കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
പഴയങ്ങാടി : പുതിയങ്ങാടിയിൽ പാചക ഗ്യാസ് സിലിൻഡർ ലീക്കായി നാല് ഇതര സംസ്ഥാന തൊഴിലാളികൾക്ക് പൊള്ളലേറ്റു. രണ്ടാളുടെ നില ഗുരുതരമാണ്. പുതിയങ്ങാടി ഹാർബറിന് സമീപത്തെ കോർട്ടേഴ്സിൽ നിന്നാണ് അപകടം. ഇന്ന് രാവിലെ ഭക്ഷണം പാകം ചെയ്യാൻ വേണ്ടി പോയപ്പോൾ ഗ്യാസ് സിലിൻഡർ ലീക്കായാണ് തീ…
ഇരിണാവ് ഗേറ്റ് ഒക്ടോബര്‍ 11ന് രാവിലെ എട്ടു മണി മുതല്‍ ഒക്ടോബര്‍ 14 ന് വൈകീട്ട് ആറ് മണി വരെ അടച്ചിടും
ഇരിണാവ്: ട്രാക്ക് നവീകരണ പ്രവൃത്തികള്‍ക്കായി എടക്കാട് – കണ്ണൂര്‍ സൗത്ത് സ്റ്റേഷനുകള്‍ക്കിടയിലുള്ള എന്‍ എച്ച് – ബീച്ച് (ബീച്ച് ഗേറ്റ്) ഒക്ടോബര്‍ 10ന് രാവിലെ എട്ട് മണി മുതല്‍ ഒക്ടോബര്‍ 12 ന് രാത്രി 11 മണി വരെയും വളപട്ടണം – കണ്ണപുരം സ്റ്റേഷനുകള്‍ക്ക്…
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരെ ബോധവത്കരിക്കുന്നതിനും വോട്ടർ പട്ടിക പരിശോധനയ്ക്കുമായുള്ള ലീപ് കേരള വോട്ടർ ഹെൽപ്പ് ഡെസ്ക് കലക്ടറേറ്റിൽ പ്രവർത്തനമാരംഭിച്ചു. ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഉദ്ഘാടനം ചെയ്തു. ലീപ് ഹെല്പ് ഡസ്ക് മുഖേന തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര്…
കണ്ണൂർ :കേരള പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പെതൃകോത്സവം കണ്ണൂര്‍ നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി ഒക്ടോബര്‍ 15 മുതല്‍ 27 വരെ അരങ്ങേറും. പ്രഭാഷണങ്ങള്‍, സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍, കലാപരിപാടികള്‍, ഭക്ഷ്യമേള, ക്വിസ് മത്സരങ്ങള്‍, പൈതൃക നടത്തം എന്നിവയാണ് പൈതൃകോത്സവത്തിൻ്റെ ഭാഗമായി…
കണ്ണൂർ : ജനങ്ങളുടെ ആരോഗ്യവും കായിക ക്ഷമതയും നിലനിർത്തുന്നതിനായി എല്ലാവർക്കും ഉപയോഗിക്കത്തക്ക രീതിയിൽ കോർപ്പറേഷൻ നിർമ്മിച്ച ഓപൺ ജിം ൻ്റെ ഉദ്ഘാടനം ധ്യാൻചന്ദ് പുരസ്കാര ജേതാവും ബോക്സിംഗ് ചാമ്പ്യനുമായ കെ.സി ലേഖ നിർവഹിച്ചു. കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ കോർപ്പറേഷൻ…
ബസ് ജീവനക്കാർ അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് ചലച്ചിത്രനടി സനുഷ പരാതിയുമായി കണ്ണൂർ ടൗൺ സ്റ്റേഷനിലെത്തി.ചൊവ്വാഴ്ച്ച രാത്രിയാണ് സംഭവം. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലെ പൊലീസുകാർക്കും അവിടെയുണ്ടായിരുന്ന മറ്റുള്ളവർക്കും യുവ സിനിമ താരത്തെ കണ്ട് കൗതുകമായി. കണ്ണൂർക്കാരിയായ നടി സനുഷയാണ് രാത്രി ഏഴരയോടെ സ്റ്റേഷനിലെത്തിയത്.പിതാവ് സന്തോഷും…
കണ്ണുർ – നഗര സൗന്ദര്യവൽകരണ പദ്ധതിയുടെ ഭാഗമായി പഴയ ബസ്റ്റാൻ്റ് റെയിൽവെ അണ്ടർപാസ് റോഡിലുള്ള ചുമരുകളിൽ തയ്യാറാക്കിയ ചുമർ ചിത്രങ്ങളുടെ അനാഛാദനം മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു. കണ്ണൂരിൻ്റെ ചരിത്രം, കല, സാംസ്കാരികം , ശുചിത്വം തുടങ്ങി വിഷയങ്ങളിൽ 14 ചിത്രങ്ങളാണ് ചുമരുകളിൽ തയാറാക്കിയിട്ടുള്ളത്.…
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു. ഡോക്ടർ വിപിൻ്റെ തലക്കാണ് വെട്ടേറ്റത്. താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം പിടിപെട്ട് മരിച്ച ഒൻപതു വയസ്സുകാരിയുടെ പിതാവ് സനൂപാണ് ഡോക്ടറെ വെട്ടിയത്. കുടുംബത്തിന് നീതി ലഭിച്ചില്ല എന്ന് ഇയാൾ ആരോപിച്ചിരുന്നു. പരിക്കേറ്റ ഡോക്ടറെ കോഴിക്കോട് ബേബി മെമ്മോറിയാൽ…
കണ്ണൂരിൽ ട്രാഫിക് ഡ്യൂട്ടിക്കിടെ പൊലീസുകാരന് നേരെ കാർ ഇടിച്ചു കയറ്റി എസ്ഐയ്ക്ക് പരിക്കേറ്റു. വളപട്ടണം എസ്ഐ ടിഎം വിപിനാണ് പരിക്കേറ്റത്. സംഭവത്തിൽ കണ്ണൂർ മാടായി സ്വദേശി ഫായിസ്, മാട്ടൂൽ സ്വദേശി നിയാസ് എന്നിവർ പിടിയിലായി. എസ്ഐയെ ഇടിച്ച് ബോണറ്റിൽ കയറ്റിയ കാർ ഒരു ഓട്ടോയിലും…
കൂത്തുപറമ്പ് : കൊട്ടിയോടി -ചെറുവാഞ്ചേരി റോഡില്‍ ചീരാറ്റയില്‍ കലുങ്ക് നിര്‍മാണവും അതിനോടനുബന്ധിച്ചുള്ള ടാറിംഗ് പ്രവൃത്തിയും നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം ഒക്ടോബര്‍ എട്ടിന് വൈകീട്ട് ആറ് മണി മുതല്‍ ഒന്‍പതിന് രാത്രി വരെ പൂര്‍ണമായും നിരോധിച്ചതായി തലശ്ശേരി പൊതുമരാമത്ത് നിരത്തുകള്‍ ഉപ വിഭാഗം അസിസ്റ്റന്റ്…