അഴീക്കോട് നിയോജക മണ്ഡലത്തിൽ വിജ്ഞാന തൊഴിൽ പദ്ധതി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി പ്രാഥമിക ആലോചനാ യോഗം ചേർന്നു

അഴീക്കോട് നിയോജക മണ്ഡലത്തിൽ വിജ്ഞാന തൊഴിൽ പദ്ധതി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി കണ്ണൂർ ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ പ്രാഥമിക ആലോചനാ യോഗം ചേർന്നു. കെ വി സുമേഷ് എം എൽ എ അധ്യക്ഷനായി. കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല…

മൂന്നാമത് വേൾഡ് മാർച്ച് ; പെയിൻ്റിംഗ് മത്സരം നടത്തി

കണ്ണൂർ: പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും സമാന ചിന്താഗതിക്കാരായ സംഘടനകളുടെ പിന്തുണ നേടുന്നതിനുമായി നടന്നുകൊണ്ടിരിക്കുന്ന ക്യാമ്പയിൻ്റെ ഭാഗമായി ജില്ലാ പ്രൊമോഷൻ ടീം വിദ്യാർത്ഥികൾക്കായി വിപുലമായ പെയിൻ്റിംഗ് (വാട്ടർ കളർ)/ ഡിജിറ്റൽ ആർട്ട് മത്സരം സംഘടിപ്പിച്ചു. കണ്ണൂർ താവക്കര യു. പി. സ്കൂളിൽ നടന്ന ചിത്രരചന മത്സരം…

അഴീക്കോട് നിയോജക മണ്ഡലത്തിൽ ലഹരി മാഫിയക്കെതിരെ നടപടികൾ ശക്തമാക്കും

അഴിക്കോട് നിയോജക മണ്ഡലത്തിൽ ലഹരി മാഫിയക്കെതിരെ നടപടികൾ ശക്തമാക്കാനും പഞ്ചായത്ത്‌ തല യോഗങ്ങൾ വിളിച്ചു ചേർക്കാനും കണ്ണൂർ എക്സൈസ് സർക്കിൾ ഓഫിസിന്റെ ആഭിമുഖ്യത്തിൽ ചേർന്ന മണ്ഡലം തല ലഹരി വിരുദ്ധ അവലോകന കമ്മറ്റി യോഗം തീരുമാനിച്ചു. ചിറക്കൽ കോ ഓപ്പറേറ്റീവ് ബേങ്ക് ഓഡിറ്റോറിയത്തിൽ ചേർന്ന…

ഏഴിമല റേയിൽവെ മേൽപാലം; സ്ഥലം ഏറ്റെടുക്കൽ നടപടി തുടങ്ങി

കുഞ്ഞിമംഗലം പഞ്ചായത്തിൽ ഏഴിമല റെയിൽവെ മേൽപാലം നിർമ്മിക്കുന്ന പ്രവൃത്തിക്ക് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടി ആരംഭിച്ചതായി എം വിജിൻ എം എൽ എ അറിയിച്ചു. 1.51 കോടി രൂപയാണ് സ്ഥലം ഏറ്റെടുക്കലിന് സംസ്ഥാന സർക്കാർ അനുവദിച്ചത്. മേൽപാലം നിർമ്മിക്കുന്നതിന് 47.78 കോടി രൂപയുടെ വിശദമായ…

എല്ലാ തൊഴിലിടങ്ങളിലും സ്ത്രീ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളുണ്ടാവണം – കേരള മഹിളാസംഘം

കണ്ണൂര്‍: കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം സത്യസന്ധമായി അന്വേഷിക്കണമെന്നും ജസ്റ്റിസ് ഹേമാ കമ്മിറ്റിയുടെ ശുപാർശകൾ ട്രിബ്യൂണൽ രൂപീകരണം ഉൾപ്പെടെ കാലതാമസം ഇല്ലാതെ സംസ്ഥാന സർക്കാർ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് കേരള മഹിളാസംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റെയില്‍വെ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മഹിളാ സംഘം സംസ്ഥാന…

