കണ്ണൂർ സെൻട്രൽ ജയിലിൽ പോക്സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ

കണ്ണൂർ സെൻട്രൽ ജയിലിൽ പ്രതി തൂങ്ങി മരിച്ച നിലയിൽ. പോക്സോ കേസ് പ്രതിയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.വയനാട് മാനന്തവാടി സ്വദേശി ബിജു വേലുവാണ് (35) മരിച്ചത്. പോക്‌സോ കേസിൽ റിമാൻഡിൽ കഴിയവേയാണ് ബിജുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ജയിലിലെ ഐസൊലേഷൻ വാർഡിന് സമീപത്തെ…

//

നഗരത്തിൽ അലഞ്ഞുതിരിയുന്ന പശുക്കളെ പിടിച്ചുകെട്ടി കണ്ണൂർ കോർപ്പറേഷൻ

കണ്ണൂർ : നഗരത്തിലെ യാത്രക്കാരുടെ ‘പ്രശ്നം’ പിടിച്ചുകെട്ടാൻ കോർപ്പറേഷൻ. ഇതിനായി രാത്രിയിൽ കൗൺസിലർമാരുടെ നേതൃത്വത്തിൽ ഒരുസംഘം റോഡിലിറങ്ങി. നഗരത്തിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികളെ പിടിക്കാനായാണ് രാത്രിയിൽ കൗൺസിലർമാരും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരും കയറുമായെത്തിയത്. നാട്ടുകാരുടെ സഹായത്തോടെയാണ് കന്നുകാലികളെ പിടികൂടിയത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെ…

///

ഒമാനിലെ ഹൈമയിൽ വാഹനാപകടം; കണ്ണൂർ സ്വദേശി മരിച്ചു

ഒമാനിലെ ഹൈമയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു. ടൗണിൽ താമസിക്കുന്ന ഷംസീർ പാറക്കൽ നജീബ് (39) ആണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന അഞ്ച് പേർക്ക് പരിക്കേറ്റു. ഇവർ ചികിത്സയിലാണുള്ളത്. സലാല സന്ദർശനം കഴിഞ്ഞ് മടങ്ങിയ വാഹനം ഹൈമക്ക് അടുത്ത് വെച്ച് ടയർ പൊട്ടിയാണ് അപകടം. വാഹനത്തിലുണ്ടായിരുന്ന…

//

‘ശമ്പളമില്ലാത്തതിനാൽ കൂലിപ്പണി’; മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെ വാർത്ത വ്യാജമെന്ന് ജീവനക്കാരൻ

കണ്ണൂർ: ശമ്പള കുടിശ്ശിക മൂലം മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ ജീവനക്കാർ ഓഫീസ് സമയത്തിനു മുൻപും അവധി ദിവസങ്ങളിലും മറ്റു ജോലികൾക്ക് പോകുന്നുവെന്ന മാധ്യമ വാർത്തകൾ അടിസ്ഥാന രഹിതമെന്ന് പഞ്ചായത്ത് ജീവനക്കാരൻ എംവി ബാബു.ഇയാളുടെതെന്ന പേരിൽ സമൂഹ മാധ്യമ അക്കൗണ്ട് വഴിയാണ് വാർത്തയ്ക്ക് അടിസ്ഥാനമായ ഫോട്ടോ പ്രചരിച്ചത്.…

//

പ്രകാശപൂരിതമായി മമ്പറം പാലം

പിണറായി: മമ്പറം പുതിയപാലം പ്രകാശപൂരിതമായി. 60 എൽഇഡി സ്ട്രീറ്റ്‌ ലൈറ്റുകളാണ്  പാലത്തിൽ നിറഞ്ഞുകത്തുന്നത്.രാത്രികാല യാത്ര ആകർഷകമാക്കുന്നതിന്റെ ഭാഗമായാണ് പാലത്തിൽ ലൈറ്റുകൾ സ്ഥാപിച്ചത്. പ്രത്യേക ഡിസൈനിൽ നിർമിച്ച പാലത്തിൽ എൽഇഡി ലൈറ്റുകൾകൂടി പ്രകാശിക്കാൻ തുടങ്ങിയതോടെ ആകർഷകമായി.  മമ്പറം ടൗൺമുതൽ കോട്ടം ഭാഗത്ത് പാലം അവസാനിക്കുന്നതുവരെയും  ലൈറ്റുകൾ…

