കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
കണ്ണൂർ : വയനാടിൻ്റെ ദുഃഖത്തിൽ പങ്കുചേരാനായി കണ്ണൂരിലെത്തിയ എത്തിയ മണിപ്പൂർ വിദ്യാർഥികൾ ആദ്യം ഒരുമിച്ച് മെഴുകുതിരികൾ തെളിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായധനം കൈമാറുന്നതിന് മുമ്പായി വയനാടിനോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചും ദുഃഖത്തിൽ പങ്കുചേർന്നു കൊണ്ടും മുഖ്യമന്ത്രിക്കുള്ള കത്ത് കൈമാറി. തുടർന്ന് മണിപ്പൂരിലെ പരമ്പരാഗത ആചാര…
പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി സർക്കാരിൻ്റെ ബസ് റൂട്ട് രൂപവത്കരണവുമായി ബന്ധപ്പെട്ട അഴീക്കോട് മണ്ഡലം തല ജനകീയ സദസ്സിന്റെ പ്രഥമ ആലോചനയോഗം ചേർന്നു. മണ്ഡലത്തിലെ ബസ് സർവീസ് ഇല്ലാത്ത പ്രദേശങ്ങളെ ടൗണുമായി ബന്ധപ്പെടുത്താനും ലാഭകരമായ പുതിയ ബസ് റൂട്ടുകൾ നിശ്ചയിക്കാനുമായി ജനങ്ങളുടെ നിർദ്ദേശങ്ങൾ ക്രോഡീകരിച്ച്…
കണ്ണൂർ കോർപ്പറേഷൻ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പ് വിതരണത്തിൻ്റെ ഉദ്ഘാടനം കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു. എല്ലാ മേഖലകളിലും തഴയപ്പെട്ട ഒരു വിഭാഗത്തെ വിദ്യാഭ്യാസത്തിലൂടെ ഉന്നതിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. അതിൻ്റെ ഭാഗമായാണ്…
പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച സർക്കാരിൻ്റെ ബസ് റൂട്ട് രൂപവത്കരണവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ എം എൽ എ എം. വി. ഗോവിന്ദൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ജനപ്രതിനിധികളുടെയും, ഉദ്യോഗസ്ഥരുടെയും യോഗം ചേരും. തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ കൂടുതൽ യാത്ര ക്ലേശം നേരിടുന്നതും, നിലവിൽ ബസ് റൂട്ട്…
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ദേവസ്യ മേച്ചേരിക്ക് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. ഞായറാഴ്ച രാത്രി 11 മണിയോടെ വന്ദേഭാരത് എക്സ്പ്രെസിലെത്തിയ അദ്ദേഹത്തെ വ്യാപാരികളും നേതാക്കളും ചേർന്ന് സ്വീകരിച്ചു. തുടർന്ന് വ്യാപാരികളുടെ അകമ്പടിയോടെ തലപ്പാവും…
ബി.എസ്.എൻ.എൽ ലാൻഡ് ഫോൺ ഇൻ്റർനെറ്റ് സേവന ദാതാക്കളുടെ കൂട്ടായ്മയായ ബീറ്റാ കേരളയുടെ രണ്ടാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കണ്ണൂരിൽ പ്രതിനിധി സമ്മേളനവും , സെമിനാറും സംഘടിപ്പിച്ചു. കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. ബീറ്റ ഓർഗനൈസിങ് സെക്രട്ടറി ബാബു ഡൊമനിക്ക് മോഡറേറ്ററായി…
കണ്ണൂർ :- മൂന്നാം മോഡി ഗവണ്മെന്റിന്റെ ആദ്യത്തെ ബഡ്ജറ്റ് പഴയ വീഞ്ഞ് പുതിയ കുപ്പുയിലാക്കിയ പദ്ധതികൾ ആണെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ. കേവലം രണ്ട് സംസ്ഥാനങ്ങൾക്ക് വേണ്ടി നിർമ്മിച്ച പ്രാദേശിക ബഡ്ജറ്റായി മാത്രമേ ഇതിനെ കാണാൻ കഴിയൂ, തൊഴിലാവസരങ്ങളുടെ കാര്യത്തിലും,…
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത കായികാധ്യാപക സംഘടനയുടെ നേതൃത്വത്തിൽ കണ്ണൂർ ഡി.ഡി.ഇ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ഡി.പി.ഇ.ടി.എ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി വി വി വിജയൻ ഉദ്ഘാടനം ചെയ്തു. പി പി ഉദയകുമാർ അധ്യക്ഷത വഹിച്ചു. ആരോഗ്യ കായിക വിദ്യാഭ്യാസ പദ്ധതി…
പിന്നോക്ക വിഭാഗങ്ങളുടെ അകമഴിഞ്ഞ പിന്തുണയാണ് കേരളത്തിലെ ബിജെപിയുടെ വിജയത്തിന് പിന്നിലെന്നും, തൃശ്ശൂർ പാർലിമെന്റ് മണ്ഡലത്തിൽ അത്യുഗ്രൻ വിജയവും മറ്റ് മണ്ഡലങ്ങളിൽ വൻ മുന്നേറ്റവും നടത്താൻ എൻ ഡി എ ക്ക് കഴിഞ്ഞത് ഇതിനാലാണെന്നും ബി ജെ പി ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ്. ഒ…
കണ്ണൂർ : ടിക്കറ്റ് നിരക്ക് വർധിപ്പിച്ചും സമയക്രമം പാലിക്കാതെയും ജനറൽ കംപാർട്ട്മെൻ്റുകൾ വെട്ടിചുരുക്കിയും പാസഞ്ചർ ട്രെയിനുകളുടെ എണ്ണം കുറച്ചും സാധാരണ യാത്രക്കാർക്ക് നേരെ റെയിൽവേ റെഡ് സിഗ്നൽ കാണിക്കുകയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി ഇസ്മായിൽ. കേന്ദ്ര അവഗണനക്കെതിരെ സംസ്ഥാന കമ്മിറ്റി ആഹ്വാന…