മട്ടന്നൂര്‍ തെരഞ്ഞെടുപ്പ്; യുഡിഎഫ് സീറ്റ് ധാരണയായി

കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പിലെ യുഡിഎഫ് സീറ്റ് ധാരണ പൂര്‍ത്തിയായി. ആഗസ്ത് 20 നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 35 വാര്‍ഡുകളാണ് നഗരസഭയിലുള്ളത്. കോണ്‍ഗ്രസ് 24 സീറ്റുകളിലാണ് മത്സരിക്കുക. മുസ് ലിം ലീഗ് ഒമ്പത് സീറ്റുകളിലും ആര്‍എസ്പി, സിഎംപി എന്നിവര്‍ ഓരോ സീറ്റുകളിലും മത്സരിക്കും. ജൂലൈ…

///

കാട്ടാന ശല്യം;ആറളം വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിലേക്ക് ബിജെപി മാർച്ച്

പേരാവൂർ : പേരാവൂർ നിയോജക മണ്ഡലത്തിന്റെ നേതൃത്വത്തിൽ ആറളം പുനരധിവാസ മേഖലയിലെ കാട്ടാന ശല്യത്തിനെതിരെ ആറളം വൈൽഡ് ലൈഫ് വാർഡന്റെ ഇരിട്ടി കല്ലുമുട്ടി ഓഫീസിലേക്ക് നടത്തിയ മാർച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഇരിട്ടി മണ്ഡലം പ്രസിഡണ്ട് സത്യൻ കൊമ്മേരി അദ്ധ്യക്ഷത…

//

കണ്ണൂർ പിണറായിയിൽ ആർഎസ്എസ് പ്രവർത്തകൻ കുഴഞ്ഞ് വീണ് മരിച്ചു

കണ്ണൂർ:കണ്ണൂരിൽ ആർ.എസ്.എസ് പ്രവർത്തകൻ കുഴഞ്ഞ് വീണ് മരിച്ചു. പിണറായി പാനുണ്ടയിലെ പുതിയ വീട്ടിൽ ജിംനേഷ് ആണ് മരിച്ചത്. സി പി എം പ്രവർത്തകർ മർദ്ദിച്ചതിനെ തുടർന്നാണ് ജിംനേഷ് മരിച്ചതെന്ന്  ആർ.എസ്.എസ് ആരോപിച്ചു. എന്നാൽ പിണറായിയിൽ ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ആർഎസ്എസ് പ്രവർത്തകർക്കൊപ്പം ആശുപത്രിയിൽ കൂട്ടിരിപ്പുകാരനായി…

///

തോട്ടടയിൽ വിവാഹസംഘത്തിന് നേരെയുണ്ടായ ബോംബേറ്; മുഴുവൻ പ്രതികൾക്കും ജാമ്യം

കണ്ണൂർ: തോട്ടടയിലെ വിവാഹസംഘത്തിന് നേരെയുണ്ടായ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ മുഴുവൻ പ്രതികൾക്കും ജാമ്യം. എട്ടു പ്രതികൾക്കാണ് ജാമ്യം ലഭിച്ചത്. തലശ്ശേരി സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നാണ് കോടതി നടപടി. 2022 ഫെബ്രുവരി…

////

സി പി എം തലശേരി ഏരിയാ കമ്മിറ്റിയംഗം സി പി കുഞ്ഞിരാമൻ അന്തരിച്ചു ; ആദരസൂചകമായി തലശേരിയിൽ നാളെ കടകളടച്ച് ഹർത്താൽ

സിപിഎം തലശേരി ഏരിയകമ്മിറ്റി അംഗവും, മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡ്‌ മുൻ ചെയർമാനുമായ മുഴപ്പിലങ്ങാട്‌ കെട്ടിനകം ബീച്ച്‌ സമുദ്രയിൽ സി പി കുഞ്ഞിരാമൻ (74) അന്തരിച്ചു. തലശേരി കോ–ഓപ്പറേറ്റീവ്‌ ആശുപത്രിയിൽ ഞായർ വൈകിട്ട്‌ 6.55നാണ്‌ അന്ത്യം. തലച്ചോറിലെ രക്തസ്രവത്തെ തുടർന്ന്‌ വെള്ളിയാഴ്‌ച രാവിലെയാണ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌.…