//

കണ്ണൂർ ഗവ. ആയുർവേദ കോളേജ് : ഗർഭിണികൾക്ക്‌ പ്രത്യേക ഒ.പി. തുടങ്ങും

പരിയാരം : കണ്ണൂർ ഗവ. ആയുർവേദ കോളേജിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പ്രവർത്തിക്കുന്ന പ്രസൂതിതന്ത്ര സ്ത്രീരോഗ വിഭാഗം 20 മുതൽ ഗർഭിണികൾക്കുള്ള സ്പെഷ്യൽ ഒ.പി. – ‘ജീവദ ക്ലിനിക്ക്’ (ആന്റി നാറ്റൽ സ്പെഷ്യൽ ഒ.പി.) തുടങ്ങും. എല്ലാ ബുധനാഴ്ചയും രാവിലെ എട്ടുമുതൽ ഒന്നുവരെയായിരിക്കും പ്രവർത്തനസമയം.ഗർഭധാരണപൂർവ…

//

മാട്ടൂലിൽ ഏണിപ്പടിയിൽ നിന്ന് വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

ഏണിപ്പടിയിൽ നിന്ന് വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം.മാട്ടൂൽ സൗത്ത് മുഹിയുദീൻ ജുമാ മസ്ജിദിന് സമീപം യു ഷാജഹാൻ-ബീമാ വളപ്പിൽ മുഹൈറ ദമ്പതികളുടെ 10 മാസം പ്രായമുള്ള മകൾ ലിസ ബിൻത്ത് ഷാജഹാൻ ആണ് ഏണിപ്പടിയിൽ നിന്നും വീണ് മരണപ്പെട്ടത്.കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ വീഴുകയായിരുന്നു .മുഹിയുദീൻ ജുമാ മസ്ജിദ് കബർസ്ഥാനിൽ…

//

മൂന്നാംപാലം പ്രവൃത്തി 
അവസാനഘട്ടത്തിൽ; ജൂലൈ അവസാനം തുറന്നുകൊടുക്കും

കാടാച്ചിറ: മൂന്നാംപാലം വലിയ തോടിന് കുറുകെയുള്ള പാലത്തിന്റെ പ്രവൃത്തി ജൂലൈ അവസാനത്തോടെ പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുക്കും. പാലത്തിലേക്ക് കയറാനുള്ള റോഡില്‍ മണ്ണ് നിറക്കുന്ന പ്രവൃത്തിയും പൂർത്തിയായിവരുന്നു. കൂത്തുപറമ്പ്‌ ഭാഗത്ത് നിന്നും സമാന്തരറോഡിലേക്ക് കയറുന്ന സ്ഥലത്തുള്ള പാർശ്വഭിത്തി നിർമാണം നടക്കുന്നുണ്ട്. മുറിച്ചു മാറ്റിയ റോഡ് വീണ്ടും…

//

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ പ്രിൻസിപ്പാളായി ഡോ പ്രതാപ് എസ് ചുമതലയേറ്റു

പരിയാരത്തുള്ള കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ പുതിയ പ്രിൻസിപ്പാളായി, പ്രമുഖ പീഡിയാട്രിക് സർജൻ ഡോ പ്രതാപ് സോമനാഥ് ചുമതലയേറ്റു.  മെഡിക്കൽ കോളേജ്‌ സർക്കാർ എറ്റെടുത്തശേഷമുള്ള നാലാമത്തെ പ്രിൻസിപ്പാളാണ്‌ തിങ്കളാഴ്ച  ചുമതലയേറ്റത്‌.മെഡിക്കൽ കോളേജിൽ, പ്രിൻസിപ്പാൾ ഇൻ ചാർജ്ജ്‌ ഡോ അലക്സ് ഉമ്മൻ, വൈസ് പ്രിൻസിപ്പാൾ ഡോ…

///

ഹൃദയാഘാതം; കാസർഗോഡ് വിദ്യാർത്ഥി മരിച്ചു.

കാസർഗോഡ് ചായ്യോത്ത് ഹൃദയാഘാതത്തെ തുടർന്ന് വിദ്യാർത്ഥി മരിച്ചു. ചായ്യോത്ത് സ്വദേശികളായ വിമൽ, ഷിജി ദമ്പതികളുടെ മകൻ അരുൾ വിമൽ (15) ആണ് മരിച്ചത്.ഇന്ന് രാവിലെ ശ്വാസതടസത്തെ അരുളിനെ തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്നാണ് മരണം സംഭവിക്കുന്നത്.…

///