കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
കണ്ണൂർ പഴയ ബസ് സ്റ്റാൻഡിനടുത്ത് ചെരുപ്പ് കടക്ക് തീപിടിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് സംഭവം. പരിസരത്ത് ഉള്ളവരുടെ അവസരോചിതമായ ഇടപെടലിനെ തുടർന്ന് തീപടരുന്നത് തടയാനായി. കണ്ണൂർ പ്രസ്‌ക്ലബ് റോഡിലെ ചെരുപ്പ് കടയ്ക്കാണ് ഉച്ചയ്ക്ക് ഒന്നരയോടെ തീപിടിച്ചത്.ജനറേറ്റർ കത്തിയതിനെത്തുടർന്നാണ് അപകടം. ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ്…
തലശ്ശേരി∙ പുതിയ ബസ് സ്റ്റാൻഡിൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിനരികിൽ തള്ളിയ മാലിന്യം, തള്ളിയവരെക്കൊണ്ടു തന്നെ നഗരസഭാ അധികൃതർ തിരിച്ചെടുപ്പിച്ചു. പിഴയും ഈടാക്കി. കഴിഞ്ഞ ദിവസമാണ് നൂറുകണക്കിനാളുകൾ എത്തുന്ന ബസ് സ്റ്റാൻഡിലെ കാത്തിരിപ്പു കേന്ദ്രത്തിനരികിൽ മാലിന്യം തള്ളിയത്.അന്വേഷണത്തിൽ സമീപത്തെ കട നവീകരിച്ചതിനെ തുടർന്നുണ്ടായ മാലിന്യമാണ് പൊതുസ്ഥലത്ത്…
ഇരിട്ടി: വിഷു, ഈസ്റ്റർ ആഘോഷത്തിന്റെ മറവിൽ കർണാടകത്തിൽ നിന്നും മാക്കൂട്ടം ചുരംപാത വഴി ജില്ലയിലേക്ക് മദ്യവും മറ്റു ലഹരി വസ്തുക്കളും കടത്താനുള്ള സാഹചര്യം മുൻകൂട്ടി കണ്ട് കേരള-കർണാടക അതിർത്തിയിൽ കൂട്ടുപുഴ പാലത്തിന് സമീപം പൊലീസ് പരിശോധന ശക്തമാക്കി.കർണാടകത്തിൽ നിന്നും വരുന്ന ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ…
കണ്ണൂര്‍ മട്ടന്നൂര്‍ സുഹ്റാ മന്‍സില്‍ ചാമ്ബില്‍ മക്കുന്നത്ത് ഉമ്മര്‍ (59) ഹൃദയാഘാതം മൂലം മരണപ്പെട്ടു.കഴിഞ്ഞ 15 വര്‍ഷമായി സാല്‍വായിലെ കോ ഓപ്പറേറ്റീവ് സൊസൈറ്റി സെയില്‍സ്മാനായി ജോലി ചെയ്തുവരികയായിരുന്നു.പിതാവ്: കുണ്ടയ്ക്കല്‍ ഖാദര്‍.മാതാവ്: ചാമ്ബില്‍ മക്കുന്നത്ത് ഖദീജ. ഭാര്യ: സുഹ്റ ഉമ്മര്‍. മക്കള്‍: ഉനൈസ്, ഉമൈസ്, നിഹാല്‍.…
കണ്ണൂർ∙ സർക്കാർ വിവരങ്ങൾ വിരൽത്തുമ്പിൽ ലഭിക്കാനും അഭിപ്രായങ്ങൾ അറിയിക്കാനും ഉപയോഗിക്കുന്ന കണ്ണൂരിന്റെ എന്റെ ജില്ലാ മൊബൈൽ ആപ്പ് ഇനി ഐഫോണിലും ലഭിക്കും. ഇതിനായി ആപ്പിന്റെ ഐഒഎസ് പതിപ്പ് പുറത്തിറക്കി. ഇതുവരെ ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമിൽ മാത്രമാണ് സേവനം ലഭിച്ചിരുന്നത്. സർക്കാർ വകുപ്പുകളുടെ സേവനങ്ങളെക്കുറിച്ചറിയാനും ഓഫിസുകളുമായി ബന്ധപ്പെടാനും…
