‘തിങ്കളാഴ്ച ഹാജരാകണം’; പി സി ജോര്‍ജിന് വീണ്ടും നോട്ടീസ്

വിദ്വേഷ പ്രസംഗ കേസില്‍ പൊലീസിന് മുന്നില്‍ ഹാജരാകാന്‍ പി സി ജോര്‍ജിന് വീണ്ടും നോട്ടീസ്. തിങ്കളാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപരും ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ എത്താനാണ് നിര്‍ദ്ദേശം. ഇന്നലെയാണ് നോട്ടീസ് നല്‍കിയത്.നേരത്തെ, തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കൊട്ടിക്കലാശ ദിവസം ഫോര്‍ട്ട് പൊലീസിന് മുന്നില്‍…

//

‘ധാർഷ്ട്യത്തിന് കിട്ടിയ തിരിച്ചടി’,തോൽവിയുടെ പേരിൽ മുഖ്യമന്ത്രി രാജിവയ്ക്കേണ്ടതില്ല; കെ.മുരളീധരൻ

മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിന് കിട്ടിയ തിരിച്ചടിയാണ് തൃക്കാക്കരയിലെ തോൽവിയെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ.എന്നാൽ തോൽവിയുടെ പേരിൽ മുഖ്യമന്ത്രി രാജിവയ്ക്കേണ്ടതില്ല. അ‍ഞ്ച് വർഷത്തേക്കാണ് ജനം മാൻഡേറ്റ് നൽകിയത്. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടതിനെ കുറിച്ച് അറിയില്ല. പ്രതിപക്ഷ നേതാവ് രാജി വേണ്ടെന്നാണ് പറഞ്ഞിട്ടുള്ളതെന്ന്…

//

ജൂൺ 5 ലോക പരിസ്ഥിതി ദിനം ;ബയോ കെയർ ചലഞ്ച് പൂർത്തിയാക്കിയവർക്ക് ആദരവുമായി യൂത്ത് കോൺഗ്രസ്

കണ്ണൂർ: ഇന്ത്യൻ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി കഴിഞ്ഞവർഷം ജൂൺ 5 പരിസ്ഥിതി ദിനത്തിൽ നടത്തിയ ബയോ കെയർ ചലഞ്ച് പൂർത്തിയാക്കിയവർക്ക് അനുമോദനം സംഘടിപ്പിക്കുന്നു.കഴിഞ്ഞവർഷം ജൂൺ 5 പരിസ്ഥിതി ദിനത്തിൽ നട്ട വൃക്ഷത്തൈയുടെ ഫോട്ടോ യൂത്ത് കോൺഗ്രസ് ലഭ്യമാക്കിയ വാട്സ്ആപ്പ് നമ്പറിലേക് അയച്ചുകൊടുത്ത്…

///

കടവത്തൂരിൽ നാടൻ ബോംബുകൾ കണ്ടെടുത്തു

പാനൂർ: കടവത്തൂരിൽ കൊളവല്ലൂർ പൊലീസ് നടത്തിയ പരിശോധനയിൽ ആറ് നാടൻ ബോംബുകൾ പിടികൂടി. നാറോൾ പീടികയിൽ കൂളിയിൽ ലീലയുടെ ആൾതാമസമില്ലാത്ത വീടിന്റെ സമീപത്തുനിന്നാണ് ബോംബുകൾ പിടികൂടിയത്. അടുക്കള ഭാഗത്ത് വിറകുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകൾ. വീടും പരിസരവും വൃത്തിയാക്കാനെത്തിയവരാണ് ഇവ കണ്ടത്.തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.…

//

‘ഇത് സഹതാപ തരം​ഗം, ഇടതിന് കഴിഞ്ഞ തവണത്തേക്കാൾ വോട്ട് കൂടുകയാണ് ചെയ്തത് ‘: എം സ്വരാജ്

തൃക്കാക്കരയിൽ എൽഡിഎഫ് നേരിട്ട തോൽവിയിൽ പ്രതികരണവുമായി എം സ്വരാജ്. കഴിഞ്ഞ തവണത്തേക്കാൾ വോട്ട് വിഹിതം കൂടുകയാണ് ചെയ്തതെന്ന് എം.സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു.ഈ തെരഞ്ഞെടുപ്പിൽ ഞങ്ങൾ വികസനത്തിന്റെ രാഷ്ട്രീയമാണ് മുന്നോട്ട് വയ്ക്കാൻ ശ്രമിച്ചത്. കേരളത്തിന്റെ ചരിത്രം പരിശോധിച്ചാൽ, ഒരു നിയമസഭാം​ഗം മരിച്ചാൽ, അദ്ദേഹത്തിന്റെ ഭാ​ര്യയോ മകനോ…

