കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
പിണറായി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജിഹാദ്.ബിയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ തലശ്ശേരി മൂന്നാംപീടികയിൽ വെച്ച് രണ്ട് കാറുകളിലായി (KL 58 Y 8324, KL 58 R 2270) കർണാടകയിൽ നിന്നും കടത്തികൊണ്ടുവന്ന 40 ഗ്രാം എം ഡി എം എയുമായി 3 പേർ…
അണ്ടലൂർ കാവിലെ ഉത്സവ തിരക്കിൽ കുഴഞ്ഞു വീണ യുവാവ് ആശുപത്രിയിൽ മരണപ്പെട്ടു. അഭി എന്ന അഭിലാഷാണ് (30) മരണപ്പെട്ടത്. രാത്രി ഏഴരയോടെ മെയ്യാൽ കൂടൽ കഴിഞ്ഞ് ക്ഷേത്രപറമ്പിൽ നിൽക്കവേ ശ്വാസതടസ്സം അനുഭവപ്പെട്ട് അഭിലാഷ് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ആംബുലൻസിൽ തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ…
കണ്ണൂർ: ജില്ലയിൽ ഉപ്പിലിട്ട പഴം-പച്ചക്കറി വിൽപ്പന കേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധന തുടങ്ങി. രണ്ട് മേഖലാ സ്ക്വാഡുകൾ രൂപവത്‌കരിച്ചാണ് പരിശോധന.വിനോദസഞ്ചാര കേന്ദ്രങ്ങളിലും തട്ടുകടകളിലുമാണ് വെള്ളിയാഴ്ച പരിശോധന നടത്തിയത്. ആദ്യദിനം 27 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. 14 കടകൾക്ക് നോട്ടിസ് നൽകി.കടകളുടെ ലൈസൻസ്, റജിസ്ട്രേഷൻ, ശുചിത്വം, സൗകര്യം…
ആലക്കോട്: വാറ്റുചാരായ കേന്ദ്രത്തിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 200 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി. മാവുംതട്ട്, മുക്കട, കാരിക്കയം, മണക്കടവ്, ചീക്കാട് ഭാഗങ്ങളിൽ റേഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസർ പി.ആർ.സജീവും സംഘവും നടത്തിയ റെയ്ഡിലാണ് വാഷും വാറ്റുപകരണങ്ങളും പിടികൂടിയത് .ചീക്കാട് -68-ൽ കർണാടക…
പയ്യന്നൂര്‍: മാതമംഗലം സംഭവത്തിൽ മുസ്ലീം ലീഗ് നടത്തിയ ഡിവൈഎസ്പി ഓഫീസ് മാര്‍ച്ചിൽ പങ്കെടുത്ത നേതാക്കൾ ഉൾപ്പെടെ നൂറോളം മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. റോഡില്‍ മാര്‍ഗതടസം സൃഷ്ടിച്ച് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞതിനെതിരേയാണ് കേസ്.മുസ്ലീം ലീഗ് ജില്ല സെക്രട്ടറി കെ.ടി.സഹദുള്ള, നേതാക്കളായ…
പാപ്പിനിശേരി:ജനകീയ കൂട്ടായ്മയുടെയും പ്രവർത്തന മികവിന്റെയും അംഗീകാരമായി പാപ്പിനിശേരിക്ക് മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി. 2020-–-21 വർഷത്തെ കണ്ണൂർ ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള പുരസ്കാരമാണ് ലഭിച്ചത്. 155 പോയിന്റാണ് പാപ്പിനിശേരി കരസ്ഥമാക്കിയത്. 2016-–-17 സാമ്പത്തിക വർഷം മുതൽ 20-21 വരെ തുടർച്ചയായി വിവിധതലങ്ങളിൽ സ്വരാജ് ട്രോഫി നേടുന്ന…
കണ്ണൂര്‍ : സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാമത്തെ ജെന്‍ഡര്‍ കോംപ്ലക്‌സ് കൂത്തുപറമ്ബില്‍ നിര്‍മ്മിക്കും. സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി കൂത്തുപറമ്ബ് നഗരസഭയിലെ പാറാല്‍ വനിതാ ഹോസ്റ്റലിനു സമീപമാണ് ജെന്‍ഡര്‍ കോംപ്ലക്‌സ് നിര്‍മ്മിക്കുക.ആദ്യപടിയായി കെട്ടിടത്തിനുള്ള സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയായി.ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്തു അന്നത്തെ എംഎല്‍എ കെ കെ…
പരിയാരം പൊലീസ് സ്‌റ്റേഷന്‍ കെട്ടിടം മാര്‍ച്ച് ആറിന് പകൽ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും.ദേശീയപാതയോരത്ത് 8500 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള കെട്ടിടം സംസ്ഥാനത്തെ വലിയ പൊലീസ് സ്‌റ്റേഷനുകളിലൊന്നാണ്. എല്ലാ ആധുനിക സജീകരണവും ഇവിടെ ഒരുക്കിയിട്ടുണ്ട്. പൊലീസിന്റെ പൗരാണികവും ആധുനികവുമായ ദൃശ്യങ്ങള്‍ സമന്വയിപ്പിച്ച ചുമര്‍ച്ചിത്രങ്ങളാണ്…
കണ്ണൂർ: സിൽവർ ലൈൻ പദ്ധതിയ്ക്കെതിരെ കണ്ണൂർ താണയിൽ പ്രതിഷേധം. കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ തടയാനെത്തിയ നാട്ടുകാരും കെ റെയിൽ വിരുദ്ധ സമരസമിതിയും ആണ് പ്രതിഷേധിച്ചത്. പൊലീസും നാട്ടുകാരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ഒരു കാരണവശാലും കല്ലിടാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാർ. കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ…
വയനാട് കാട്ടിക്കുളം പനവലിയിൽ അന്ധവിശ്വാസത്തെത്തുടർന്ന് ആദിവാസി വിദ്യാർത്ഥിനിയുടെ പഠനം മുടക്കിയ സംഭവത്തിൽ ജ്യോത്സ്യനെ കേന്ദ്രീകരിച്ച് അന്വേഷണം.പല കാര്യങ്ങളും നോക്കിയാണ് അപ്പപ്പാറയിലെ മുത്തുസ്വാമി എന്ന ജ്യോത്സ്യൻ പൂജ നടത്തുക.ആദിവാസികൾക്കിടയിലെ പ്രധാന ജ്യോത്സ്യനാണ് ഇയാൾ. ഓരോ പൂജയ്ക്കും വാങ്ങുന്നത് 15,000 മുതൽ 25,000 രൂപ വരെയാണ്. കൂടാതെ…