ആസ്റ്റര്‍ മിംസ് കണ്ണൂരില്‍ സൗജന്യ പ്ലാസ്റ്റിക് സര്‍ജറി ക്യാമ്പ്

  കണ്ണൂര്‍ : ലോക പ്ലാസ്റ്റിക് സര്‍ജറി ദിനാഘോഷങ്ങളുടെ ഭാഗമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ സൗജന്യ പ്ലാസ്റ്റിക് സര്‍ജറി ക്യാമ്പ് സംഘടിപ്പിക്കുന്നു. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ പപ്രധാന ്പ്ലാസ്റ്റിക് ആൻഡ് കോസ്മെറ്റിക് സര്‍ജറികളായ ഫേഷ്യല്‍ കോസ്മറ്റിക് സര്‍ജറി, ഗൈനക്കോമാസ്റ്റിയ, റൈനോപ്ലാസ്റ്റി, ബ്രസ്റ്റ്…

///

JCI India Zone 19-SR Pai Young Speaker Contest 2025

  ജെസിഐ ഇന്ത്യയുടെ കേരളത്തിൽ നിന്നുള്ള ആദ്യ  ദേശീയ പ്രസിഡൻ്റായ എസ്. രാജേന്ദ്രനാഥ് പൈയുടെ . സ്‌മരണയ്ക്കായി SR Pal Foundation-JCI India Zone 19 Momersi SR Pai Young Speaker Contest 2025-ൻ്റെ സോൺ തല മത്സരം ജൂലൈ 19 ന്…

////

ആസ്റ്റര്‍ മിംസ് ക്ലിനിക്കില്‍ സൗജന്യ വെരിക്കോസ് വെയിന്‍ ക്യാമ്പ്.

  കണ്ണൂര്‍: ആസ്റ്റര്‍ മിംസിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ തളാപ്പ് ജിമാളിന് എതിര്‍വശമുള്ള ആസ്റ്റര്‍ മിംസ് ക്ലിനിക്കില്‍ സൗജന്യ വെരിക്കോസ് വെയിന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് ഡോ. ദിലീപ് കുമാര്‍ന്റെ നേതൃത്വത്തില്‍ നടക്കുന്ന ക്യാമ്പില്‍ ഡോക്ടറുടെ പരിശോധനയും,…

////

മലയാളത്തിലെ ആദ്യ സമഗ്ര ഹെല്‍ത്ത്കെയര്‍ ആപ്പ് ‘ആസ്റ്റര്‍ ഹെല്‍ത്ത്’ പുറത്തിറക്കി ആസ്റ്റര്‍ ഡി എം ഹെൽത്ത്കെയർ

മലയാളത്തിലെ ആദ്യ സമഗ്ര ഹെല്‍ത്ത്കെയര്‍ ആപ്പ് ‘ആസ്റ്റര്‍ ഹെല്‍ത്ത്’ പുറത്തിറക്കി ആസ്റ്റര്‍ ഡി എം ഹെൽത്ത്കെയർ മലയാളത്തിലെ പ്രഥമ സമ്പൂര്‍ണ്ണ ഹെല്‍ത്ത്കെയര്‍ ആപ്പ് പുറത്തിറക്കി ആസ്റ്റര്‍ ഡി എം ഹെൽത്ത്കെയർ. ആസ്റ്ററിന്റെ ഹോസ്പിറ്റലുകള്‍, ക്ലിനിക്കുകള്‍, ഫാര്‍മസികള്‍, ഹോംകെയര്‍ സേവനങ്ങള്‍ എന്നിവയുടെ സേവനങ്ങള്‍ സമന്വയിക്കുന്ന ഡിജിറ്റല്‍…

///

നഴ്‌സസ് വാരാഘോഷം; കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ നഴ്‌സുമാര്‍ വാക്കത്തോണ്‍ സംഘടിപ്പിച്ചു.

  കണ്ണൂര്‍ : ലോക നഴ്‌സസ് ദിനാഘോഷങ്ങളുടെ ഭാഗമായി ഒരാഴ്ച നീണ്ടുനില്‍ക്കുന്ന നഴ്‌സസ് വാരാഘോഷത്തിന് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ തുടക്കം കുറിച്ചു. ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളോടെയാണ് കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ നഴ്‌സിങ്ങ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ലോക നഴ്‌സസ് ദിനം ആഘോഷിക്കുന്നത്. ഇതിന്റെ…

///

അതിസങ്കീര്‍ണ്ണാവസ്ഥയിലുള്ള രോഗിയുടെ ജീവന്‍ ശസ്ത്രക്രിയ ഇല്ലാതെ കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ രക്ഷപ്പെടുത്തി.

