ബിജെപി എടക്കാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബ സഹായ നിധി വിതരണവും അനുമോദന സദസും സംഘടിപ്പിച്ചു

കണ്ണൂർ : സ്വർഗ്ഗീയ സുനിൽ കുമാർ കുടുംബ സഹായ നിധി വിതരണവും , എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ബിജെപി എടക്കാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദന സദസും ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ കെ…

//

രാഹുൽ ഗാന്ധിയുടെ അറസ്റ്റ് ; കോൺഗ്രസ്സ് പ്രതിഷേധ പ്രകടനം നടത്തി

കണ്ണൂർ: രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കണ്ണൂർ ഡിസിസിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കണ്ണൂർ ഡിസിസി ഓഫീസിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി.കണ്ണൂർ കാൽ ടെക്സിൽ പ്രകടനം…

//

പീഡനത്തിന് കൗൺസിലർക്കെതിരെ പരാതി; ജീവനക്കാരിക്ക് ജോലി ചെയ്ത സ്ഥാപനത്തിന്റെ കാരണം കാണിക്കൽ നോട്ടീസ്

പീഡനത്തിന് കൗൺസിലർക്കെതിരെ പരാതി നൽകിയ ജീവനക്കാരിക്ക് ജോലി ചെയ്ത സഹകരണ സ്ഥാപനത്തിന്റെ കാരണം കാണിക്കൽ നോട്ടീസ് .കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ പി വി കൃഷ്ണകുമാറിനെതിരെ പരാതി നല്കിയതിലാണ് നടപടി .പോലീസിൽ പരാതി നൽകി സ്ഥാപനത്തിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്ന് നോട്ടീസിൽ പറയുന്നു . യുവതിയുടെ പരാതിയില്‍…

//

‘ജലീല്‍ കത്തയക്കാന്‍ പാടില്ലായിരുന്നു’; വിശദീകരണം തേടിയ ശേഷം തുടര്‍ നീക്കമെന്ന് മുഖ്യമന്ത്രി

മാധ്യമം ദിനപത്രത്തിനെതിരെ നടപടി ആവശ്യപ്പെട്ട് വിദേശ രാജ്യത്തെ ഭരണാധികാരിക്ക് കെ.ടി ജലീല്‍ കത്ത് നല്‍കിയ സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കെടി ജലീല്‍ അത്തരത്തിലൊരു കത്ത് അയക്കാന്‍ പാടില്ലായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തില്‍ ജലീലിനോട് കൂടുതല്‍ ചോദിച്ച് മനസിലാക്കി തുടര്‍ന്ന് എന്താണ് ചെയ്യേണ്ടതെന്ന്…

//

അര്‍ജുന്‍ ആയങ്കിക്കെതിരെ ചുമത്തിയ കാപ്പ റദ്ദാക്കി

കണ്ണൂര്‍: സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ ചുമത്തിയ കാപ്പ റദ്ദാക്കി. അര്‍ജുന്‍ ആയങ്കി സമര്‍പ്പിച്ച ഹര്‍ജിയേത്തുടര്‍ന്ന് കാപ്പ അഡൈ്വസറി ബോര്‍ഡിന്റേതാണ് നടപടി. കസ്റ്റംസ് കേസ് കാപ്പയുടെ പരിധിയില്‍ വരില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഡൈ്വസറി ബോര്‍ഡിന്റെ നടപടി.സ്ഥിരം കുറ്റവാളിയാണെന്ന് ചൂണ്ടിക്കാട്ടി മെയ് ആദ്യ വാരമാണ്…

//

മട്ടന്നൂര്‍ തെരഞ്ഞെടുപ്പ്; യുഡിഎഫ് സീറ്റ് ധാരണയായി

കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പിലെ യുഡിഎഫ് സീറ്റ് ധാരണ പൂര്‍ത്തിയായി. ആഗസ്ത് 20 നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 35 വാര്‍ഡുകളാണ് നഗരസഭയിലുള്ളത്. കോണ്‍ഗ്രസ് 24 സീറ്റുകളിലാണ് മത്സരിക്കുക. മുസ് ലിം ലീഗ് ഒമ്പത് സീറ്റുകളിലും ആര്‍എസ്പി, സിഎംപി എന്നിവര്‍ ഓരോ സീറ്റുകളിലും മത്സരിക്കും. ജൂലൈ…

///

ഇ ഡി ചോദ്യം ചെയ്യലിനെതിരെ രാജ്യ വ്യാപക പ്രതിഷേധവുമായി കോൺഗ്രസ്;രാഹുൽ ഗാന്ധി അറസ്റ്റിൽ

നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിയുടെ ഇഡി ചോദ്യം ചെയ്യലിനെതിരെ രാജ്യ തലസ്ഥാനത്ത് കോൺഗ്രസ് എംപിമാ‍ര്‍ നടത്തിയ പ്രതിഷേധത്തിൽ നാടകീയ രംഗങ്ങൾ. വിജയ് ചൗക്കിൽ പ്രതിഷേധിച്ച രാഹുൽ ഗാന്ധിയെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച രാഹുലിനെ പൊലീസ് സംഘം…

//

ലോക്‌സഭയിലെ പ്രതിഷേധം;4 കോൺഗ്രസ് എം പി മാര്‍ക്ക് സസ്‌പെന്‍ഷന്‍

ലോക്‌സഭയില്‍ പ്രതിഷേധിച്ചതിന് 4 കോൺഗ്രസ് എം പിമാര്‍ക്ക് സസ്‌പെന്‍ഷന്‍.  വിലക്കയറ്റത്തിനെതിരെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനും മുദ്രാവാക്യം മുഴക്കിയതിനുമാണ് മാണിക്കം ടാഗോർ, രമ്യാ ഹരിദാസ്,ജോതിമണി, ടി.എൻ പ്രതാപൻ എന്നീ എം.പിമാരെ സസ്പെൻ‍ഡ് ചെയ്തത്. സസ്പെൻഷനിലായ കോൺഗ്രസ് എംപിമാർ അല്പസമയത്തിനകം വിജയ് ചൗക്കിലെത്തി പ്രതിഷേധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വിഷയം ചർച്ചക്കെടുക്കാൻ…

//

പിണറായിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ മരണം ഹൃദയാഘാതം മൂലം; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കണ്ണൂര്‍:  പിണറായി പാനുണ്ടയിലെ ആർ എസ് എസ് പ്രവർത്തകൻ  ജിംനേഷിന്‍റെ  മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മറ്റ് സംശയങ്ങൾ ഒന്നുമില്ലെന്ന് ഡോക്ടർ മൊഴി നൽകിയതായി സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ പറഞ്ഞു.  ശരീരത്തിൽ മർദ്ദനമേറ്റതിന്റെ ഒരു പരിക്കും കണ്ടെത്തിയില്ലെന്നും കമ്മീഷണർ വ്യക്തമാക്കി. പിണറായി…

//

കാട്ടാന ശല്യം;ആറളം വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിലേക്ക് ബിജെപി മാർച്ച്

പേരാവൂർ : പേരാവൂർ നിയോജക മണ്ഡലത്തിന്റെ നേതൃത്വത്തിൽ ആറളം പുനരധിവാസ മേഖലയിലെ കാട്ടാന ശല്യത്തിനെതിരെ ആറളം വൈൽഡ് ലൈഫ് വാർഡന്റെ ഇരിട്ടി കല്ലുമുട്ടി ഓഫീസിലേക്ക് നടത്തിയ മാർച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഇരിട്ടി മണ്ഡലം പ്രസിഡണ്ട് സത്യൻ കൊമ്മേരി അദ്ധ്യക്ഷത…

//