കെ റെയിൽ: യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച സംഭവം; സി പി എം നേതാക്കൾക്കെതിരെ കേസെടുക്കാൻ കോടതിനിർദേശം

കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച സംഭവത്തിൽ സി പി എം നേതാക്കൾക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ കോടതിയുടെ നിർദേശം. കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയുടെ പരാതിയിൽ കണ്ണൂർ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റാണ് ടൗൺ പോലീസിന് നിർദ്ദേശം നൽകിയത്. സി പി എം തളിപ്പറമ്പ്…

//

‘സമ്മർദ്ദമല്ല’, കാസർകോട്ടെ കൊവിഡ് നിയന്ത്രണ ഉത്തരവ് പിൻവലിച്ചതിൽ വിശദീകരണവുമായി കളക്ടർ

കാസർകോട് : സംസ്ഥാനം കൊവിഡ് നിയന്ത്രണങ്ങൾ  കടുപ്പിക്കുന്നതിനിടെ കാസർകോട് ജില്ലയിൽ പൊതുപരിപാടി നിരോധന ഉത്തരവ് പിൻവലിച്ചത് വിവാദത്തിൽ. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 36 ന് മുകളിലുള്ള കാസർക്കോട് പൊതുപരിപാടികൾ വിലക്കിയുള്ള ഉത്തരവിട്ട് രണ്ട് മണിക്കൂറിനകമാണ് ജില്ലാ കലക്ടർ  പിൻവലിച്ചത്. സിപിഎം ജില്ലാ സമ്മേളനം നടക്കുന്നതിനാൽ…

//

യുവതി കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ

തളിപ്പറമ്പ്:ഒരു വർഷം മുമ്പ് വിവാഹിതയായ യുവതിയെ ഭർതൃഗൃഹത്തിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നാറാത്ത് മണൽ സ്വദേശി ചന്ദ്രൻ – ശാന്ത ദമ്പതികളുടെ മകൾ പി.ഷൽന(27)യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ വൈകുന്നേരത്തോടെയാണ് വീട്ടുകാർ കണ്ടത്.മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ…

//

കണ്ണൂരിൽ കെ റെയിൽ വിശദീകരണ യോഗത്തിനിടയിലേക്ക് യൂത്ത് കോൺ​ഗ്രസ് പ്രതിഷേധ‌ം

കണ്ണൂരിൽ സിൽവർ ലൈൻ പദ്ധതി വിശദീകരണ യോഗത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. പ്രവര്‍ത്തകര്‍ യോഗത്തിലേക്ക് ഇരച്ചുകയറി. അതിനിടെ യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിക്ക് മര്‍ദനമേറ്റു. ഡി.വൈ.എഫ്.ഐ നേതാക്കളാണ് മര്‍ദിച്ചതെന്ന് റിജില്‍ മാക്കുറ്റി പറഞ്ഞു. ഡി.വൈ.എഫ്.ഐ ജില്ലാനേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ തെരുവുഗുണ്ടകളെപ്പോലെ മർദിച്ചെന്ന് റിജില്‍…

//

സി.പി.എം കാസർകോട്, തൃശൂർ ജില്ല സമ്മേളനങ്ങൾക്ക് നാളെ തുടക്കമാവും

സി.പി.എം ജില്ലാ സമ്മേളനത്തിന് കാസർകോട് മടിക്കൈ അമ്പലത്തുകര ഒരുങ്ങി കഴിഞ്ഞു. എങ്ങും ചുമന്ന കമാനങ്ങളും കൊടിതോരണങ്ങളും മാത്രം. റോഡരികിൽ വിവിധ കലാരൂപങ്ങൾ ഒരുക്കിയിട്ടുണ്ട്. ശ്രീനാരായണ ഗുരുവിന്റെയും ഗാന്ധിജിയുടെയുമടക്കം നിരവധി പ്രതിമകളാണ് സ്ഥാപിച്ചിട്ടുള്ളത്. ജില്ലയിലെ 26,120 പാർട്ടി അംഗങ്ങളെ പ്രതിനിധാനം ചെയ്ത് 150 പ്രതിനിധികളും 35…

