കെപിസിസി സംഘടനാ തെരഞ്ഞെടുപ്പ് ഇന്ന്; പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരമുണ്ടാകില്ല

കെപിസിസി സംഘടനാ തെരഞ്ഞെടുപ്പ് ഇന്ന്. പുതുതായി തെരെഞ്ഞെടുക്കപ്പെട്ട കെപിസിസി അംഗങ്ങൾ പങ്കെടുക്കുന്ന ആദ്യ ജനറൽ ബോഡി യോഗം ഇന്നു ചേരും.282 ബ്ലോക്ക്‌ പ്രതിനിധികളും മുതിർന്ന നേതാക്കളും പാർലിമെന്‍ററി പാർട്ടി പ്രതിനിധികളും അടക്കം 315 അംഗങ്ങൾ ആണുള്ളത്. കെപിസിസി അധ്യക്ഷനെ തെരെഞ്ഞെടുക്കണം എന്ന് എ ഐ…

//

‘ആസാദ് കശ്മീർ’ പരാമർശം; ജലീലിനെതിരെ കേസെടുക്കണമെന്ന് ഉത്തരവ് ഇട്ടിട്ടില്ലെന്ന് ദില്ലി റോസ് അവന്യൂ കോടതി

ആസാദ് കശ്മീർ പരാമർശത്തിൽ മുൻമന്ത്രി കെ ടി ജലീലിന് എതിരെ കേസെടുക്കണമെന്ന് ഇതുവരെ ഉത്തരവ് ഇട്ടിട്ടില്ലെന്ന് ദില്ലി റോസ് അവന്യൂ കോടതി. കെ ടി ജലീലിനെതിരെ കേസെടുക്കാൻ ഉത്തരവിട്ടെന്ന് മാധ്യമങ്ങളോട് പറഞ്ഞത് തനിക്ക് പറ്റിയ തെറ്റാണെന്ന് പരാതിക്കാരൻ ജി എസ് മണി കോടതിയെ അറിയിച്ചു.…

//

 കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ സമവായം; കെ.സുധാകരൻ പ്രസിഡന്റായി തുടരും

 കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് സമവായം. ഭിന്നത വിട്ട് കെസി പക്ഷവും എ-ഐ ഗ്രൂപ്പുകളും വിട്ടുവീഴ്ചയ്ക്ക് തയ്യാറായതാണ് സംസ്ഥാന കോൺഗ്രസിലെ സംഘടനാ തെരഞ്ഞെടുപ്പ് സമവായത്തിലെത്തിച്ചത്. ഗ്രൂപ്പ് നോമിനികളെ ചേർത്ത് അംഗത്വ പട്ടിക പുതുക്കിയെങ്കിലും പരാതി ഒഴിവാക്കാൻ ഔദ്യോഗികമായി പുറത്തുവിട്ടില്ല. സമവായ ഭാഗമായി കെ.സുധാകരൻ പ്രസിഡന്റായി…

//

നിയമസഭയിൽ കെ കെ ലതികയെ കയ്യേറ്റം ചെയ്തുവെന്ന കേസ്: മുന്‍ എംഎല്‍എമാര്‍ക്ക് വാറന്റ്

നിയമസഭയില്‍ വെച്ച് കെ കെ ലതികയെ കയ്യേറ്റം ചെയ്തുവെന്ന കേസില്‍ മുന്‍ എംഎല്‍എമാര്‍ക്ക് വാറന്റ്. എം എ വാഹിദ്, എ ടി ജോര്‍ജ് എന്നിവര്‍ക്കാണ് വാറന്റ്. തിരുവനന്തപുരം ഒന്നാം ക്ലാസ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വാറന്റ് പുറപ്പെടിച്ചത്.കെ കെ ലതിക നല്‍കിയ പരാതിയിലാണ്…

//

കുറ്റപത്രം വായിച്ചു കേൾപ്പിച്ചു; കുറ്റം ചെയ്തോ എന്ന ചോദ്യത്തിന് ഇല്ലെന്ന് മറുപടി; നിയമസഭാ കയ്യാങ്കളി കേസ് 26 ലേക്ക് മാറ്റി

നിയമസഭാ കയ്യാങ്കളി കേസിൽ തിരുവനന്തപുരം സിജെഎം കോടതി പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. കുറ്റം ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള പ്രതികൾ കുറ്റം നിഷേധിച്ചു.കേസ് ഈ മാസം 26 ന് വീണ്ടും പരിഗണിക്കും. ഇ.പി.ജയരാജൻ അസുഖം കാരണം ഹാജരാകാനാകില്ലെന്ന്…

