‘മാനേജ്മെന്റിലെ തർക്കം’; സ്കൂളിലേക്കുള്ള റോഡടച്ചതായി പരാതി

കണ്ണൂർ : മാനേജ്മെന്റിലെ തർക്കം കാരണം ഒരുവിഭാഗത്തിന്റെ പിന്തുണയോടെ സ്കൂളിലേക്കുള്ള റോഡടച്ചെന്ന് പരാതി. ഇതുകാരണം ചെറുപഴശ്ശി എ.എൽ.പി.സ്കൂളിന്റെ നിലനിൽപ്പുതന്നെ ഭീഷണിയിലായെന്നും പി.ടി.എ.യുടെയും ജനകീയ കമ്മിറ്റിയുടെയും ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.സ്കൂളിൽ ഉടലെടുത്ത പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കളക്ടർക്കും വിദ്യാഭ്യാസ അധികൃതർക്കും പരാതി നൽകിയിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.…

/

ജോലിക്കിടെ മരം പൊട്ടി വീണ് അപകടം; മയ്യിൽ എരിഞ്ഞിക്കടവ് സ്വദേശിക്ക് ദാരുണാന്ത്യം

ജോലിക്കിടെ മരം പൊട്ടി വീണ് മയ്യിൽ എരിഞ്ഞിക്കടവ് സ്വദേശിക്ക് ദാരുണാന്ത്യം. എരിഞ്ഞിക്കടവ് കാക്കടവത്ത് പുതിയ പുരയിൽ നജീബ് (46) ആണ് ജോലിക്കിടെ മരം പൊട്ടി വീണ് മരിച്ചത്.ഇന്ന് കണ്ടക്കൈയിൽ മരം മുറിക്കുന്നതിനിടയിലാണ് മുറിച്ച് കൊണ്ടിരിക്കുന്ന മരം ദേഹത്ത് പതിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ…

//

വൈദ്യുതി മുടങ്ങും

ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കുന്നത്തുച്ചാല്‍, കുറുക്കന്‍ മൊട്ട, തലമുണ്ട എന്നിവിടങ്ങളില്‍ സെപ്റ്റംബര്‍ 16 ന് രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് വരെ മുഴുവനായും ബാവോട് പരിധിയില്‍ ഭാഗികമായും വൈദ്യുതി മുടങ്ങും. പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ വയക്കര ജങ്ഷൻ, ചക്കാലക്കുന്ന് എന്നീ ട്രാൻസ്‌ഫോമർ പരിധിയിൽ…

/

ഇരിക്കൂറിലെ ‘ദൃശ്യം’ മോഡൽ കൊല; രണ്ടാം പ്രതിയും പിടിയിൽ

ഇ​രി​ക്കൂ​ർ: സ​ഹ​പ്ര​വ​ർ​ത്ത​ക​നെ കൊ​ല​പ്പെ​ടു​ത്തി കു​ഴി​ച്ചു​മൂ​ടി​യ കേ​സി​ൽ ര​ണ്ടാം​പ്ര​തി​യും പി​ടി​യി​ൽ. പ​ശ്ചി​മ​ബം​ഗാ​ൾ മു​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി അ​ഷി​ക്കു​ൽ ഇ​സ്‍ലാ​മി​നെ (26) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മു​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി ഗ​ണേ​ഷ് മ​ണ്ഡ​ലി​നെ​യാ​ണ് (28) ഇ​രി​ക്കൂ​ർ എ​സ്.​ഐ. എം.​വി. ഷി​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. ഡ​ൽ​ഹി- ഹ​രി​യാ​ന അ​തി​ർ​ത്തി​യി​ൽ പി​ടി​യി​ലാ​യ ഗ​ണേ​ഷ് മ​ണ്ഡ​ലി​നെ…

///

ബസ് ജീവനക്കാർക്ക് മർദനം; 20 മുതൽ വടകര-തലശ്ശേരി റൂട്ടിൽ സ്വകാര്യബസ് പണിമുടക്ക്

വടകര : അഴിയൂരിൽ സ്വകാര്യ ബസ് തടഞ്ഞുനിർത്തി ഡ്രൈവറെയും കണ്ടക്ടറെയും ആക്രമിച്ചവരെ അറസ്റ്റുചെയ്യാത്തതിൽ പ്രതിഷേധിച്ച് സെപ്തംബർ 20 മുതൽ വടകര-തലശ്ശേരി റൂട്ടിൽ സ്വകാര്യ ബസുകൾ പണിമുടക്കും.തൊഴിലാളി യൂണിയനുകളുടെ സംയുക്തയോഗത്തിലാണ് തീരുമാനം. തിരുവോണനാളിൽ വൈകീട്ടാണ് തലശ്ശേരിയിൽനിന്ന് വടകരയിലേക്ക് വരുന്ന വിതാര ബസ് തടഞ്ഞുനിർത്തി ഒരുസംഘമാളുകൾ അക്രമം…

