മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പ് ;മുസ്‌ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മിനി നഗർ-വി എൻ മുഹമ്മദ് കള റോഡ്- പി പി ജലീൽ പാലോട്ടുപള്ളി-പി പ്രജില ബേരം -എം അഷ്‌റഫ് ഉരുവച്ചാൽ- റമീസ് പഴശ്ശി -മുസ്തഫ ചൂര്യോട്ട് നാലാങ്കേരി -ഷംല ഫിറോസ് ആണിക്കരി -വി…

//

‘പിണറായി സാരി ധരിച്ചാല്‍ എന്താണ് കുഴപ്പം?’; ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്കെതിരെ വിചിത്ര വാദങ്ങളുമായി എംകെ മുനീര്‍

ലിംഗസമത്വത്തിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മുസ്ലീം ലീഗ് നേതാവ് എംകെ മുനീര്‍. ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ പേരില്‍ സ്‌കൂളുകളില്‍ മതനിഷേധം നടപ്പിലാക്കാന്‍ വേണ്ടിയാണ് സിപിഐഎം ശ്രമിക്കുന്നതെന്ന് മുന്‍ മന്ത്രി കോഴിക്കോട് നടന്ന ഒരു ചടങ്ങില്‍ ആരോപിച്ചു. ബാലുശ്ശേരിയിലെ സ്‌കൂളില്‍ ലിംഗസമത്വ…

//

മട്ടന്നൂർ നഗരസഭ തിരഞ്ഞെടുപ്പ് ;എൽഡിഎഫ്, കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

മട്ടന്നൂർ നഗരസഭ തിരഞ്ഞെടുപ്പ്- എൽഡിഎഫ് മുഴുവൻ സീറ്റിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു . നിലവിലുള്ള 35 നഗരസഭ വാർഡുകളിൽ സിപിഐ ( എം ) -29 , സിപിഐ . ജെഡിഎസ് , ഐഎൻഎൽ എന്നീ കക്ഷികൾ ഒന്ന് വീതവും 3 എൽഡിഎഫ് സ്വതന്ത്രരുമാണ് മത്സരിക്കുന്നത്…

///

നൗഷാദ് പുന്നയുടെ രക്തസാക്ഷിത്വദിനം ;പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി

കണ്ണൂർ:രക്തസാക്ഷി നൗഷാദ് പുന്നയുടെ രക്തസാക്ഷിത്വ ദിനമായ ഇന്ന് യൂത്ത് കോൺഗ്രസ്‌ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിസിസി ഓഫീസിൽ വെച്ച് പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ സുദീപ് ജെയിംസിന്റ അധ്യക്ഷതയിൽ ഡിസിസി പ്രസിഡന്റ്‌ അഡ്വ: മാർട്ടിൻ ജോർജ്ജ് അനുസ്മരണ…

//

ഭരണഘടന ആമുഖം ഉള്‍പ്പെടുത്തി സിപിഐഎം വാര്‍ഡ് കൗണ്‍സിലറുടെ വിവാഹ ക്ഷണക്കത്ത്

വിവാഹ ക്ഷണക്കത്തില്‍ ഭരണഘടനയുടെ ആമുഖം ഉള്‍പ്പെടുത്തി സിപിഐഎം വാര്‍ഡ് കൗണ്‍സിലര്‍. എസ്എഫ്‌ഐ മുന്‍ ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റും വാര്‍ഡ് കൗണ്‍സിലറുമായ ഗോപികയാണ് വിവാഹ ക്ഷണക്കത്തില്‍ ഭരണഘടനയുടെ ആമുഖം ഉള്‍പ്പെടുത്തിയത്. പി പി ചിത്തരഞ്ജന്‍ എംഎല്‍എയുടെ അഡീഷനല്‍ സ്റ്റാഫും ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗവുമായ…

//

‘കലാപാഹ്വാനത്തിന് കേസെടുക്കണം’; ഇ പി ജയരാജനും പി.കെ.ശ്രീമതിക്കുമെതിരെ കോടതിയിൽ ഹർ‍ജി

എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതിക്കുമെതിരെ കോടതിയിൽ ഹർജി.എകെജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ കേസെടുക്കണമെന്നാണ് ആവശ്യം.പൊതുപ്രവർത്തകനായ പായ്ച്ചിറ നവാസാണ് കലാപാഹ്വാനം, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തി  ഇരുവർക്കുമെതിരെ കേസെടുക്കാൻ നി‍ർദേശം നൽകണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. തിരുവനന്തപുരം…

//

‘പ്രതിയെ കുറിച്ച് ഒരു സൂചനയുമില്ല’; എകെജി സെന്റർ ആക്രമണം നടന്ന് ഇന്നേക്ക് ഒരു മാസം

എ കെ ജി സെന്റര്‍ ആക്രമണം നടന്നിട്ട് ഇന്നേക്ക് ഒരു മാസം തികഞ്ഞു.കേരളത്തിലാകമാനം പ്രതിഷേധങ്ങളും അക്രമങ്ങളും സൃഷ്ടിച്ച കേസിലെ പ്രതിയെ കുറിച്ച് ഇതുവരെ ഒരു സൂചന പോലും ലഭിച്ചിട്ടില്ല. കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു കഴിഞ്ഞതോടെ ഇനിയെങ്കിലും പ്രതിയെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ മാസം…

//

വന്‍ സുരക്ഷാ വീഴ്ച; മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ ചില്ലിടിച്ച് തകര്‍ത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ്

മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ആക്രമണം. യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് എറണാകുളം ബ്ലോക്ക് ഭാരവാഹി സോണി പനന്താനത്തിന് എതിരെയാണ് ജാമ്യമില്ല വകുപ്പ് പ്രകാരം തൃക്കാക്കര പൊലീസ് കേസ് എടുത്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കും. കാക്കനാട് വെച്ച് മുഖ്യമന്ത്രിയുടെ…

//

90 കിലോമീറ്റർ സൈക്ലിങ്, 21 കിലോമീറ്റർ ഓട്ടം, 1.9 കിലോമീറ്റർ നീന്തൽ; ലേഡി അയൺമാൻ പട്ടം സ്വന്തമാക്കി കണ്ണൂർക്കാരി

കണ്ണൂർ∙ നീന്തലും സൈക്ലിങ്ങും ദീർഘദൂര ഓട്ടവും ഒന്നിക്കുന്ന കടുകട്ടി കായികക്ഷമതാ മത്സരമായ യുഎഇ അയൺമാനിൽ വിജയക്കൊടി പാറിച്ച് കണ്ണൂർ സ്വദേശിയായ റീം സിദ്ദിഖ്. ഹാഫ് അയൺമാൻ 73.0 ടൈറ്റിൽ നേട്ടം സ്വന്തമാക്കുന്ന കേരളത്തിലെ ആദ്യ വനിത കൂടിയാണ്  റീം. ഒണ്ടേൻ റോഡ് സ്വദേശിയായ റീം…

////

‘ബിജുവിന്റെ പേരില്‍ ഡിവൈഎഫ്‌ഐ സാമ്പത്തിക ക്രമക്കേട് നടത്തില്ലെന്ന് ഉത്തമബോധ്യം’; വാര്‍ത്തകള്‍ തള്ളി ഭാര്യ ഹര്‍ഷ

പി ബിജുവിന്റെ പേരില്‍ ഡിവൈഎഫ്‌ഐയില്‍ സാമ്പത്തിക ക്രമക്കേട് നടന്നെന്ന വാര്‍ത്തകള്‍ തള്ളി ഭാര്യ ഹര്‍ഷ ബിജു. ഡിവൈഎഫ്‌ഐയെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ഒരാളാണ് താന്‍. അതുകൊണ്ട് തന്നെ ബിജുവിന്റെ പേരില്‍ ഡിവൈഎഫ്‌ഐയുടെ ഒരു ഘടകമോ പ്രവര്‍ത്തകനോ ഭാരവാഹിയോ ഇത്തരത്തിലുള്ള ഒരു സാമ്പത്തിക ക്രമക്കേട് നടത്തില്ലെന്ന് ഉറച്ച…

//