ഹൃദയത്തില്‍ 2 ബ്ലോക്ക്, മഹാധമനിയുടെ മുകള്‍ഭാഗത്ത് വിണ്ടുകീറല്‍, താഴെഭാഗത്ത് ബലൂണ്‍പോലെ വീര്‍ത്തു: അതിസങ്കീര്‍ണ്ണാവസ്ഥയിലുള്ള രോഗിയുടെ ജീവന്‍ ശസ്ത്രക്രിയ ഇല്ലാതെ കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ രക്ഷപ്പെടുത്തി. കണ്ണൂര്‍ : വൈദ്യശാസ്ത്രത്തിലെ അപൂര്‍വ്വമായ ഒരു ജീവന്‍ രക്ഷിക്കല്‍ ദൗത്യത്തിനാണ് കഴിഞ്ഞ ദിവസം കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ…

//

മതേതരത്വ സംഗമ വേദിയായി ആസ്റ്റർ മിംസിന്റെ ഇഫ്താർ സംഗമം.

  കണ്ണൂർ: ജാതിമത ചിന്തകൾക്കതീതമായി സമൂഹത്തിന്റെ നാനാ തുറകളിൽ ഉള്ള ആയിരത്തി അഞൂറോളം ആളുകൾ ഒരുമിച്ചു ചേർന്ന കണ്ണൂർ ആസ്റ്റർ മിംസിന്റെ ഇഫ്താർ സംഗമം ശ്രദ്ധേയമായി മാറി. ” വിരുന്ന് 2025″ എന്ന പേരിൽ പയ്യാമ്പലം അറേബ്യൻ ബീച്ച് റിസോർട്ടിലാണ് കണ്ണൂർ പൗരാവലിയുടെ സംഗമത്തിന്‌…

/

കെയർ ഇറ്റാലിയൻ കിഡ്‌സ് ഫാഷൻ എക്സ്പോ കണ്ണൂരിൽ തുടങ്ങി.

കണ്ണൂർ : വസ്ത്ര വിപണിയിൽ അന്താരാഷ്ട്ര ബ്രാൻഡായ കെയർ ഇറ്റാലിയൻ കിഡ്‌സ് ഫാഷൻ ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തി എക്സ്പോ ആരംഭിച്ചു. നോർത്ത് മലബാർ ചേമ്പർ ഓഫ് കൊമേഴ്‌സ്‌ ഹാളിൽ ഫാക്‌ടറി വിലയിൽ ഇവ ലഭിക്കും. രാവിലെ 9.30 മുതൽ രാത്രി 11 വരെയാണ് എക്സ്‌‌പോ പ്രദർശനവും…

//

ഉത്തരമലബാറിലെ ആദ്യ വൃക്ക മാറ്റിവെക്കല്‍ ക്ലിനിക്കിന് കണ്ണൂര്‍ ആസ്റ്റ് മിംസില്‍ തുടക്കം കുറിച്ചു.

ഉത്തരമലബാറിലെ ആദ്യ വൃക്ക മാറ്റിവെക്കല്‍ ക്ലിനിക്കിന് കണ്ണൂര്‍ ആസ്റ്റ് മിംസില്‍ തുടക്കം കുറിച്ചു. കണ്ണൂര്‍: ഉത്തരമലബാറിന്റെ അവയവ മാറ്റിവെക്കല്‍ രംഗത്ത് വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് മേഖലയിലെ ആദ്യത്തെ വൃക്ക മാറ്റിവെക്കല്‍ സെന്ററിന് കണ്ണൂര്‍ മാസ്റ്റര്‍ മിംസില്‍ തുടക്കം കുറിച്ചു. കേരളത്തിന്റെയും കര്‍ണാടകയുടെയും ഇതര മേഖലകളെ…

//

യന്ത്രത്തില്‍ കുടുങ്ങി കൈ രണ്ടായി മുറിഞ്ഞു; പത്ത് വയസ്സുകാരന്റെ കൈ കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ യോജിപ്പിച്ചു.

കണ്ണൂര്‍ : പുല്ല് വെട്ട് യന്ത്രത്തില്‍ കൈ കുടുങ്ങിയതിനെ തുടര്‍ന്ന് രണ്ടായി മുറിഞ്ഞ് പോയ കൈ കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ പ്ലാസ്റ്റിക് സര്‍ജറിയിലൂടെ പുനര്‍യോജിപ്പിച്ചു. ആലക്കോട് സ്വദേശിയായ ആല്‍ബിന്‍ സാജുവിന്റെ (10 വയസ്സ്) വലതുകൈയാണ് പുല്ലുവെട്ട് യന്ത്രത്തില്‍ കുടുങ്ങി കൈക്കുഴക്ക് മുകളില്‍ വെച്ച്…

///