കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷിച്ചു. പ്രസ്ക്ലബിൽ നടന്ന ആഘോഷ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ മുഖ്യാതിഥിയായിരുന്നു. കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല ക്രിസ്മസ് സന്ദേശം നൽകി. പ്രസ്ക്ലബ് പ്രസിഡന്‍റ് സിജി ഉലഹന്നാൻ അധ്യക്ഷത വഹിച്ചു.…
കണ്ണൂർ: രാഷ്ട്രീയ വിദ്യാർത്ഥികൾക്കും പൊതു പ്രവർത്തകർക്കും മൂല്യങ്ങളുടെ പാഠശാലയായിരുന്നു പി.ടി.തോമസിന്‍റെ ജീവിതമെന്ന് ഡി.സി.സി പ്രസിഡൻ്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് പറഞ്ഞു. പി.ടി.യുടെ ഒന്നാം ചരമ വാർഷിക ദിനത്തിൽ ഡി.സി.സി ഓഫീസിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിലെ ലാഭനഷ്ടങ്ങൾ ചിന്തിക്കാതെ നിലപാടുകളിൽ…
തലശ്ശേരി ശ്രീ ജഗന്നാഥ ക്ഷേത്രത്തിൽ നവീകരിച്ച ശ്രീ നാരായണ ഓഡിറ്റോറിയത്തിന്‍റെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ അധ്യക്ഷത വഹിക്കും. ഗോകുലം ഗോപാലൻ വിശിഷ്ടാതിഥിയായിരിക്കും. ശിവഗിരിയിലെ ധർമ്മചൈതന്യ സ്വാമികൾ, ചലച്ചിത്ര താരം ജയസൂര്യ…
സംസ്ഥാനത്ത് ഒരു വികസനവും നടപ്പാക്കാൻ വിടില്ലെന്ന വാശിയോടെയാണ് വലതുപക്ഷ ശക്തികൾ നീങ്ങുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തുടർഭരണം ലഭിച്ചതുമുതൽ സർക്കാറിനെതിരെ യു.ഡി.എഫും ബി.ജെ.പിയും ഒറ്റയ്‌ക്കും കൂട്ടായും കള്ളപ്രചാരവേല ആരംഭിച്ചതാണ്. കടന്നാക്രമണത്തിന്റെ നിലയിലേക്കിത് മാറിയെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. പിണറായി പാറപ്രം സമ്മേളനത്തിന്‍റെ…
കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് മുൻ വൈസ് ചെയർമാൻ പി. ബിജുവിന്‍റെ സ്മരണാർത്ഥം സംസ്ഥാന കേരളോത്സവ നഗരിയിൽ പി. ബിജു സ്‌ക്വയർ കെ.വി. സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്…
കണ്ണൂർ യൂണിവേഴ്സിറ്റി മാധ്യമ പഠന വിഭാഗം നടത്തുന്ന അഡ് ആസ്ട്രാ നാഷണൽ മീഡിയ ഫെസ്റ്റിന്‍റെ ലോഗോ പ്രകാശനം ചലച്ചിത്ര താരവും ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേംകുമാർ നിർവഹിച്ചു. തളിപ്പറമ്പിൽ നടന്ന ചടങ്ങിൽ അഡ്ആസ്ട്രാ കോർഡിനേർ മിദിലാജ് ലോഗോ കൈമാറി. രണ്ട് ദിവസങ്ങളിൽ നീണ്ടു…
ജൂനിയർ ചേംബർ ഇന്‍റർനാഷണൽ കാനന്നൂർ (ജെസിഐ) പുതിയ ഭാരവാഹികളുടെ സ്ഥാനോഹരണം ബുധനാഴ്ച വൈകിട്ട് 7മണിക് കണ്ണൂർ മലബാർ റെസിഡൻസിയിൽ നടക്കും. പുതിയ പ്രസിഡന്‍റായി സംഗീത് ശിവൻ, സെക്രട്ടറിയായി അദ്വൈത് വിനോദ്, ട്രഷററായി എൻ.കെ. ഷിബിൻ എന്നിവർ സ്ഥാനമേൽക്കും. ചടങ്ങിൽ സിറ്റി പൊലീസ് കമിഷണർ അജിത്…
പെരളശ്ശേരി ഗവ.ഹൈസ്കൂൾ 1988-89 എസ്.എസ്.എൽ.സി ബാച്ച് ചങ്ങാതിക്കൂട്ടം വാട്സ് ആപ് കൂട്ടായ്മയുടെ പൂർവ വിദ്യാർഥി സംഗമം പെരളശ്ശേരിയിൽ നാടക സിനിമാ നടൻ രാജേന്ദ്രൻ തായാട്ട് ഉദ്ഘാടനം ചെയ്തു. റോൾ പ്ലേയിൽ ദേശീയ തലത്തിൽ രണ്ടാം സ്ഥാനം നേടിയ പെരളശ്ശേരി എ.കെ.ജി.എച്ച്.എസ്.എസ് വിദ്യാർഥികൾ, സ്കോളർഷിപ്, വിവിധ…
അന്തരിച്ച മാധ്യമ പ്രവർത്തകൻ വി.കെ. രവീന്ദ്രൻ അനുസ്മരണവും ഫോട്ടോ അനാഛാദനവും പ്രസ് ഫോറത്തിൽ നടത്തി. മുൻ മന്ത്രി കെ.പി. മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പത്ര ഓഫീസിൽ എത്തിയാൽ വാർത്തകളെ പറ്റി മാത്രം സംസാരിക്കുകയും പടയണിയുടെ നിലനിൽപിനായി അനവരതം പ്രയത്നിച്ച് പരസ്യങ്ങൾ ശേഖരിച്ചെത്തിക്കുകയും ചെയ്യുന്ന…
കേരളത്തിലെ 13 ജില്ലകളിലെയും മലയോര മേഖലകളിലൂടെ കടന്നു പോവുന്ന 1200 കിലോമീറ്ററോളം വരുന്ന മലയോര ഹൈവേ സമയ ബന്ധിതമായി പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഇരിക്കൂർ മണ്ഡലത്തിലെ നടുവിൽ, ആലക്കോട് ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന, തളിപ്പറമ്പ്-കൂർഗ് റോഡിലെ കരുവഞ്ചാൽ…