറേറ്റെടുത്ത് 45 ദിവസത്തിനകം കെട്ടിടങ്ങൾ പൊളിച്ചുനീക്കണം. പഴയ എസ്റ്റിമേറ്റ് പ്രകാരം 27.6 കോടി രൂപയുടെ നിർമാണപ്രവൃത്തിയാണ്…

/

വൈദ്യുതി മുടങ്ങും

കണ്ണൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തായത്തെരു, പാർസി ബംഗ്ലാവ്, കസാന കോട്ട, വലിയവളപ്പ് കാവ് എന്നിവിടങ്ങളിൽ ആഗസ്റ്റ് 29 തിങ്കളാഴ്ച രാവിലെ ഏഴ് മണി മുതൽ 10 മണി വരെയും തളാപ്പ് അമ്പലം, പോതിയോട്ട് കാവ്, അമ്പാടിമുക്ക്, തളാപ്പ് വയൽ, ഓലച്ചേരികാവ്, യോഗശാല…

//

പിലിക്കോട് ദേശീയ പാതയിലെ വാഹനാപകടം; ചികിത്സയിലായിരുന്ന ചെറുവത്തൂർ സ്വദേശി മരിച്ചു

പിലിക്കോട് മട്ടലായി ദേശീയ പാതയിൽ ശനിയാഴ്ച രാവിലെ ഉണ്ടായ വാഹനാപകടത്തിൽ ഒരു മരണം കൂടി. ചികിത്സയിലായിരുന്ന ചെറുവത്തൂർ ഓർക്കുളം സ്വദേശി അഖിൽ കൃഷ്ണ(31) ആണ് മരിച്ചത്.പറശിനിക്കടവിൽ പോയി കാറിൽ തിരിച്ചു വരുന്നതിനിടെ മട്ടലായി പെട്രോൾ പമ്പിന് സമീപത്ത് മീൻ ലോറിയുമായി കൂട്ടിയിടിച്ച് സംഭവ സ്ഥലത്ത്…

//

കണ്ണൂർ കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹോട്ടലുകളിൽ പരിശോധന; പതിനെട്ടോളം സ്ഥാപനങ്ങൾക്ക് നോട്ടീസ്

കണ്ണൂർ കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ വിവിധ ഹോട്ടലുകളിൽ പരിശോധന നടത്തി.പതിനെട്ടോളം ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ഈ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. തിരക്കേറിയ ഓണക്കാലത്ത് ശുചിത്വം ഉറപ്പുവരുത്തുന്നതിനാണ് കോർപ്പറേഷൻ ആരോഗ്യ വിഭാഗം ഇത്തരത്തിൽ പരിശോധന നടത്തുന്നത്.പരിശോധന വരും ദിവസങ്ങളിലും തുടരും.പരിശോധനയ്ക്ക് ആരോഗ്യ…

//

ജെ.സി. ഇന്ത്യ സോൺ 19ന്റെ റിഥം സ്പെഷൽ സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം തലശ്ശേരി എസ്പി നിധിൻരാജ് പി. ഐ പി എസ് നിർവ്വഹിച്ചു

ജെ.സി. ഇന്ത്യ സോൺ 19 ന്റെ റിഥം സ്പെഷൽ സ്കൂൾ കലോത്സവം ജെ.സി.ഐ.തലശ്ശേരിയുടെ ആതിഥേയത്തിൽ തലശ്ശേരി എസ്പി നിധിൻരാജ് പി. ഐ പി എസ് ഉദ്ഘാടനം നിർവ്വഹിച്ചു.സോൺ ഡയറക്ടർ ജസിൽ ജയൻ അധ്യക്ഷത വഹിച്ചു.ജെസിഐ മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് രേഖേഷ് ശർമ്മ മുഖ്യ…

/

‘സഞ്ചരിക്കുന്ന റേഷൻകട’; കണ്ണൂർ ജില്ലയിൽ ആശ്വാസമേകുന്നത് 275 കുടുംബങ്ങൾക്ക്

ഗോത്രവർഗ കോളനികളിലേക്ക് ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്നതിനായി സംസ്ഥാന സർക്കാർ ആരംഭിച്ച സഞ്ചരിക്കുന്ന റേഷൻകട സംവിധാനം ജില്ലയിൽ നിലവിൽ ആശ്വാസമേകുന്നത് 275 കുടുംബങ്ങൾക്ക്. പട്ടികവർഗ കുടുംബങ്ങൾക്ക് റേഷൻ ധാന്യങ്ങൾ എത്തിക്കുന്ന സഞ്ചരിക്കുന്ന റേഷൻ കട ജില്ലയിൽ തലശ്ശേരി, തളിപ്പറമ്പ്, ഇരിട്ടി എന്നീ മൂന്ന് താലൂക്കുകളിലായി ഈ വർഷത്തെ…

/