നാളെ ശമ്പളം നൽകാനാവില്ലെന്ന് സൂചന നൽകി മന്ത്രി ആന്റണി രാജു

കെഎസ്ആർടിസി ജീവനക്കാർക്ക് നാളെ ശമ്പളം നൽകുന്നത് അസാധ്യമാണെന്ന സൂചന നൽകി ഗതാ​ഗത മന്ത്രി ആന്റണി രാജുവിന്റെ പ്രതികരണം. സർക്കാരിന്റെ അഭ്യർത്ഥന കേൾക്കാതെ പണിമുടക്കിയതോടെ 10ന് ശമ്പളം നൽകുകയെന്ന കാര്യം അപ്രസക്തമായി. പണിമുടക്ക് നടത്തിയവർ തന്നെയാണ് ശമ്പളം വൈകുന്നതിന് മറുപടി പറയേണ്ടത്. സമരം മൂലം സാമ്പത്തിക…

//

‘മുഴുവൻ സഹോദര മതസ്ഥർക്കും സ്വാ​ഗതം’; മാതൃകയായി കുഞ്ഞിമം​ഗലം ജുമാ മസ്ജിദ്

കണ്ണൂർ: ഇഫ്താർ വിരുന്നിന് എല്ലാ മതസ്ഥരെയും മസ്ജിദിലേക്ക് സ്വാ​ഗതം ചെയ്ത് കുഞ്ഞിമം​ഗലത്തെ ജുമാ മസ്ജിദ്. കണ്ണൂര്‍ പയ്യന്നൂരിനടുത്തുള്ള കുഞ്ഞിമം​ഗലത്തെ ജുമാ മസ്ജിദിലേക്കാണ് എല്ലാ മതസ്ഥരെയും സ്വാ​ഗതം ചെയ്തിരിക്കുന്നത്. ‘കുഞ്ഞിമം​ഗലം ചെമ്മട്ടിലാ ജുമാ മസ്ജിദിലേക്ക് മുഴുവൻ സഹോദര മതസ്ഥർക്കും സ്വാ​ഗതം,’ എന്നാണ് മസ്ജിദിന് മുന്നിൽ വെച്ചിരിക്കുന്ന…

///

അഡ്വ. എം വി ഹരീന്ദ്രൻ അന്തരിച്ചു

കണ്ണൂർ ബാറിലെ പ്രമുഖ അഭിഭാഷകനും സാമൂഹ്യ സംസ്ക്കാരിക രംഗത്തെ നിറസാന്നിധ്യവുമായ ചാലാട് എരിഞ്ഞാറ്റുവയലിലെ ഹരിതയിൽ അഡ്വ. എം വി ഹരീന്ദ്രൻ (59) അന്തരിച്ചു. കരൾ രോഗ ബാധിതനായി കണ്ണൂർ എ കെജി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെയായിരുന്നു മരിച്ചത്.സംസ്ക്കാരം ഞായറാഴ്ച വൈകിട്ട് നാലിന്…

///

പയ്യാവൂരിൽ വൈദ്യുതി മോഷണം; 24,980 രൂപ പിഴ

ശ്രീകണ്ഠപുരം: കെ.എസ്.ഇ.ബി പയ്യാവൂര്‍ സെക്ഷനു കീഴില്‍, റിസോര്‍ട്ട് നിര്‍മാണത്തിന്റെ മറവില്‍ നടത്തിയ വൈദ്യുതി മോഷണം പിടികൂടി.പയ്യാവൂര്‍ നറുക്കുംചീത്തയില്‍ നിര്‍മാണം നടക്കുന്ന റിസോര്‍ട്ടിലേക്ക് ലൈനില്‍ നിന്നും നേരിട്ട് വൈദ്യുതി ചോര്‍ത്തി ഉപയോഗിക്കുന്നതാണ് അധികൃതര്‍ കണ്ടെത്തിയത്.സബ് എന്‍ജിനീയര്‍ കെ.ജെ. ഷാജി, ലൈന്‍മാന്‍ന്മാരായ ശ്രീരേഖ്, ബിനോയ് എന്നിവര്‍ നടത്തിയ…

//

കണ്ണൂർ പുതിയതെരുവിൽ വാഹനാപകടം ;ഒരു മരണം

പുതിയതെരു ആന ബാറിന് മുൻവശം ടോറസ് ലോറിയിൽ സ്ക്കൂട്ടിയിടിച്ച് സ്കൂട്ടി യാത്രികൻ മരണപ്പെട്ടു . കരിവെള്ളൂർ കുളുമന പുത്തൂർ സ്വദേശി കെ ബാലസുബ്രഹ്മണ്യം (65) ആണ് മരണപ്പെട്ടത് ഇന്ന് രാവിലെ 9:30 തൊടെയാണ് സംഭവം.ഭാര്യ: ഉഷ ,മകൻ: വിനായകൻ . പത്ത് വർഷത്തോളമായി പയ്യന്നൂരിലെ…