//

സിപിഐ എം ഇരുപത്തിമൂന്നാം പാർടി കോൺഗ്രസ് ലോഗോ പ്രകാശനം ചെയ്തു

സിപിഐ എം ഇരുപത്തിമൂന്നാം പാർടി കോൺഗ്രസ് ലോഗോ പ്രകാശനം ചെയ്തു.സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം  ഇ പി ജയരാജൻ നാടകകൃത്ത് ഇബ്രാഹിം വെങ്ങരക്ക് നൽകിയാണ് ലോഗോ പ്രകാശനം ചെയ്തത്. പാർടി കേന്ദ്രകമ്മിറ്റി അംഗം  പി കെ ശ്രീമതി ടീച്ചർ പങ്കെടുത്തു. മലപ്പുറം സ്വദേശിയായ മനു…

//

ധീരജ് കൊലപാതകം; ഒരു പ്രതികൂടി അറസ്റ്റില്‍, പിടിയിലായത് യൂത്ത്കോണ്‍ഗ്രസ് ജില്ല ജനറൽ സെക്രട്ടറി

ഇടുക്കി: എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന ധീരജിനെ കുത്തിക്കൊന്ന കേസില്‍ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കഞ്ഞിക്കുഴി പഞ്ചായത്ത്‌ അംഗം സോയ്‌മോൻ സണ്ണി ആണ് പിടിയിൽ ആയത്. യൂത്ത് കോണ്‍ഗ്രസ്  ജില്ല ജനറൽ സെക്രട്ടറിയുമാണ് സോയ് മോന്‍ സണ്ണി.ചെലച്ചുവട്ടിലെ ഇയാളുടെ…

///

സിപിഎം തൃശൂർ ജില്ലാ സമ്മേളന പരിപാടികൾ വെട്ടിക്കുറച്ചു; പൊതുസമ്മേളനം വെർച്വൽ ആക്കും

തൃശ്ശൂർ:  കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സിപിഎം തൃശൂർ  ജില്ലാ സമ്മേളന പരിപാടികൾ വെട്ടിക്കുറച്ചു. പതാക ജാഥ ,ദീപശിഖാ പ്രയാണം എന്നിവ ഉണ്ടാകില്ല. പൊതുസമ്മേളനം വെർച്വൽ ആയി മാത്രം നടത്താനാണ് തീരുമാനം.  പ്രതിനിധി സമ്മേളനം നടത്തും. 175 പേർ മാത്രമാണ്  പ്രതിനിധി സമ്മേളനത്തിൽ  പങ്കെടുക്കുക. കൊവിഡ് മാനദണ്ഡം…

//

ഡി എ പി സി 12-)0 ജന്മദിന സമ്മേളനം മാറ്റിവെച്ചു

കൊറോണ വൈറസ് വ്യാപന വർധനവിന്റ അടിസ്ഥാനത്തിൽ കേരള പ്രദേശ് കോൺഗ്രസ്‌ കമ്മിറ്റി സംസ്ഥാന തലത്തിൽ നടത്താനിരുന്ന എല്ലാ പാർട്ടി പരിപാടികളും ജനുവരി 31വരെ മാറ്റി വെക്കുവാൻ തീരുമാനിച്ചതായ് കെപിസിസി പ്രസിഡന്റ് ശ്രീ കെ. സുധാകരൻ അറിയിച്ചു.ഇതിന്റെ ഭാഗമായി 21/1/2022ന് കണ്ണൂർ ഡിസിസി ഓഫീസിൽ വെച്ച്…

//

കെ – ഫോൺ ലക്ഷ്യത്തോടടുക്കുന്നു; വിജയകരമായി പൂർത്തീകരിക്കുമെന്ന്‌ മുഖ്യമന്ത്രി

തിരുവനന്തപുരം :ഗ്രാമ – നഗരഭേദമന്യേ കേരളമൊന്നാകെ മികച്ച ഇൻ്റർനെറ്റ് ബ്രോഡ്ബാൻ്റ് കണക്റ്റിവിറ്റി ഒരുക്കുകയും ലക്ഷക്കണക്കിനു കുടുംബങ്ങൾക്ക് ഇൻ്റർനെറ്റ് സൗജന്യമായി നൽകുകയും ചെയ്യാൻ ലക്ഷ്യമിടുന്ന കെ-ഫോൺ പദ്ധതി അതിദ്രുതം പുരോഗമിക്കുകയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ.2019ൽ കരാർ ഒപ്പിട്ട ഈ ബൃഹദ് പദ്ധതി പ്രളയവും കോവിഡും ഉൾപ്പെടെയുള്ള…

//