എം.ഇ.എസ് ബാവ റെസിഡൻഷ്യൽ സ്കൂൾ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു

എം.ഇ.എസ് മലബാറിലെ പിന്നോക്ക വിഭാഗത്തിന്റെ നവോത്ഥാനത്തിനും സാമൂഹിക വിദ്യാഭ്യാസ പുരോഗതിക്കും വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ച പ്രസ്ഥാനമാണെന്നും അതിന്റെ നേട്ടമാണ് ഇന്ന് പ്രത്യേകിച്ചു മുസ്ലിം സമുദായത്തിലും മറ്റു പിന്നോക്ക വിഭാഗത്തിലും കണ്ടുവരുന്നതെന്നും കെ. മുരളീധരൻ എം.പി അഭിപ്രായപ്പെട്ടു. എം.ഇ.എസ് ബാവ റെസിഡൻഷ്യൽ സ്കൂളിന്റെ 46ാം വാർഷിക…

സാമൂഹ്യ സുരക്ഷ പെൻഷനുകൾ നിലനിർത്തണം

സംസ്ഥാനത്തെ വിവിധ സാമൂഹ്യ സുരക്ഷ പെൻഷനുകൾ വെട്ടി കുറയ്ക്കുവാനുള്ള സർക്കാർ നടപടി പിൻവലിക്കണമെന്ന് സംസ്ഥാന കൈതൊഴിലാളി വിദഗ്ധ തൊഴിലാളി പൊന്നാനി മുനിസിപ്പൽ കൺവെൻഷൻ ആവശ്യപ്പെട്ടു. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് 75 ലക്ഷം പെൻഷനുകൾ എൽ.ഡി.എഫ് സർക്കാർ 55 ലക്ഷം ആക്കി കുറച്ചു. ഫെബ്രുവരി മാസത്തിനുള്ളിൽ…

സി.കെ.രാജേഷിന്റെ ഒൻപതാം ചരമവാർഷികം ആചരിച്ചു

യൂത്ത് കോൺഗ്രസ് തലശ്ശേരി നിയോജക മണ്ഡലം പ്രസിഡൻ റായിരുന്ന സി.കെ. രാജേഷിൻ റെ ഒൻപതാം ചരമവാർഷികം കുണ്ടു ചിറയിൽ ആചരിച്ചു. കണ്ണൂർ മേയർ അഡ്വ.ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു. എ.വി. രാമദാസൻ അധ്യക്ഷത വഹിച്ചു. അഡ്വ. സി.ടി. സജിത്ത്, എം.പി. അരവിന്ദാക്ഷൻ, വി.സി. പ്രസാദ്,…

കോൺഗ്രസ് നേതാക്കളുടെ തട്ടിപ്പ്: ഭൂമി നഷ്ടപ്പെട്ട കുടുംബത്തിന്റെ സമരം കോണ്‍ഗ്രസ് വഞ്ചനയുടെ സാക്ഷ്യപത്രം -സി.പി.എം

പരമ്പരാഗത കോണ്‍ഗ്രസ് കുടുംബത്തിന്‍റെ ഭൂമി കോണ്‍ഗ്രസ് നേതാക്കള്‍ കോളേജ് നിർമിക്കാനും ഇന്ദിരാഗാന്ധി സ്മാരകം പണിയാനും ദാനമായി വാങ്ങി കബളിപ്പിച്ചതിന്‍റെ പേരില്‍ ഇരിട്ടിയില്‍ ഭൂമി നഷ്ടപ്പെട്ട കുടുംബം നടത്തുന്ന സമരം കോണ്‍ഗ്രസ് വഞ്ചനയുടെ സാക്ഷ്യപത്രമാണെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന്‍. ഭൂമിയിടപാട് സംബന്ധിച്ച് കോടതിയില്‍…

കാസര്‍കോടിനെ വലിച്ചെറിയല്‍ മുക്ത ജില്ലയാക്കുന്നതിനുള്ള നടപടികള്‍ 26ന് ആരംഭിക്കും

മാലിന്യം വലിച്ചെറിയുന്നത് തടഞ്ഞ് കാസര്‍കോടിനെ വലിച്ചെറിയല്‍ മുക്ത ജില്ലയാക്കി മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ ജനുവരി 26ന് ആരംഭിക്കും. നവകേരളം കര്‍മ്മ പദ്ധതിയുടെ ജില്ലാതല മാലിന്യ പരിപാലനം ഏകോപന സമിതി യോഗത്തിലാണ് തീരുമാനം ഉണ്ടായത്. നാല് ഘട്ടങ്ങള്‍ ആയിട്ടാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുക. മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ പ്രവര്‍ത്തക്ഷമവും…

