കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കുകയെന്ന മന്ത്രവുമായാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തെക്ക് കന്യാകുമാരിമുതല്‍ വടക്ക് ജമ്മുകാശ്മീര്‍വരെ ഗ്രാമത്തെ തൊട്ടറിഞ്ഞ് ഭാരത് ജോഡോ യാത്ര നടത്തുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ എം.പി. കോണ്‍ഗ്രസ് 138-ാം ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ്…
ശാസ്ത്രം ജന നന്മക്ക് ശാസ്ത്രം നവ കേരളത്തിന് എന്ന മുദ്രാവാക്യവുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന കേരള പദയാത്ര ജനുവരി 26 മുതൽ ഫെബ്രുവരി 28 വരെ കാസർകോട് മുതൽ തിരുവനന്തപുരം വരെ നടക്കുകയാണ്. ഡോ.ടി.എം. തോമസ് ഐസക്ക് ആദ്യ ദിന ജാഥ…
തിരുവനന്തപുരം: വർക്കലയിലെ പെൺകുട്ടിയുടെ കൊലപാതകത്തിന് പിന്നിൽ സുഹൃത്തിന്‍റെ സംശയമെന്ന് പൊലീസ്. പെൺകുട്ടിയുടെ ഫോൺ പരിശോധിച്ചതിൽനിന്ന് സുഹൃത്തായ ഗോപു, അഖിൽ എന്ന പേരിൽ ചാറ്റ് ചെയ്തിരുന്നതായി കണ്ടെത്തി. അഖിൽ എന്ന പേരിലാണ് പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തിയത്. ഹെൽമെറ്റ് ധരിച്ചതിനാൽ പെൺകുട്ടിക്ക് ആളെ മനസിലായിരുന്നില്ല. ഹെൽമെറ്റ് മാറ്റാൻ…
കൊച്ചി: മലബാര്‍ കലാപം ആധാരമാക്കി അലി അക്ബര്‍ സംവിധാനം ചെയ്ത ‘പുഴ മുതല്‍ പുഴ വരെ’ എന്ന സിനിമയ്‌ക്കെതിരെയുള്ള സെന്‍സര്‍ ബോര്‍ഡ് നടപടി ഹൈക്കോടതി റദ്ദാക്കി. സിനിമ രണ്ടാമതും പുനഃപരിശോധനാ സമിതിക്കു വിട്ട കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്റെ നടപടിയാണ് ഹൈക്കോടതി റദ്ദ്…
തൃശൂർ: പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വൈദികന് ഏഴ് വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. തൃശൂർ ആമ്പല്ലൂർ സ്വദേശി ഫാ. രാജു കൊക്കനെയാണ് തൃശൂർ അതിവേഗ കോടതി ശിക്ഷിച്ചത്. പിഴ തുക അതിജീവിതക്ക് നൽകണമെന്നും വിധി പ്രഖ്യാപിച്ചു കൊണ്ട് ഫാസ്റ്റ്…
പമ്പാനദിയില്‍ ഒഴുക്കില്‍പ്പെട്ട തീര്‍ത്ഥാടകരുടെ ജീവന്‍ അതിസാഹസികമായി രക്ഷപ്പെടുത്തിയ പോലീസ ഉദ്യോഗസ്ഥന് സംസ്ഥാന പോലീസ് സേനയുടെ അഭിനന്ദനം. പെരുവണ്ണാമൂഴി സ്വദേശിയായ സിവില്‍ പോലീസ് ഓഫീസര്‍ ഇ.എം സുഭാഷാണ് കയത്തില്‍ അകപ്പെട്ട 3 തീര്‍ത്ഥാടകര്‍ക്ക് രക്ഷകനായത്. ഇക്കഴിഞ്ഞ ഡിസംബര്‍ 25 ക്രിസ്മസ് ദിനത്തിലായിരുന്നു അപകടം നടന്നത്.…
കാബൂള്‍: തന്‍റെ സര്‍ട്ടിഫിക്കറ്റുകള്‍ ലൈവായി ടിവിയില്‍ കീറിഎറിഞ്ഞ് കാബൂൾ യൂണിവേഴ്സിറ്റി പ്രൊഫസർ. ലൈവ് ടിവി പരിപാടിയിലാണ് കീറിക്കളഞ്ഞു. മുന്‍ അഫ്ഗാന്‍ സര്‍ക്കാറിലെ നയ ഉപദേഷ്ടാവായിരുന്ന ശബ്നം നസിമിയാണ് ഇതിന്‍റെ ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. “ഒരു കാബൂൾ യൂണിവേഴ്സിറ്റി പ്രൊഫസർ അഫ്ഗാനിസ്ഥാനിലെ തത്സമയ ടിവിയിൽ തന്റെ സര്‍ട്ടിഫിക്കറ്റുകള്‍…
തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാപ്പകയിൽ ആക്രമണം. ആറ്റുകാൽ പാടശേരിയിൽ യുവാവിന്റെ കാലു വെട്ടി മാറ്റി. പാടശേരി സ്വദേശി ശരത്തിനാണ് വെട്ടേറ്റത്. ഇയാളുടെ ഗുണ്ടാ സംഘത്തിൽപ്പെട്ട ബിജു,ശിവൻ എന്നിവർ ചേർന്ന് വെട്ടിയെന്നാണ് പോലീസ് നൽകുന്ന വിവരം. ഇന്ന് രാവിലെ ആറ്റുകാൽ പാടശേരിക്ക് സമീപമുള്ള ചതുപ്പ് നിലത്തിലാണ് സംഭവം.ഗുണ്ടാ…
മഫ്തിയിൽ സ്വകാര്യ കാറിലെത്തി ഹോൺ മുഴക്കിയിട്ടും പരിഗണിക്കാതിരുന്ന കടക്കാരനെ തൂക്കിയെടുത്ത് പൊലീസ് ഇൻസെപക്ടർ. സിനിമാ സ്റ്റൈലിലുള്ള നടപടിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കടയിൽ നിന്നു കഴുത്തിൽ കുത്തിപ്പിടിച്ച് ഇറക്കി സ്വകാര്യ കാറിൽ കയറ്റാനുള്ള പൊലീസ് ശ്രമത്തെ യുവാവ് ആദ്യം ചെറുത്തു. വന്നതു സിഐ ആണ്…
കൊല്ലം: കൊല്ലം കുളത്തൂപ്പുഴയിൽ രണ്ടേകാൽ കിലോ കഞ്ചാവുമായി ആറംഗ സംഘം പൊലീസിന്റെ പിടിയിൽ. ലോഡ്ജ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽക്കുന്നതിനിടെയാണ് സംഘത്തെ കുളത്തുപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കുളത്തുപ്പുഴ ഇഎസ്എം കോളനി സ്വദേശി സുധീഖ് ഷാ, മറിയ വളവ് സ്വദേശി ലിജു, പുനലൂര്‍ സ്വദേശി ഉണ്ണികൃഷ്ണന്‍,…