നൂറാം ടെസ്റ്റിൽ ഇരുനൂറ്; ചരിത്രം കുറിച്ച് ഡേവിഡ് വാർണർ

തൻ്റെ നൂറാം ടെസ്റ്റിൽ ഇരട്ട സെഞ്ചുറിയുമായി ഡേവിഡ് വാർണർ. ഇതോടെ ഈ നേട്ടത്തിലെത്തുന്ന ആദ്യ ഓസീസ് താരമെന്ന റെക്കോർഡും വാർണർ സ്വന്തമാക്കി. മെൽബണിൽ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിലാണ് വാർണറിൻ്റെ നേട്ടം. വാർണറിൻ്റെ കരിയറിലെ മൂന്നാം ഇരട്ടസെഞ്ചുറിയാണിത്. 254 പന്തുകൾ നേരിട്ട വാർണർ…

///

വാരിയെല്ലിന് സംഭവിക്കുന്ന ക്ഷതങ്ങള്‍ക്ക് അതിനൂതന ചികിത്സാരീതിയുമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസ്.

കണ്ണൂര്‍ : ആധുനിക വൈദ്യശാസ്ത്രത്തില്‍ ചികിത്സാ സംബന്ധമായി ഏറ്റവും വെല്ലുവിളി നേരിടേണ്ടിവരുന്ന മേഖലകളിലൊന്നാണ് വാരിയെല്ലിനേല്‍ക്കുന്ന പരിക്കുകള്‍. റോഡപകടങ്ങളിലോ, ഉയരങ്ങളില്‍ നിന്ന് വീഴുകയോ ചെയ്യുമ്പോഴാണ് പ്രധാനമായും വാരിയെല്ലിന് പൊട്ടലുകള്‍ ഉണ്ടാവുക. ഇങ്ങനെ സംഭവിച്ചാല്‍ ശസ്ത്രക്രിയ വഴി ഭേദമാക്കുക എന്നതാണ് ഏറ്റവും ഉത്തമമായ ചികിത്സാ രീതി. നിലവില്‍…

///

ഇന്ത്യക്കാർക്ക് ഇനി വിസയില്ലാതെ വരാനാകില്ലെന്ന് സെർബിയ നിയമം

ഇന്ത്യക്കാര്‍ക്ക് അനുവദിച്ചിരുന്ന വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു.ഇതനുസരിച്ച് 2023 ജനുവരി 1 മുതല്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് വിസയില്ലാതെ സെര്‍ബിയയില്‍ പ്രവേശിക്കാനാകില്ല. നേരത്തെ, നയതന്ത്ര, ഔദ്യോഗിക ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് വിസയില്ലാതെ 90 ദിവസം രാജ്യം സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയിരുന്നു.…

///

കോട്ടയത്ത് കോൺ​ഗ്രസ് തല്ലുമാല; ഉമ്മൻചാണ്ടിയുടെ ചിത്രം ഒഴിവാക്കിയത് ചോദ്യം ചെയ്ത നേതാവിന് മർദനം

ഉമ്മൻചാണ്ടിയുടെ ചിത്രം പോസ്റ്ററിൽ നിന്ന് ഒഴിവാക്കിയത് ചോദ്യം ചെയ്ത ഉമ്മൻചാണ്ടി അനുകൂലിയായ യൂത്ത്കോൺ​ഗ്രസ് നേതാവിന് മർദനം. ജില്ലാ സെക്രട്ടറി മനു കുമാറിനാണ് മർദനമേറ്റത്. കല്ലുകൊണ്ട് പുറത്ത് ഇടിച്ചു. ഡിസിസി ഓഫിസ് സെക്രട്ടറിയാണ് യൂത്ത് കോൺഗ്രസ് നേതാവിനെ മർദിച്ചത്. ഉമ്മൻ ചാണ്ടിയുടെ ചിത്രം ബഫർസോൺ പരിപാടിയിൽ…

//

അതിശൈത്യത്തിൽ മരവിച്ച് അമേരിക്ക; മരണം 60 ആയി, ന്യൂയോർക്കിൽ സ്ഥിതി അതീവ ഗുരുതരം

ന്യൂയോ‍ർക്ക്: ശീതക്കാറ്റും മഞ്ഞുവീഴ്ചയും തുടരുന്ന അമേരിക്കയിൽ മരണം 60 ആയി. രണ്ട് കോടി ജനങ്ങൾ താമസിക്കുന്ന ന്യൂയോർക്ക് സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമാണ്. ലക്ഷക്കണക്കിന് അമേരിക്കൻ മലയാളികളുടെ ജീവിതവും നരകതുല്യമായി. ലക്ഷക്കണക്കിന് വീടുകൾ ഇപ്പോഴും ഇരുട്ടിലാണ്. റെയിൽ, റോഡ്, വ്യോമ ഗതാഗത സംവിധാനങ്ങൾ താറുമാറായി. കനത്ത…

