കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
പഴയങ്ങാടി∙ ജന്മനാ ശ്വാസനാളവും അന്നനാളവും ഒന്നിച്ച് ആയതിന്റെ തീരാദുരിതവുമായി കഴിയുന്ന വെങ്ങരയിലെ ഐനിക മോളെ തേടി കോടി പുണ്യം. ഇന്ന്, ഒന്നാം പിറന്നാൾ ദിനത്തിൽ കോഴിക്കോട്ടെ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ആണെങ്കിലും ലോകം എങ്ങുമുളള സുമനസ്സുകൾ ഐനികയുടെ അസുഖം മാറാൻ നിറഞ്ഞ പ്രാർഥനയിലാണ്.…
തലശ്ശേരി: പഴയ ബസ് സ്റ്റാൻഡ് ജൂബിലി ഷോപ്പിങ് കോംപ്ലക്സിലെ മുനിസിപ്പാലിറ്റി ശൗചാലയത്തിന്റെ സെപ്റ്റിക് ടാങ്ക് നിറഞ്ഞ് മലിജന ജലം റോഡിലേക്ക്. ആറു മാസത്തെ അടച്ചിടലിനൊടുവിൽ കഴിഞ്ഞ ജൂൺ 22 നാണ് ശൗചാലയം തുറന്നത്. ഒന്നര മാസം കൊണ്ടാണ് ടാങ്ക് നിറഞ്ഞ് മലിന ജലം പുറത്തേക്കൊഴുകാൻ…
കണ്ണൂര്‍: അന്തരിച്ച സൈനികന്റെ മൃതദേഹത്തോട് അധികൃതര്‍ അനാദരവ് കാട്ടിയതായി ആക്ഷേപം. കഴിഞ്ഞ ദിവസം അസം ഷില്ലോങ്ങില്‍ താമസസ്ഥലത്ത് വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയവേ മരണപ്പട്ട തളിപ്പറമ്പ് ബക്കളത്തെ സൈനികനായ മുതിരക്കാല്‍ പി.വി. ഉല്ലാസിന്റെ മൃതദേഹത്തോട് അധികൃതർ അനാദരവ് കാട്ടിയെന്ന് ബിജെപി ആരോപിച്ചു. ‘മട്ടന്നൂര്‍ ഏയര്‍പോര്‍ട്ടില്‍…
കണ്ണൂര്‍:കുവൈത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക സംഘടനയായ കുവൈത്ത് കേരള മുസ്ലീം അസോസിയേഷനും ആസ്റ്റര്‍ മിംസും സേവന പാതയില്‍ കൈകോര്‍ക്കുന്നു. കെ കെ എം എ യുടെ അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമുള്ള ആരോഗ്യ പരിരക്ഷ കേരളത്തിലെ വിവിധ ആസ്റ്റര്‍ ഹോസ്പിറ്റലുകളിലൂടെ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുവാനുള്ള സംവിധാനങ്ങള്‍ക്കാണ്…
ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ പ്രതീകമായ ഖാദിത്തുണിയിൽ പയ്യന്നൂരിൽ ഒരുങ്ങുന്നത് മൂവായിരത്തിലേറെ ദേശീയപതാകകൾ. കേരളത്തിൽ ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്ര സാക്ഷിയായ പയ്യന്നൂരിലെ ഖാദി കേന്ദ്രത്തിലാണ് സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ത്രിവർണ പതാകകൾ ഒരുക്കുന്നത്. ‘ഹർ ഘർ തിരംഗ’ യുടെ ഭാഗമായി 13 മുതൽ…
തളിപ്പറമ്പ് : പൊതുമരാമത്ത് വിഭാഗം ഓഫീസുകൾക്ക് തളിപ്പറമ്പ് റസ്റ്റ് ഹൗസ് വളപ്പിൽ പുതിയ കെട്ടിടമൊരുങ്ങുന്നു. പി.ഡബ്ല്യൂ.ഡി. കെട്ടിടവിഭാഗം അസി. എൻജിനീയറുടെ കാര്യാലയം, റോഡ്സ് വിഭാഗം സബ് ഡിവിഷണൽ അസി. എൻജിനിയറുടെ ഓഫീസ് എന്നിവയ്ക്കാണ് പുതിയ കെട്ടിടത്തിൽ സൗകര്യമൊരുക്കുന്നത്. ഈ പൊതുമരാമത്ത് ഓഫീസുകൾ ഇപ്പോൾ രണ്ടിടങ്ങളിലായാണ്…
പയ്യന്നൂർ നഗരത്തിലെ രണ്ടിടങ്ങളിൽ കടകൾ കുത്തിത്തുറന്ന് മോഷണം. ഇന്ന് പുലർച്ചെ 2. 30 ഓടുകൂടിയാണ് മോഷണം .പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്തെ റോയൽ സിറ്റി കോംപ്ലക്സിലെ സ്കൈപ്പർ സൂപ്പർമാർക്കറ്റിലും, പെരുമ്പയിലെ മാധവി സ്റ്റുഡിയോയിലുമാണ് മോഷണം നടന്നത്. സ്കൈപ്പർ സൂപ്പർമാർക്കറ്റിലെ എക്സ്ഹോസ്റ്റ് ഫാൻ ഇളക്കിമാറ്റിയ…
മട്ടന്നൂർ : സ്കൂൾ വിദ്യാർഥിനികളെ ഇറക്കിവിട്ട സംഭവത്തിൽ ബസ് പോലീസ് കസ്റ്റഡിയിലെടുത്തു.കൂടാളി ഹയർസെക്കൻഡറി സ്കൂളിൽ പഠിക്കുന്ന തെരൂർ സ്വദേശികളായ രണ്ടു വിദ്യാർഥിനികളെയാണ് കഴിഞ്ഞദിവസം കണ്ണൂർ-ഇരിട്ടി റൂട്ടിൽ ഓടുന്ന പ്രസാദം ബസിൽനിന്ന് ഇറക്കിവിട്ടത്.സ്കൂളിൽനിന്ന് വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു സംഭവം. തെരൂരിൽ ഇറങ്ങേണ്ട വിദ്യാർഥിനികളെ ചാലോട് ബസ് സ്റ്റാൻഡിൽ…
കണ്ണൂർ: കണ്ണൂരിൽ നാലിടത്തുണ്ടായ ഉരുൾപൊട്ടലിന് ആക്കം കൂട്ടിയത് സമീപ പ്രദേശങ്ങളിലെ കരിങ്കൽ ക്വാറികളെന്ന് ആരോപണം.കണിച്ചാറിൽ മൂന്ന് പേരുടെ മരണത്തിന് കാരണമായ ഉരുൾപൊട്ടലുണ്ടായ ദിവസം ക്വാറികളിൽ സ്ഫോടനം നടന്നതായി ഇരിട്ടി തഹസിൽദാർ സി വി പ്രകാശൻ സ്ഥിരീകരിച്ചു. ഇതോടെ ദുരന്തത്തിന് കാരണം നെടുംപൊയിൽ ചുരത്തിന് സമീപം…
കണ്ണൂർ ജില്ലയിലെ കണിച്ചാർ പൂളക്കുറ്റിയിലെ ഉരുൾപൊട്ടലിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകിയതായി തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. മരിച്ച താഴെ വെള്ളറ കോളനിയിലെ അരുവിക്കൽ രാജേഷിന്റെ ഭാര്യ കല്യാണിക്കും…