കണ്ണൂർ മൂന്നാംപീടിക വിശുദ്ധ അന്തോണീസിൻറ തിരുനാളിന് കൊടിയേറി

കണ്ണൂർ മൂന്നാംപീടിക വിശുദ്ധ അന്തോണിസിന്‍റെ അതിപുരാതന ദേവാലയത്തിൽ ജനുവരി 5 മുതൽ 24 വരെ ആഘോഷിക്കുന്ന വാർഷിക തിരുനാളിന് തുടക്കംക്കുറിച്ചു ഇറ്റലിയൻ ബിഷപ്പ് മോസ്റ്റ്. റവ.ഡോ. ലൂയിജി ബ്രസാനോ (എമിരിറ്റസ് ആർച്ച് ബിഷപ്പ് , ത്രെന്തോ അതിരൂപത , ഇറ്റലി ) കൊടിയേറ്റി. തുടർന്ന്…

സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കൽ; കോൺഗ്രസ്​ കരിദിനം ആചരിച്ചു

സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കിയ നടപടിയിൽ പ്രതിഷേധിച്ച് കെ.പി.സി.സിയുടെ ആഹ്വാന പ്രകാരം കാസർകോട്​ ജില്ലയിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെയും ബ്ലോക്ക്കോൺഗ്രസ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ കരിദിനമാചരിച്ചു. ഇതിന്‍റെ ഭാഗമായി കറുത്ത ബാഡ്ജും കരി​​ങ്കൊടിയുമായി കാസർകോട്​ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.…

കണ്ണോത്തുംചാൽ കല്യാൺ സിൽക്‌സ് മുന്നിൽ കാർ കത്തി നശിച്ചു

കണ്ണൂർ കണ്ണോത്തുംചാൽ കല്യാൺ സിൽക്‌സ് മുന്നിൽ കാർ കത്തി നശിച്ചു. ആളപായം ഇല്ല. ഫയർ ഫോഴ്സ് ഇടപെടൽ കാരണം തീ പെട്ടെന്ന് കെടുത്താൻ സാധിച്ചു. സംഭവത്തെ തുടർന്ന് ഏറെനേരം ഇതുവഴി ഗതാഗതം തടസ്സപ്പെട്ടു.…

/

മഹാത്മാ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തു

കതിരൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 1991 എസ്.എസ്.എൽ.സി ബാച്ച് മഹാത്മാ ഗാന്ധി പ്രതിമ നിർമിച്ചു. സ്പീക്കർ എ.എൻ. ഷംസീർ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തു. കതിരൂർ പഞ്ചായത്ത് പ്രസിഡന്‍റ്​ പി.പി. സനിൽ അധ്യക്ഷനായി. ചടങ്ങിൽ ശിൽപി ഉണ്ണി കാനായിയെയും ഇൻസ്പെയർ അവാർഡിൽ ജില്ലാതലത്തിൽ…

രാജ്യത്ത് റോഡപകടങ്ങള്‍ വര്‍ധിക്കുന്നു; കേരളം അഞ്ചാം സ്ഥാനത്ത്

രാജ്യത്ത് റോഡപകടങ്ങള്‍ വര്‍ധിക്കുന്നു. കേന്ദ്രത്തിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. 4.12 ലക്ഷം അപകടങ്ങളാണ് 2021-ല്‍ മാത്രം സംഭവിച്ചത്. അപകടത്തിൽ മൂന്നേമുക്കാല്‍ ലക്ഷം പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒന്നരലക്ഷത്തോളം പേര്‍ മരിക്കുകയും ചെയ്തു.3.6 ലക്ഷമായിരുന്നു 2020-ല്‍ സംഭവിച്ച അപകടങ്ങള്‍. അരലക്ഷത്തോളമാണ് ഒരു വര്‍ഷത്തിനിടെ സംഭവിച്ച അപകടങ്ങളുടെ വര്‍ധന.…

//