കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ നേതൃത്വത്തില്‍ ചെയർമാൻ രാജീവ് ജോസഫ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ഏഴാം ദിവസത്തിലേക്ക്

കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി നല്‍കണമെന്നാവശ്യപ്പെട്ട് കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ നേതൃത്വത്തില്‍ ചെയർമാൻ രാജീവ് ജോസഫ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ഏഴാം ദിവസത്തിലേക്ക്. സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രവാസി സംഘടനകളും മട്ടന്നൂർ വ്യാപാരി വ്യവസായി സമിതിയും സത്യാഗ്രഹ വേദിയിൽ…

വിവാഹ പൂർവ്വ കൗൺസിലിങ് നിർബന്ധമാക്കണം: വനിതാ കമ്മീഷൻ ചെയർപേഴ്‌സൻ

വിവാഹ പൂർവ കൗൺസിലിങ് നിർബന്ധമാക്കണമെന്നും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഭാഗമായി സ്ഥിരമായി ഇതിനുള്ള സംവിധാനം ഏർപ്പെടുത്തിയാൽ ഉചിതമായിരിക്കുമെന്നും വനിതാ കമ്മീഷൻ ചെയർപേഴ്‌സൻ അഡ്വ. പി സതീദേവി. കണ്ണൂർ കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ ജില്ലാ വനിതാ കമ്മീഷൻ അദാലത്തിനോടനുബന്ധിച്ച് വിളിച്ച് ചേർത്ത വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു…

നഗര സൗന്ദര്യവൽക്കരണം; ഡിപിആറിന് കൗൺസിൽ അംഗീകാരം

കണ്ണൂർ കോർപ്പറേഷൻ സ്വപ്ന പദ്ധതിയായ നഗര സൗന്ദര്യവൽക്കരണം പദ്ധതിയുടെ ഡി പി ആർ കൗൺസിൽ അംഗീകരിച്ചതായി മേയർ മുസ്ലിഹ് മഠത്തിൽ അറിയിച്ചു. കണ്ണൂർ നഗരത്തെ സൗന്ദര്യവൽക്കരിക്കുന്നതിന് മൂന്നും ഘട്ടങ്ങളായുള്ള പദ്ധതിയാണ് അംഗീകരിച്ചത്. ഗാന്ധി സർക്കിൾ പഴയ ബസ്റ്റാൻഡ് റോഡ് ബ്യൂട്ടിഫിക്കേഷൻ , പ്ലാസ റോഡ്…

കള്ളപ്രചാരണത്തിനെതിരെയുള്ള ബഹുജന കൂട്ടായ്‌മ വിജയിപ്പിക്കണം; എം വി ജയരാജൻ

കണ്ണൂർ: വയനാട്‌ പുനരധിവാസത്തിന്‌ തുരങ്കം വയ്‌ക്കുന്ന ബിജെപി, യുഡിഎഫ്‌, മാധ്യമ ഗൂഢാലോചനയ്‌ക്കെതിരെ ജില്ലയിൽ 236 ലോക്കൽ കേന്ദ്രങ്ങളിൽ സിപിഐ എം പ്രതിഷേധം പ്രകടനവും പൊതുയോഗവും നടത്തും. വയനാട്‌ ദുരന്തത്തിൽ സർക്കാർ എല്ലാ വിഭാഗമാളുകളുടെയും സഹകരണത്തോടെ ഫലപ്രദമായ ദുരിതാശ്വാസ പ്രവർത്തനമാണ്‌ നടത്തിയത്‌. എന്നാൽ ദുരന്തം കഴിഞ്ഞ്‌…

അഴീക്കോട് സ്കൂൾ വജ്രജൂബിലി: ഗണിതശാസ്ത്ര പ്രതിഭാ സംഗമം സംഘടിപ്പിച്ചു

അഴീക്കോട്: അഴീക്കോട് ഹയർ സെക്കണ്ടറി സ്കൂൾ വജ്ര ജൂബിലിയുടെ ഭാഗമായി പാപ്പിനിശ്ശേരി ഉപജില്ലാ ഗണിതശാസ്ത്ര പ്രതിഭാ സംഗമം – ലവം 2024- ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ബാബു മഹേശ്വരി പ്രസാദ് ഉദ്ഘാടനം ചെയ്തു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ നാസർ…