കണ്ണൂർ ∙ വിഷു, റംസാൻ , ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി കൃഷി വകുപ്പ് ഒരുക്കുന്ന പച്ചക്കറി വിപണികൾ നാളെ മുതൽ പ്രവർത്തനം തുടങ്ങും. നൂറ്റി അൻപതോളം വിപണികളാണു ജില്ലയിൽ കൃഷി വകുപ്പ് സജ്ജമാക്കുന്നത്. പൊലീസ് മൈതാനിയിൽ നടക്കുന്ന എന്റെ കേരളം മെഗാ എക്സിബിഷനിൽ കൃഷി…
തളിപ്പറമ്പ്: നാടൻ തോക്കുമായി രണ്ടു പേരെ തളിപ്പറമ്പ് പൊലീസ് പിടികൂടി. പൂമംഗലം സ്വദേശികളായ ടി.പി. സുരേഷ്(32), ടി.പി. ലിതിൻ (27) എന്നിവരെയാണ് എസ്.ഐ പി.സി. സഞ്ജയ് കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. വാഹനപരിശോധനക്കിടെ ഇവരുടെ വാഹനത്തിന് പൊലീസ് കൈകാണിച്ചെങ്കിലും നിർത്താതെ പോവുകയായിരുന്നു. തുടർന്ന് പൊലീസ് വാഹനത്തിനെ…
പാപ്പിനിശ്ശേരി: ദേശീയപാതയിൽ മാലിന്യം തള്ളുന്നവരെ അടക്കം പിടികൂടുന്നതിന് ലക്ഷങ്ങൾ ചെലവിട്ട് പാപ്പിനിശ്ശേരി പഞ്ചായത്ത് സ്ഥാപിച്ച നിരീക്ഷണകാമറകൾ വാഹനമിടിച്ച് തകർന്നു. ബുധനാഴ്ച പുലർച്ചയാണ് സംഭവം. പാതക്കരികിൽ സ്ഥാപിച്ച അഞ്ചു കാമറകളും തകർന്നിട്ടുണ്ട്.2019 ഒക്ടോബറിലാണ് 3.5 ലക്ഷം ചെലവിട്ട് കാമറകൾ സ്ഥാപിച്ചത്. ഇതിൽ രണ്ടെണ്ണം വാഹനങ്ങളുടെ നമ്പർ…
പഴയങ്ങാടി: പറശിനിക്കടവിലെ ലോഡ്ജിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കി ഗൾഫിലേക്ക് കടന്ന പ്രതി വിമാനതാവളത്തിൽ പിടിയിൽ. മാട്ടൂൽ സെൻട്രലിലെ പണ്ടാരതോട്ടത്തിൽ ഷിനോസിനെ (31)യാണ് പോലീസ് ഇൻസ്പെക്ടർ എം.ഇ.രാജഗോപാലിന്റെ നേതൃത്വത്തിൽ എസ്.ഐ. ശാർങധരനും സംഘവും അറസ്റ്റു ചെയ്തത്. മട്ടന്നൂരിലെ കണ്ണൂർ വിമാനതാവളത്തിൽ വെച്ച് ഇന്ന് രാവിലെ…
തളിപ്പറമ്പ്: മാവിലാംപാറയിലെ അനധികൃത ചെങ്കൽ ഖനന മേഖലയിൽ തളിപ്പറമ്പ് ആർ.ഡി.ഒയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഏഴ് ലോറികൾ പിടിച്ചെടുത്തു.നാട്ടുകാരുടെ പരാതിയിൽ കലക്ടറുടെ നിർദേശപ്രകാരം ആർ.ഡി.ഒയുടെ നേതൃത്വത്തിൽ ചേർന്ന യോഗം കഴിഞ്ഞ നവംബറിൽ ചെങ്കൽ ഖനനം നിർത്തിവെക്കാൻ ഉത്തരവിട്ടിരുന്നു. ഇപ്പോൾ വീണ്ടും ഖനനം തുടങ്ങിയെന്ന വിവരത്തെ…