///

കർഷക മോർച്ച കണ്ണൂർ ജില്ലാ ഭാരവാഹിയോഗം

കണ്ണൂർ: ജില്ലാ കമ്മിറ്റി ഓഫിസിൽ നടന്നു കർഷക മോർച്ച ജില്ലാ പ്രസിഡൻ്റ സി കെ രമേശൻ മാസ്റ്ററുടെ അധ്യക്ഷതയിൽ സംസ്ഥാന സമിതി അംഗം ഇ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സ്വാഗതം ജില്ലാ ജനറൽ സെക്രട്ടറി സി വി സുധിർ ബാബു പറഞ്ഞു.ചിങ്ങം 1 ന് കർഷക…

//

കുന്നോത്തുപറമ്പ് കുടുംബാരോഗ്യകേന്ദ്രം ഉദ്ഘാടനം നാളെ

പാനൂർ : ആധുനിക സൗകര്യങ്ങളോടെ ചെണ്ടയാട് നിള്ളങ്ങലിൽ പണി പൂർത്തിയാക്കിയ കുന്നോത്തുപറമ്പ് പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം 25-ന് വൈകീട്ട് നാലിന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. കെ.പി.മോഹനൻ എം.എൽ.എ. അധ്യക്ഷനാവും.കെ.മുരളീധരൻ എം.പി., വി.ശിവദാസൻ എം.പി., കെ.കെ.ശൈലജ എം.എൽ.എ. എന്നിവർ പങ്കെടുക്കും.2020 സെപ്‌റ്റംബറിൽ ആരോഗ്യമന്ത്രിയും കൂത്തുപറമ്പ്…

//

’35 വയസിലും വിവാഹമായില്ലേ’ ?, മാംഗല്യത്തിന് സായൂജ്യം പദ്ധതിയുമായി പിണറായി പഞ്ചായത്ത്

കണ്ണൂര്‍: വിവാഹം കഴിക്കാൻ ആഗ്രഹിച്ചിട്ടും വിവാഹം നടക്കാത്ത 35 വയസ്സിനും അതിന് മുകളിലും പ്രായമുള്ളവര്‍ക്ക് വിവാഹത്തിന് വഴിയൊരുക്കുകയാണ് പിണറായി പഞ്ചായത്ത്. സായൂജ്യം എന്ന പേരിലാണ് ഇത്തരമൊരു പദ്ധതി തുടങ്ങിയിരിക്കുന്നത്. സൗജന്യമായി ഓൺലൈൻ രജിസ്ട്രേഷൻ സൗകര്യമൊരുക്കുമെന്ന് പിണറായി പഞ്ചായത്ത് പ്രസിഡന്റ് കെ കെ രാജീവൻ പറഞ്ഞു.…

///

കണ്ണൂർ കുറ്റൂരിലെ ആദ്യകാല സി.പി.എം പ്രവര്‍ത്തകന്‍ ടി.കുഞ്ഞപ്പൻ അന്തരിച്ചു

കണ്ണൂർ കുറ്റൂരിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും കർഷകത്തൊഴിലാളി യൂണിയൻ്റെയും ആദ്യകാല പ്രവർത്തകൻ ടി.കുഞ്ഞപ്പൻ (84) അന്തരിച്ചു. ദീർഘകാലം കർഷകത്തൊഴിലാളി യൂണിയൻ അഞ്ജനപുഴ യൂണിറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു.കൈരളി ടി.വി.മലബാർ റീജിയണൽ എഡിറ്റർ പി.വി.കുട്ടൻ്റെ പിതാവാണ്. സംസ്കാരം ഉച്ചയ്ക്ക് 1 മണിക്ക് കുറ്റൂർ പൊതുശ്മശാനത്തിൽ നടക്കും.ഭാര്യ പി.വി. കാർത്ത്യായണി…

///

പാടിക്കുന്ന് പ്ലൈവുഡ് കമ്പനിയിൽ തീപ്പിടുത്തം

കൊളച്ചേരി :പാടിക്കുന്ന് പ്ലൈവുഡ് കമ്പനിയിൽ തീപ്പിടുത്തം. “ടാഗോർ വുഡ് ഇൻഡസ്ട്രീസ്’ എന്ന പ്ലൈവുഡ് കമ്പനിയിലാണ് തീപ്പിടുത്തം.ഇന്ന് പുലർച്ചെ 530 ഓടെയാണ് തീപിടിത്തം ഉണ്ടായത്.കണ്ണൂരിൽ നിന്ന് ഫയർഫോഴ്സ് എത്തി തീ അണച്ചു.…

/