///

കണ്ണൂർ നാറാത്ത് ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം ;ഒരാൾ മരിച്ചു

നാറാത്ത്: നാറാത്ത് ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു .കണ്ണാടിപ്പറമ്പ് പാറപ്പുറം സ്വദേശി ഇബ്രാഹിം ഹാജി (62)യാണ് മരിച്ചത് . ഇന്ന് രാവിലെ 8.30 ഓടെ ആയിരുന്നു അപകടം .കമ്പിൽ ഭാഗത്തുനിന്ന് വരുന്ന ബൈക്കും സ്റ്റെപ്പ് റോഡ് നിന്ന് കമ്പിൽ ഭാഗത്തേക്ക് പോകുന്ന…

//

നിയന്ത്രണം വിട്ട ടിപ്പര്‍ വീടിന്റെ മതിലും ഗേറ്റും ഇടിച്ചു തകര്‍ത്തു

തിരുവനന്തപുരം ചിറയിന്‍കീഴ് മുട്ടപ്പലത്ത് നിയന്ത്രണം വിട്ട ടിപ്പര്‍ വീടിന്റെ മതിലും ഗേറ്റും ഇടിച്ചു തകര്‍ത്തു. മുട്ടപ്പലം സ്വദേശി സലീമിന്റെ വീടിന്റെ മതിലും ഗേറ്റുമാണ് തകര്‍ത്തത്. ടിപ്പര്‍ അമിത വേഗതയിലായിരുന്നു. ടിപ്പറിന്റെ ഡ്രൈവര്‍ക്ക് പരിക്കുണ്ട്. വീട്ടുകാര്‍ വീടിനുള്ളില്‍ ആയതിനാല്‍ വലിയ അപകടം ഒഴിവായി.…

//

നടിയെ ആക്രമിച്ച കേസ്; അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒന്നരമാസം കൂടി അനുവദിച്ച് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിച്ച് ഹൈക്കോടതി. ഒന്നര മാസം കൂടിയാണ് അന്വേഷണ സംഘത്തിന് സമയം അനുവദിച്ചിരിക്കുന്നത്. മെയ് 30ന് മുന്‍പ് അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് കോടതി നിര്‍ദേശം.അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവയ്ക്കരുതെന്നും ഡിജിപി ഇക്കാര്യം ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. തുടരന്വേഷണത്തിന് 3…

//

‘സുബൈര്‍ വധം സഞ്ജിത്തിനെ കൊന്നതിലുള്ള പ്രതികാരം’, രണ്ടുവട്ടം കൊലപാതക ശ്രമം പരാജയപ്പെട്ടെന്നും എഡിജിപി

പാലക്കാട്: ആര്‍എസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്‍റെ കൊലപാതകത്തിനുള്ള പ്രതികാരമായാണ് പാലക്കാട്ടെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിനെ (subair murder) കൊലപ്പെടുത്തിയതെന്ന് അറസ്റ്റിലായവരുടെ മൊഴി. സഞ്ജിത്തിന്‍റെ സുഹൃത്തായ രമേശ് ആണ് കൊലയാളി സംഘത്തെ ഏകോപിപ്പിച്ചതെന്നും രണ്ട് വട്ടം കൊലപാതക ശ്രമം പരാജയപ്പെട്ടെന്നും എഡിജിപി വിജയ് സാഖറെ പറഞ്ഞു. ഇന്നലെ…

//

കെഎസ്ഇബിയിൽ സ്ഥിതി വഷളാകുന്നു; വൈദ്യുതി ഭവൻ വളയലിലുറച്ച് സമരക്കാർ, കർശന നടപടിയെന്ന് ചെയർമാൻ, ചർച്ചക്ക് മന്ത്രി

തിരുവനന്തപുരം: കെ എസ് ഇ ബി (KSEB)യിൽ ചെയർമാനും യൂണിയൻ നേതാക്കളും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ ഇന്ന് പ്രഖ്യാപിച്ചിരിക്കുന്ന വൈദ്യുതി ഭവൻ വളയൽ സമരത്തെ അച്ചടക്കത്തിന്‍റെ വാളോങ്ങി ചെയർമാൻ നേരിടാൻ തീരുമാനിച്ചതോടെ സമവായം നീളുമെന്നുറപ്പാണ്. ഇന്നലെ…

//