കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
കണ്ണൂർ ആലക്കോട് കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കഴിഞ്ഞ മാസം 25 നാണ് കേസിനാസ്പദമായ സംഭവം. നടുവില്‍ സ്വദേശി പ്രജുലിനെ ഏരോടിയിലെ കൃഷിയിടത്തിലെ കുളത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ കുടിയാൻമല പോലീസ് നടത്തിയ അന്വേഷണത്തിൽ മരണം…
കണ്ണൂരിൽ ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ യാത്രക്കാരന് പരിക്ക്. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം. മംഗാലപുരത്ത് നിന്നും യശ്വന്ത്പുരയിലേക്ക് പോകുന്ന വീക്ക്ലി എക്സപ്രെസിന് നേരെയാണ് കല്ലേറുണ്ടായത്. സ്ലീപ്പർ കോച്ചിൽ മംഗലാപുരത്തുനിന്നും തലശ്ശേരിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന അരുൺ എന്നയാളുടെ കൈക്കാണ് പരിക്കേറ്റത്. ഇയാളുടെ ഫോണും കല്ലേറിൽ…
പുതിയങ്ങാടിയിൽ ഫിഷ് ലാൻഡിനടുത്ത് വാടക ക്വാർട്ടേഴ്സിൽ പാചകവാതകം ചോർന്നുണ്ടായ തീപിടുത്തത്തിൽ മരണം മൂന്നായി. ഗുരുതരമായി പൊള്ളലേറ്റ ഒഡീഷ സ്വദേശി ശിബ ബെഹ്റ (34) ആണ് മരിച്ചത്. അപകടത്തിൽ പൊള്ളലേറ്റ സുഭാഷ് ബഹറ, നിഘം ബഹറ എന്നിവർ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഗുരുതരമായി പൊള്ളലേറ്റ നാല്…
കണ്ണൂർ നഗരത്തിലെ ഗതാഗതം സുഗമമാക്കുന്ന സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതി ദ്രുതഗതിയിൽ. മേലേചൊവ്വ മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവൃത്തികൾക്ക് സമാന്തരമായി സൗത്ത് ബസാർ മേൽപ്പാലത്തിന്റെ പ്രാരംഭ പ്രവൃത്തികളും ആരംഭിച്ചു. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഉൾപ്പെട്ട കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്ന പ്രവൃത്തിയാണിപ്പോൾ നടന്നുവരുന്നത്. രണ്ടാം ഘട്ടത്തിൽ ഉൾപ്പെട്ട…
പെരളശേരിയിൽ നടന്നത് ബോംബേറല്ലെന്നും രാഷ്ട്രീയമില്ലെന്നും സി.പി.എം പെരളശേരി ലോക്കൽ കമ്മിറ്റി വാർത്താ കുറിപ്പിൽ അറിയിച്ചു. ഇന്നലെ രാത്രി പത്തരയോടെ പള്ള്യത്ത് റോഡരികിലെ ഫുട്പാത്തിൽ പടക്കം പൊട്ടിച്ച സംഭവത്തെ സി.പി.എം പ്രവർത്തകർ ബോംബെറിഞ്ഞുവെന്ന നിലയിൽ ബി.ജെ.പി വ്യാജ പ്രചാരണം നടത്തുകയാണ്. വീട് സ്ഥിതി ചെയ്യുന്ന സ്ഥലത്ത്…
കണ്ണൂർ : കണ്ണൂർ കാൽടെക്സ് ജങ്ഷനിൽ കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകിട്ട് കോർപറേഷൻ മേയർ ഉദ്ഘാടനം ചെയ്ത എ.സി ഹൈടെക് ബസ് സ്റ്റോപ്പിൻ്റെ മുൻവശത്തെ ഗ്ലാസ് തകർന്നു. ഇന്ന് രാവിലെയാണ് ഗ്ലാസ് തകർന്നത് ശ്രദ്ധയിൽപ്പെടുന്നത്. മുൻവശത്തെ ഗ്ലാസാണ് തകർന്നത്. ഇതോടെ പൂർണമായി ശീതികരിച്ച ബസ് ഷെൽട്ടറിൻ്റെ…
കണ്ണൂർ റവന്യു ജില്ല സ്‌കൂൾ കായിക മേള ഒക്ടോബർ 16, 17, 18 തീയതികളിൽ തലശ്ശേരി ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ സ്മാരക മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. നിയമസഭ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. തലശ്ശേരി നഗരസഭ ചെയർപേഴ്സൺ ജമുന റാണി…
എടക്കാട് : ട്രാക്ക് അറ്റകുറ്റപണി നടക്കുന്നതിനാൽ എടക്കാട്-കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ താഴെചൊവ്വ-ആയിക്കര റോഡിലെ സ്പിന്നിങ് മിൽ ലവൽ ക്രോസ്സ് ഒക്ടോബർ 14 നു രാവിലെ എട്ടുമണി മുതൽ ഒക്ടോബർ 16 നു രാത്രി 11 മണിവരെ അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു.…
പഴയങ്ങാടി : പുതിയങ്ങാടിയിൽ വാടക ക്വാർട്ടേഴ്സിൽ നിന്നും പാചക വാതക സിലിൻഡർ ചോർച്ചയെ തുടർന്നുണ്ടായ തീപ്പിടുത്തത്തിൽ അതീവ ഗുരുതരമായി പൊള്ളലേറ്റ ഒഡീഷ സ്വദേശി പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചു. ഒഡീഷ സ്വദേശി സുഭാഷ് ബഹ്റയാണ് ഇന്ന് പുലർച്ചെ മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച്ച…
കണ്ണൂർ: സംസ്ഥാനത്ത് ഇന്നുമുതൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത. ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ടും അഞ്ച് ജില്ലകളിൽ മഞ്ഞ അലേർട്ടുമാണ്. കാസർകോട്, കണ്ണൂർ, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ടുള്ളത്.ഞായറാഴ്ച വയനാട്,…