//

തൃശൂർ ഡിസിസി ഓഫീസിന് കാവി പെയിൻ്റ്; പ്രവർത്തകർ പ്രതിഷേധിച്ചതോടെ നിറം മാറ്റി,വിവാദം

തൃശൂർ ഡിസിസി ഓഫീസിന് കാവി പെയിൻ്റ് അടിച്ചതിൽ വിവാദം. ബിജെപി പതാകയ്ക്ക് സമാനമായ നിറം അടിച്ചതാണ് വിവാദമായത്. പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് നിറം മാറ്റി.ഭാരത് ജോഡോ യാത്രയുടെ ഭാഗമായാണ് ഓഫിസ് പെയിൻ്റിംഗ് നടത്തിയത്. എന്നാൽ കാവി പെയിന്റ് ശ്രദ്ധയിൽപ്പെട്ടതോടെ പ്രവർത്തകർ നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി രം​ഗത്തെത്തി.…

//

നിയമസഭാ കയ്യാങ്കളി കേസ്: മന്ത്രി വി ശിവൻകുട്ടിയടക്കമുളള പ്രതികൾ ഇന്ന് വിചാരണ കോടതിയിൽ ഹാജരാകും

നിയമസഭാ കയ്യാങ്കളി കേസിലെ പ്രതികൾ ഇന്ന് കോടതിയിൽ ഹാജരാകും.വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ഉൾപ്പെടെയുളള ആറ് എൽഡിഎഫ് നേതാക്കളാണ് കോടതിയിൽ ഹാജരാവുക. കുറ്റപത്രം വായിച്ചു കേൾപ്പിക്കാൻ നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം സിജെഎം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. കേസിന്റെ…

//

‘വിശ്വാസത്തേയും ആചാരത്തേയും അധിക്ഷേപിച്ചു’; സുരാജ് വെഞ്ഞാറമൂടിനെതിരെ ഹിന്ദു ഐക്യവേദിയുടെ പരാതി

നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ പരാതിയുമായി ഹിന്ദു ഐക്യവേദി.വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലാണ് സംഘടന പരാതി നൽകിയത്. ചാനൽ പരിപാടിക്കിടയിൽ ഹിന്ദുമത വിശ്വാസത്തെ നടൻ അധിക്ഷേപിച്ചുവെന്നാണ് ആരോപണം. വർഷങ്ങൾക്ക് മുൻപ് ഒരു പ്രമുഖ ചാനലിലെ കോമഡി പരിപാടിയിൽ നടൻ നടത്തിയ പരാമർശമാണ് വിവാദമായിരിക്കുന്നത്. അവതാരികയോട് കൈകളിൽ ചരട്…

//

‘ഷംസീര്‍ നടന്നുകയറിയത് ചരിത്രത്തിന്‍റെ പടവുകളിലേക്ക്’, അഭിനന്ദനവുമായി വി ഡി സതീശന്‍

കേരള നിയമസഭയുടെ ഇരുപത്തിനാലാം സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട എ എൻ ഷംസീറിനെ അഭിനന്ദിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍.  ഷംസീര്‍ നടന്നുകയറിയത് ചരിത്രത്തിന്‍റെ പടവുകളിലേക്കെന്ന് വി ഡി സതീശന്‍ പറഞ്ഞു.പ്രതിപക്ഷ അവകാശം സംരക്ഷിക്കാന്‍ സ്പീക്കര്‍ മുന്‍പന്തിയില്‍ നില്‍ക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.  മുന്‍ സ്‍പീക്കര്‍ എം ബി…

//

നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്

പതിനഞ്ചാം കേരള നിയമസഭയിലെ പുതിയ സ്പീക്കറെ തെര‍ഞ്ഞെടുക്കാനുള്ള പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന്. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എ എൻ ഷംസീറാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി. യുഡിഎഫിൽനിന്ന് അൻവർ സാദത്ത് ആണ് സ്ഥാനാർഥി. സ്പീക്കറായിരുന്ന എം ബി രാജേഷ് മന്ത്രിയാകാൻ സ്ഥാനം ഒഴിഞ്ഞതിനെത്തുടർന്നാണ്‌‌ തെരഞ്ഞെടുപ്പ്…

//