വിദ്യാർഥികൾക്ക് കെഎസ്ആർടിസിയുടെ സ്‌പെഷ്യൽ ടൂർ പാക്കേജ്

സ്‌കൂൾ കോളേജ് വിദ്യാർഥികൾക്ക് സ്‌പെഷ്യൽ ടൂർ പാക്കേജ് ഒരുക്കി കണ്ണൂർ കെ എസ് ആർ ടി സി. മൂന്നു നേരം സ്വാദിഷ്ടമായ ഭക്ഷണവും എൻട്രി ഫീസും ഉൾപ്പെടെയാണ് പാക്കേജ്. ഈ പദ്ധതിയുടെ ആദ്യ യാത്രയിൽ ജില്ലയിലെ കുഞ്ഞിമംഗലം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ എൻഎസ്എസ്…

വനിതാ ഐടിഐ പ്രവേശനം

കണ്ണൂർ ഗവ. വനിതാ ഐടിഐയിൽ എൻസിവിടി മെട്രിക് ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പുതുതായി ഓഫ് ലൈൻ അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ സെപ്റ്റംബർ 19നു വൈകീട്ട് അഞ്ച് മണിക്കകം ഓഫീസിൽ നേരിട്ട് സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷിക്കുക. അപേക്ഷാഫോം ഐടിഐയിൽ നിന്നും ലഭിക്കും. അപേക്ഷാ ഫീസ് 100…

അഴീക്കോട് മണ്ഡലം ജനകീയ സദസ്സ്: അമ്പതിലേറെ പുതിയ റൂട്ടുകൾക്ക് നിർദേശം

ബസ് റൂട്ടുകളില്ലാത്ത സ്ഥലങ്ങളിൽ റൂട്ട് നിർദേശിക്കുന്നതിന് വേണ്ടി സംഘടിപ്പിച്ച അഴീക്കോട് മണ്ഡലം ജനകീയ സദസ്സ് കെ വി സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ തീർഥാടന കേന്ദ്രങ്ങളെയും പൊതുസ്ഥലങ്ങളെയും വിനോദ സഞ്ചാര കേന്ദ്രങ്ങളെയും ബന്ധപ്പെടുത്തി പുതിയ ബസ് സർവീസുകൾ ആരംഭിച്ചാൽ സാധാരണ…

പൂക്കളത്തിലും വയനാടിനെ ചേർത്ത് പിടിച്ച് കണ്ണൂർ സെൻട്രൽ ജയിൽ

വയനാട് ഉരുൾ പൊട്ടലിനിടെ ആനയുടെ കാലിൽ പിടിച്ച് രക്ഷപെട്ട സ്ത്രീയുടെയും കുട്ടിയുടെയും ചിത്രം ഓണ പൂക്കളത്തിൽ ഉൾപ്പെടുത്തി കണ്ണൂർ സെൻട്രൽ ജയിലിലെ അന്തേവാസികൾ . ശ്രീജിത്, മുബഷിർ, രവീന്ത്രൻ, ദിൽനേഷ് എന്നിവർ ചേർന്നാണ് പൂക്കളം തയ്യാറാക്കിയത്. നേരത്തെ 5,60,619 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്…

ഓണത്തിന് ഒരു കൊട്ടപ്പൂവ്; വിളവെടുപ്പ് നടത്തി

ചിറക്കൽ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി 2024-25 ഓണത്തിന് ഒരു കൊട്ടപ്പൂവ് പദ്ധതിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചിറക്കൽ വെങ്ങര വയലിൽ കെ വി സുമേഷ് എംഎൽഎ നിർവഹിച്ചു. ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രുതി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ,…