കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
കണ്ണൂർ : സ്‌കൂൾ വിദ്യാര്‍ത്ഥികൾക്കിടയിൽ അടക്കം ലഹരി മാഫിയ പിടിമുറുക്കുകയാണ്. കണ്ണൂരിൽ മയക്കുമരുന്ന് സംഘത്തിന്റെ വലയിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടിയും കുടുംബവും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തി. ലഹരി സംഘത്തിന്‍റെ വലയിൽപെട്ട സഹപാഠി തന്നെ ലഹരി നൽകി പീഡിപ്പിച്ചെന്നാണ് കുട്ടിയുടെ വെളിപ്പെടുത്തൽ. ഡിപ്രഷൻ മാറാൻ നല്ലതെന്ന് വിശ്വസിപ്പിച്ചാണ്…
തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ രണ്ടാം പ്ലാറ്റ്ഫോമിലെ ടിക്കറ്റ് കൗണ്ടറിന്റെ സമയം റെയിൽവേ പരിമിതപ്പെടുത്തി. ഇതുമൂലം കോഴിക്കോട് ഭാഗത്തേക്ക് സഞ്ചരിക്കേണ്ട യാത്രക്കാർ ദുരിതത്തിൽ. രണ്ടാം പ്ലാറ്റ്ഫോമിൽ ആകെ ഒരു കൗണ്ടർ മാത്രമാണ് പ്രവർത്തിക്കുന്നത്. അതുതന്നെ രാവിലെ 7.15 മുതൽ 3.15 വരെ മാത്രം. ജീവനക്കാരെ കുറയ്ക്കുന്നതിന്റെ…
മാഹി: സ്വാതന്ത്ര്യ ദിനത്തിൽ വീടുകളിൽ ഉയർത്തുന്നതിനായി മാഹി മേഖലയിൽ വിതരണം ചെയ്ത ദേശീയപതാകകൾ പതാകനിയമം ലംഘിച്ചെന്ന് വ്യാപക പരാതി. പതാകയിൽ അശോകചക്രം മധ്യഭാഗത്ത് മുദ്രണം ചെയ്യുന്നതിനുപകരം തെറ്റായ ഭാഗത്താണുള്ളത്.പതാകയിലുള്ള മൂന്നുനിറങ്ങളുടെയും അളവുകൾ ഒരുപോലെയല്ല. കങ്കുമനിറം മറ്റ് രണ്ട് നിറങ്ങളേക്കാൾ ചെറുതായി അനുപാതം പാലിക്കാതെയാണ് പതാകയിലുള്ളത്.…
കണ്ണൂര്‍: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ദേശീയ പതാക വിതരണം ചെയ്യുന്നതിനുള്ള കൗണ്ടറിന്റെ ഉദ്ഘാടനവും പ്രമുഖ വ്യക്തികള്‍ക്ക് ദേശീയ പതാക കൈമാറല്‍ ചടങ്ങും കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ നടന്നു. സംസ്ഥാന സെക്രട്ടറി എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ്…
ഇരിട്ടി: പന്ത്രണ്ടുകാരനായ മകൻ ബൈക്കോടിച്ചതിന് ബൈക്കുടമയായ പിതാവിന് 13,500 രൂപ പിഴയീടാക്കി പോലീസിൻ്റെ ശിക്ഷ.ആറളം പോലീസാണ് പ്രായപൂർത്തിയാകാത്ത മകൻ പൊതുനിരത്തിലൂടെ ബൈക്ക് ഓടിച്ചതിന് ബൈക്കുടമയായ കുട്ടിയുടെ പിതാവിന് പിഴയീടാക്കിയത്. ആറളം ചെടിക്കുളത്താണ് സംഭവം. ആറാം ക്ലാസ് വിദ്യാർത്ഥിയായ പന്ത്രണ്ടുകാരൻ തൻ്റെ പിതാവിൻ്റെ ബൈക്കിൽ ആറളം…
മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ മിനി നഗർ വാർഡിൽ മുസ്ലിം ലീഗ് സ്ഥാനാർഥിക്കെതിരെ റിബൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പി വി ഷാഹിദിനെതിരെ നടപടി .ഷാഹിദിനെ മുസ്ലിം ലീഗ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെന്റ് ചെയ്തതായി മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി ഓഫീസിൽ നിന്നും അറിയിച്ചു.യൂത്ത്…
പയ്യന്നൂര്‍: ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ ഒറ്റു കൊടുത്ത പ്രസ്ഥാനങ്ങളുടെ പിന്മുറക്കാര്‍ ഇന്ന് ക്വിറ്റിന്ത്യാദിനവും സ്വാതന്ത്ര്യദിനവുമൊക്കെ അതിന്റെ നേരവകാശികളെപോലെ ആഘോഷിക്കുന്നത് പരിഹാസ്യമാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ് .സ്വാതന്ത്ര്യസമര സ്മൃതികളുറങ്ങുന്ന പയ്യന്നൂരില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ക്വിറ്റിന്ത്യാ സമരവാര്‍ഷിക ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷുകാര്‍ക്കു…
പയ്യന്നൂർ ∙ വൈശാഖ് ഏറ്റുക്കുടുക്കയ്ക് മുന്നിൽ പരിമിതികളൊന്നും തടസ്സമല്ല. ഇരുകൈകളുമില്ലാത്ത വൈശാഖ് ലോകമറിയുന്ന ചിത്രകാരനാണ്. എംഎ ബിരുദധാരി. ഇപ്പോഴിതാ കാങ്കോൽ- ആലപ്പടമ്പ് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റായി. 10 വർഷത്തി ലധികമായി യൂത്ത് കോൺഗ്രസ് പ്രസിഡന്റില്ലാത്ത മണ്ഡലത്തിലാണ് വൈശാഖ് പ്രസിഡന്റ് ആകുന്നത്. പ്രതിപക്ഷമില്ലാതെ സിപിഎം…
തളിപ്പറമ്പ് ∙ റോഡിലെ കുഴിയിൽ സ്കൂട്ടർ വീണ് ആശുപത്രിയിൽ ഡ്യൂട്ടിക്ക് പോവുകയായിരുന്ന നഴ്സിന് സാരമായ പരിക്ക് .വിവരമറിഞ്ഞ് അടുത്ത ദിവസം തന്നെ അധികൃതരെത്തി കുഴി താൽക്കാലികമായി അടച്ചു. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ നഴ്സ് പടപ്പേങ്ങാട് എ.എസ്.സോണിയ(34)യ്ക്കാണ് തളിപ്പറമ്പ് ആലക്കോട് കൂർഗ് ഹൈവേയിലെ പുഷ്പഗിരിക്കു സമീപത്തുള്ള…
കണ്ണൂർ: എഴുപത്തി അഞ്ചാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ബ്ലഡ് ഡോണേഴ്സ് കേരള കണ്ണൂർ താലൂക്ക് കമ്മറ്റി ജില്ലയിലെ വിവിധ ബ്ലഡ് സെന്ററുകളിൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു. കണ്ണൂർ ജില്ലാ ആശുപത്രി ബ്ലഡ് സെന്ററിൽ നടന്ന രക്തദാന ക്യാമ്പിൽ 33 പേർ രക്തം ദാനം ചെയ്തു. എ…