///

ഇ.പിയുമായി തെറ്റി, എംഡി സ്ഥാനം തെറിച്ചു; കരാറുകാരന്റെ പരാതി കോടിയേരിക്കും മുഖ്യമന്ത്രിക്കും കിട്ടിയത് 2019ല്‍

സിപിഐഎമ്മിലെ ഇ പി ജയരാജന്‍- പി ജയരാജന്‍ പോരില്‍ കരുതലോടെ നീങ്ങാന്‍ ഇരുപക്ഷവും. പാര്‍ട്ടി നേരത്തെ ചര്‍ച്ച ചെയ്ത വിഷയം അനാവശ്യമായി കുത്തിപ്പൊക്കിയതാണെന്ന് ഇ പി ജയരാജന്‍ അനുകൂലികള്‍ പറയുമ്പോള്‍ തെറ്റുതിരുത്തല്‍ രേഖ ആയുധമാക്കിയാണ് പി ജയരാജന്റെ നീക്കം. തലശേരിയിലെ കരാറുകാരന്‍ കെ പി…

//

ഇ പിക്കെതിരായ ആരോപണം, ‘ഇ ഡി അന്വേഷണം വേണം’: കോടതിയെ സമീപിക്കാന്‍ ആലോചിക്കുന്നു; കെ സുധാകരന്‍

ഇ പി ജയരാജൻ വിഷയത്തിൽ നിലപാടെടുത്ത് കോൺഗ്രസ്. കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനും ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞു. ഇക്കാര്യം ചർച്ച ചെയ്യാൻ യുഡിഎഫ് യോഗം ചേരുമെന്ന് നേതാക്കൾ പറഞ്ഞു. ഇ പി…

//

പരിഷത്ത് സംസ്ഥാന പദയാത്ര ജില്ലാ സമാപനം ചൊക്ളിയിൽ; സംഘാടക സമിതിയായി

ശാസ്ത്രം ജന നന്മയ്ക്ക് – ശാസ്ത്രം നവകേരളത്തിന്‌ എന്ന മുദ്രാവാക്യമുയർത്തി ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന കാസർകോട്​ മുതൽ തിരുവനന്തപുരം വരെയുള്ള സംസ്ഥാന പദയാത്രയുടെ കണ്ണൂർ ജില്ലാ സമാപനം ഫെബ്രുവരി 1നു ബുധനാഴ്ച ചൊക്ളിയിൽ നടക്കും. കലാജാഥ അവതരണവും ഇതിന്‍റെ ഭാഗമായി നടക്കും. സ്വാതന്ത്ര്യത്തിന്‍റെ 75…

ഖിദ്​മ ഇൻസ്​പെയർ പി.എസ്.സി രജിസ്ട്രേഷൻ

കണ്ണൂർ ഖിദ്​മ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ വിദ്യാഭ്യാസ വിഭാഗമായ ഇൻസ്​പെയറിന്‍റെ ആഭിമുഖ്യത്തിൽ നടക്കുന്ന പി.എസ്.സി രജിസ്ട്രേഷൻ ക്യാമ്പ് കണ്ണൂർ കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ ഉദ്ഘാടനം ചെയ്തു. പി.എസ്.സിയുടെ വിവിധ മത്സര പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാൻ ഖിദ്​മയുടെ ആയിക്കരയിലെ ഓഫീസിൽ…

സാമൂഹ്യ തിന്മകൾക്കെതിരെ സേവന പ്രസ്ഥാനങ്ങൾ പോരാട്ടം തുടരണം -കെ.പി. മോഹനൻ

യുവതലമുറയെ ഗ്രസിച്ച് കൊണ്ടിരിക്കുന്ന ലഹരി ഉൾപ്പെടെയുള്ള സാമൂഹിക വിപത്തുകൾക്കെതിരെ സേവന പ്രസ്ഥാനങ്ങൾ ശക്തമായ പോരാട്ടം തുടരണമെന്ന് കെ.പി. മോഹനൻ എം.എൽ.എ പറഞ്ഞു. മുസ്ലിം സർവീസ് സൊസൈറ്റി ജില്ലാ കമ്മിറ്റി ഓഫീസായ തലശ്ശേരിയിലെ ടി.പി. കുട്ട്യാമു സെന്‍ററിനോടനുബന്ധിച്ച് നവീകരിച്ച സി.പി. അബൂബക്കർ കേയി ഹാളിന്‍റെ ഉദ്ഘാടനം…