കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
കണ്ണൂർ: ജീവിതശൈലി രോഗങ്ങൾക്കൊപ്പം സമൂഹത്തിൽ വ്യാപകമാകുന്ന കാൻസർ രോഗം പ്രതിരോധിക്കാനും മുൻകൂട്ടി കണ്ടെത്താനുമുള്ള ബോധവൽക്കരണം ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന ഐ എം എമർജൻസി ലൈഫ് കോഡിനേറ്റർ ഡോ സുൽഫിക്കർ അലി. ലോക സ്തനാർബുദ ബോധവൽക്കരണ മാസാചരണത്തിന്റെ ഭാഗമായി മുഴപ്പിലങ്ങാട് ദയാ നഗറിൽ സംഘടിപ്പിച്ച കാൻസർ ബോധവൽക്കരണ…
സെപ്റ്റംബർ 4 മുതൽ 12 വരെ കണ്ണൂർ കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ കളക്ടറേറ്റ് മൈതാനിയിൽ നടക്കുന്ന കണ്ണൂർ ദസറയുടെ കൊടിയേറ്റം നടത്തി. മേയർ മുസ്ലിഹ് മഠത്തിൽ കൊടി ഉയർത്തി.ഡെപ്യൂട്ടി മേയർ പി ഇന്ദിര, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വി.കെ. ശ്രീലത, സിയാദ് തങ്ങൾ, ഷാഹിന…
മാലിന്യമുക്ത നവ കേരളം ജനകീയ ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. ജില്ലാതല ഉദ്ഘാടനം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് നെടുംപൊയില്‍ 29-ാം മൈലിൽ നിർമ്മിച്ച ശുചിത്വ വേലിയും കണിച്ചാർ ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച ശുചിത്വ പാർക്കും ഉദ്ഘാടനം ചെയ്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ നിർവഹിച്ചു.…
കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് കണ്ണൂർ ജില്ലാ സമ്മേളനം തോട്ടട കെ. എഫ്. ബി കോൺഫറൻസ് ഹാളിൽ നടന്നു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സമ്മേളനം ഉത്ഘാടനം ചെയ്‌തു. കാഴ്ച്ച നഷ്ടപ്പെട്ടവർക്കായുള്ള അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്ന ഒരു സന്നദ്ധ സംഘടനയാണ് കേരള ഫെഡറേഷൻ ഓഫ്…
കണ്ണൂർ: ഗാന്ധിയൻ ദർശനങ്ങൾക്ക് കാലമേറുമ്പോഴും ആഗോള സ്വീകാര്യതയും, പ്രസക്തിയും വർധിച്ചുവരികയാണെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് പറഞ്ഞു. ഗാന്ധിയൻ മൂല്യങ്ങളെ നിരാകരിക്കുമ്പോഴാണ് സമൂഹത്തിൽ അസ്വസ്ഥതകളും കലാപങ്ങളും ഉയർന്നു വരുന്നത്. ഗാന്ധിയൻ ദർശനങ്ങളിലേക്ക് മടങ്ങുക എന്നതാണ് ലോക സമാധാനത്തിന് മുന്നിലുള്ള ഒരേയൊരു മാർഗം എന്നും…
കണ്ണുർ ദസറയുടെ വരവ് അറിയിച്ച് വർണ്ണ ശബളമായ വിളംബര ജാഥ നടത്തി. കണ്ണൂർ വിളക്കും തറ മൈതാനത്ത് നിന്ന് ആരംഭിച്ച വിളംബര ജാഥ നോർത്ത് മലബാർ ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് ടി. കെ. രമേഷ്കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. മേയർ മുസ്ലി ഹ്…
കണ്ണൂര്‍ : ലോക ഹൃദയ ദിനത്തിന്റെ ഭാഗമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ സൈക്കിളിങ് ക്ലബ്ബുമായി സഹകരിച്ച് സൈക്കിള്‍ത്തോണ്‍ സംഘടിപ്പിച്ചു. ഹൃദയാരോഗ്യത്തിന് സൈക്കിള്‍ സവാരി എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സവാരി സംഘടിപ്പിച്ചത്. കാര്‍ഡിയോ വാസ്‌കുലാര്‍ ആന്റ് തൊറാസിക് സര്‍ജന്‍ ഡോ. പ്രസാദ് സുരേന്ദ്രനും, ഇന്റര്‍വെന്‍ഷണല്‍…
കണ്ണൂർ ദസറ പ്രചരണ പരിപാടിയുടെ ഭാഗമായി സോഷ്യൽ മീഡിയ വ്ളോഗേഴ്സ് മീറ്റ് നടന്നു. മേയർ മുസ്ലിഹ് മഠത്തിൽ മീറ്റ് ഉദ്ഘാടനം ചെയ്തു. പയ്യാമ്പലം ബിച്ചിൽ വച്ച് നടന്ന പരിപാടിയിൽ ഇന്ത്യൻ ഫുട്ബോൾ താരം മുഹമ്മദ് റാഫി മുഖ്യാതിഥിയായി പങ്കെടുത്തു. ഡെപ്യൂട്ടി മേയർ അഡ്വ പി.…
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്ഥലത്ത് കശുമാവ് കൃഷി ചെയ്യുന്ന പ്രദേശവും ഉൽപാദനത്തിലും ഉൽപാദനക്ഷമതയിലും കേരളത്തിൽ ഒന്നാം സ്ഥാനത്തുമുള്ള കണ്ണൂർ ജില്ലയിൽ കശുമാവ് കൃഷിയുടെയും കശുമാവിലെ സംരംഭകത്വ വികസന സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനുമായി ഏകദിന കശുമാവ് വികസന ശില്പശാല സംഘടിപ്പിച്ചു. കൊച്ചി കാർഷിക ഉൽപന്ന കയറ്റുമതി വികസന…
കണ്ണൂര്‍: കര്‍ഷക തൊഴിലാളി ക്ഷേമനിധി അതിവര്‍ഷാനുകൂല്യം കുടിശ്ശിക തീര്‍ത്തു നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തിരമായും അഞ്ഞൂറ് കോടി രൂപ അനുവദിക്കുന്നതിന് പ്രഥമ പരിഗണന നല്‍കണമെന്നും സര്‍ക്കാര്‍ സാമ്പത്തിക ഞെരുക്കം പറയുമ്പോഴും പരിഗണന നല്‍കേണ്ട മേഖലകളെ വിസ്മരിക്കരുതെന്നും എഐടിയുസി സംസ്ഥാന സെക്രട്ടറി സി പി മുരളി ആവശ്യപ്പെട്ടു.…