കണ്ണൂർ നഗരത്തിലെ അനധികൃത കച്ചവടങ്ങൾക്കെതിരെ കർശന നടപടിക്കൊരുങ്ങി കോർപ്പറേഷൻ

കണ്ണൂർ കോർപറേഷൻ പരിധിയിൽ നടപ്പാതകൾ കയ്യേറുകയും പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം കയ്യേറുകയും ചെയ്യുന്ന മുഴുവൻ തെരുവുകച്ചവടക്കാരെയും ഒഴിപ്പിക്കുമെന്ന് കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നിലവിൽ വെൻഡിംഗ് സർട്ടിഫിക്കറ്റും തിരിച്ചറിയൽ കാർഡുമില്ലാതെ നഗരപരിധിയിൽ തെരുവുകച്ചവടം ചെയ്യുന്നവരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികളാണ് നടക്കുന്നത്. രണ്ടാഴ്ച…

കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷൻ- അപകടകരമായ തൊഴിലില്‍ ഏര്‍പ്പെടുന്ന ശുചീകരണ തൊഴിലാളികള്‍ക്കുള്ള ശില്‍പശാല സംഘടിപ്പിച്ചു

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ സീവേജ് സെപ്റ്റിക് ടാങ്ക് ക്ലീനിംഗ് തൊഴിലില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ സുരക്ഷയുമായി ബന്ധപ്പെട്ട പരിശീലനം നൽകുന്നതിനായി ശിൽപശാല സംഘടിപ്പിച്ചു. പരിശീലന പരിപാടി കേര്‍പ്പറേഷന്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍ ഉദ്ഘാടനം ചെയ്തു. മനുഷ്യവിസര്‍ജ്യം കൈകൊണ്ട് നീക്കം ചെയ്യുന്നത് നിരോധിച്ച നിയമം (Prohibition…

രാജീവ്ജി ജനശ്രീ യൂണിറ്റ് കൊറ്റാളിയുടെ സ്വാതന്ത്ര്യ ദിനാഘോഷവും അവാർഡ് ദാനവും കെ.പി.സി.സി. മെമ്പർ രാജീവൻ എളയാവൂർ നിർവ്വഹിച്ചു.

ഇന്ത്യ ഇന്ത്യ ആയി നിലനിൽക്കുന്നത് രാജ്യത്ത് കോൺഗ്രസ് നിലനിൽക്കുന്നത് കൊണ്ടാണെന്നും, ജനാധിപത്യവും, മതേതരത്വവും സംരക്ഷിക്കാൻ കോൺഗ്രസിന് മാത്രമേ സാധിക്കുകയുള്ളുവെന്നും രാജീവൻ എളയാവൂർ പറഞ്ഞു. രാജീവ്ജി ജനശ്രീ യൂണിറ്റ് കൊറ്റാളി സംഘടിപ്പിച്ച സ്വാതന്ത്ര ദിനാഘോഷവും അവാർഡ് ദാനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനശ്രീ യൂനിറ്റ് ചെയർമാൻ…

പിണറായിൽ എജ്യുക്കേഷണൽ ഹബ്ബ് വരുന്നു; ശിലാ സ്ഥാപനം ഈ മാസം 23ന്

പിണറായി : പിണറായിയിൽ എജ്യുക്കേഷണൽ ഹബ്ബ് വരുന്നു. ശിലാസ്ഥാപനം ആഗസ്റ്റ് 23ന് രാവിലെ 10 മണിക്ക് പിണറായി കൺവെൻഷൻ സെൻ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതിക്ക് രൂപം നൽകി. പിണറായി കൺവെൻഷൻ സെൻ്ററിൽ ചേർന്ന സംഘാടക…

കൈച്ചേരിപ്പാലം ഉടൻ പുനർ നിർമ്മിക്കണം; കെ. സുധാകരൻ എം.പി

കണ്ണവം വനമേഖലയിലെ ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ തകർന്ന കൈച്ചേരിപ്പാലം ഉടൻ പുനർ നിർമ്മിക്കണമെന്ന് കെ. സുധാകരൻ എം.പി ആവശ്യപ്പെട്ടു. ചിറ്റാരിപ്പറമ്പ് ഗ്രാമ പഞ്ചായത്തിലെ കൈച്ചേരി – മൊടോളി റോഡിലെ ഈ പാലം തകർന്നതോടെ പുഴയുടെ ഇരുകരയിലും താമസിക്കുന്നവർ ഒറ്റപ്പെട്ട അവസ്ഥയിലാണ്. മലവെള്ളപ്പാച്ചലിൽ തകർന്ന കൈച്ചേരി…