//

തൃക്കാക്കര ‘കൈ’ യിലാക്കി ഉമാ തോമസ് ;ചരിത്രവിജയം

ഒരു മാസത്തോളം നീണ്ട ഹൈ വോൾട്ടേജ് പ്രചാരണത്തിന് ശേഷം തൃക്കാക്കരയിൽ ജയിച്ചു കയറിയത് ഉമ തോമസ് തന്നെ. അഞ്ചാം റൗണ്ടിൽത്തന്നെ ലീഡ് നില അഞ്ചക്കം കടത്തിയ ഉമ, ഏഴാം റൗണ്ടിൽ പി.ടി. തോമസിന്‍റെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം മറികടന്നു.ബെന്നി ബഹനാന് കിട്ടിയതിനേക്കാൾ ഭൂരിപക്ഷം നേടി…

//

‘എന്റെ പ്രചാരണവും എൻഡിഎക്ക് ​ഗുണം ചെയ്തില്ല’ : പി.സി ജോർജ്

തൃക്കാക്കരയിൽ തന്റെ പ്രചരാണവും എൻഡിഎക്ക് ​ഗുണം ചെയ്തില്ലെന്ന് പി.സി ജോർജ്. എൻഡിഎയ്ക്ക് വരേണ്ട വോട്ടുകളും ഉമാ തോമസിന് പോയെന്നും പിണറായി വിരുദ്ധതയാണ് കാരണമെന്നും പി.സി ജോർജ്  പറഞ്ഞു.തൃക്കാക്കരയിൽ പിണറായി വിരുദ്ധ തരംഗം ആഞ്ഞടിച്ചുവെന്നാണ് പി സി ജോർജ് പ്രതികരിച്ചത്. അതുകൊണ്ട് തന്നെ ഒരു നിമിഷം…

//

ലീഡ് 15,000 കടന്നു; ഉമ തോമസ് വമ്പൻ ജയത്തിലേക്ക്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് വമ്പൻ വിജയത്തിലേക്ക്. ഉമ തോമസിന്റെ ലീഡ് 15,000 കടന്നു. 15,531 വോട്ടുകളുടെ ലീഡാണ് ഇപ്പോൾ ഉമ തോമസിനുള്ളത്. ഇഞ്ചോടിഞ്ച് പോരാട്ടമാവുമെന്ന വിലയിരുത്തലുകളെയൊക്കെ നിഷ്പ്രഭമാക്കിയാണ് യുഡിഎഫിന്റെ കുതിപ്പ്. യുഡിഎഫ് കോട്ട കാത്ത് കരുത്ത് തെളിയിച്ചതിന്റെ ആഹ്ലാദത്തിലാണ് ഉമാ…

//

‘എനിക്ക് ഒരു നെഞ്ചിടിപ്പും ഇല്ല, എന്റെ ജോലി ആത്മാര്‍ത്ഥതയോടെ ചെയ്തു’: ജോ ജോസഫ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കംഫര്‍ട്ടബിളായ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ്. തന്നെ ഏല്‍പ്പിച്ച ജോലി ആത്മാര്‍ത്ഥതയോടെ ചെയ്തു, വിജയ പ്രതീക്ഷയില്‍ ഒരു സംശയവുമില്ലെന്നും ജോ ജോസഫ് പ്രതികരിച്ചു. ജോ ജോസഫിന്റെ പ്രതികരണം- ‘ എനിക്ക് ഒരു നെഞ്ചിടിപ്പും ഇല്ല. ഒരു കാര്യം ഏല്‍പ്പിച്ചതില്‍…

//

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ മൂന്നാം റൗണ്ടിൽ; യുഡിഎഫിന് വ്യക്തമായ മേൽക്കൈ

തൃക്കാക്കര തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ മൂന്നാം റൗണ്ടിലെത്തുമ്പോൾ യുഡിഎഫിന്റെ ഉമാ തോമസ് കരുത്ത് തെളിയിച്ചിരിക്കുകയാണ്. പി.ടി തോമസിന് ലഭിച്ചതിനേക്കാൾ ഇരട്ടി ലീഡാണ് ഉമാ തോമസിന് ലഭിച്ചിരിക്കുന്നത്.നിലവിൽ ഇരുപതിനായിരത്തോളം വോട്ടുകളാണ് ഉമാ തോമസിന് ലഭിച്ചിരിക്കുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിന്റെ വോട്ടുകൾ പതിനാലായിരത്തിലേക്ക് അടുക്കുകയാണ്. എൻഡിഎയുടെ വോട്ട്…

//