//

വീടിന്റെ മേൽക്കൂര തകർന്നു; ചുമരിന് വിള്ളൽ വീണു; പാറമടയിലെ സ്ഫോടനം കാരണമെന്ന് പരാതി

ശ്രീകണ്ഠപുരം : കരയത്തുംചാൽ വെളിയനാട്ടെ പള്ളത്ത് നാരായണന്റെ വീടിന്റെ മേൽക്കൂര തകരുകയും ചുമരുകൾക്ക് വിള്ളലുണ്ടാവുകയും ചെയ്തു. സമീപത്തെ പാറമടയിലുണ്ടായ സ്ഫോടനത്തെത്തുടർന്നാണ് വീടിന് കേടുപാടുണ്ടായതെന്ന് ആരോപിച്ച് നാരായണൻ ശ്രീകണ്ഠപുരം പോലീസിലും നഗരസഭയിലും പരാതി നൽകി. സ്ഫോടന ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്നവർ പുറത്തേക്കോടിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. സ്ഫോടനത്തിന്റെ…

//

കണ്ണൂരിൽ പശുക്കളിലെ പേവിഷബാധ; വളർത്തുമൃഗങ്ങൾക്കും വാക്സിൻ പരിഗണനയിൽ, ജില്ലയിൽ അതീവ ജാഗ്രത

കണ്ണൂരിൽ പശുക്കളിലെ പേവിഷ ബാധയിൽ കർശന ജാഗ്രതയെന്ന് കണ്ണൂർ ജില്ലാ വെറ്ററിനറി സൂപ്രണ്ട് ഡോ. എസ് ജെ ലേഖ. വളർത്തു മൃഗങ്ങളുടെ കാര്യത്തിൽ കർഷകർ ജാഗ്രത പാലിക്കണമെന്ന് വെറ്ററിനറി സൂപ്രണ്ട് നിർദേശം നൽകി.രോഗബാധ സംശയിച്ചാൽ വെറ്ററിനറി ഡോക്ടറുടെ സേവനം തേടണമെന്ന് സൂപ്രണ്ട് ആവശ്യപ്പെട്ടു. വളർത്തുമൃഗങ്ങൾക്കും…

//

സമയത്തെ ചൊല്ലി തർക്കം: ഇരിട്ടിയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് മർദനം

ഇരിട്ടി പുതിയ ബസ് സ്റ്റാൻഡിൽ സമയത്തെ ചൊല്ലി തർക്കം.കെഎസ്ആർടിസി ബസ് ഡ്രൈവറെ സ്വകാര്യ ബസ് ജീവനക്കാർ മർദിച്ചതായി പരാതി. പരുക്കേറ്റ കാക്കയങ്ങാട് സ്വദേശി എൻ.കെ.പ്രതീജ് കുമാർ (43) ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തെ തുടർന്ന് കെഎസ്ആർടിസിയുടെ ട്രിപ്പ് മുടങ്ങി.തളിപ്പറമ്പിൽ നിന്ന് ഇരിട്ടി…

/

‘ക്രെയിൻ ബെൽറ്റ് തകർന്ന് അപകടം’; കുപ്പം ഖലാസി ജീവനക്കാരൻ മരിച്ചു

കുപ്പം: മെഷീൻ ഇറക്കുന്നതിനിടെ ക്രെയിൻ ബെൽറ്റ് തകർന്ന് കുപ്പം ഖലാസിയിലെ ജീവനക്കാരൻ മരിച്ചു. കുപ്പം സ്കൂളിന് സമീപത്തെ കരീം-ഫാത്തിമ ദമ്പതികളുടെ മകൻ തുന്തക്കാച്ചി കണ്ണൂക്കാരൻ വീട്ടിൽ ഫൈസൽ (36) ആണ് മരിച്ചത്. അവിവാഹിതനാണ്. ഇന്ന് രാവിലെ 10 മണിയോടെ പരിയാരം അമ്മാനപ്പാറ ഏഴുംവയലിലാണ് അപകടം.…

//

ഓവുചാലിലേക്ക് സ്കൂട്ടർ തെന്നിവീണ് അപകടം; അഴീക്കോട് പുന്നക്കപ്പാറ സ്വദേശിയായ യുവാവ് മരിച്ചു

റോഡിൽ നിന്ന് ഓവുചാലിലേക്ക് സ്കൂട്ടർ തെന്നിവീണ് ഗുരുതരമായി പരിക്കേറ്റ പ്രവാസിയായ യുവാവ് മരണപ്പെട്ടു. മൂന്ന് മാസം മുമ്പ് അബുദാബിയിൽ നിന്ന് നാട്ടിലെത്തിയ അഴീക്കോട് പുന്നക്കപ്പാറ ഗുജറാപളളിക്ക് സമീപം താമസിക്കുന്ന പാറോത്ത് കിഴക്കേയിൽ ഹൗസിൽ പി കെ.നവാസ് (32) ആണ് മരിച്ചത്.പുന്നക്കപ്പാറയിലെ പി പി.നജീബ് –…

/